Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി 2

അമ്മ വിളിച്ചപ്പോ ഫ്രഷ് ആയി ഫുഡ്‌ കഴിക്കാൻ പോയി അച്ഛനും ജണ്ടാരുന്നു കഴിക്കുന്നതിനിടയിൽ ഞാൻ പോകുന്ന കാര്യത്തെ കുറിച് അച്ഛനോടും അമ്മയോടും സംസാരിച്ചു അവർക്ക് എതിർപ്പ് ഒന്നും ഒണ്ടാരുന്നില്ല….

അങ്ങനെ പിറ്റേ ദിവസം രാവിലെ തന്നെ ഇറങ്ങി. കാറിലാണ് യാത്ര. കൊറേ ദൂരം ഉള്ളതുകൊണ്ട് കാറിൽ പോയ മതി എന്ന് അച്ഛൻ ഇന്നലെയെ പറഞ്ഞിരുന്നു..

9 മണിക്ക് ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി. പോകുന്ന വഴിക്ക് ചിന്നു എന്തൊക്കെയോ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. അമ്മ വിടിനെക്കുറിച്ചുള്ള അവളുടെ ഓർമ്മകളും മറ്റുമായിരുന്നു അവളുടെ സംസാര വിഷയം. ഭക്ഷണം കഴിച്ചു വണ്ടിയിൽ കയറി കുറച്ചു ദൂരം ചെന്നതെ ചിന്നു സീറ്റിൽ ചാരി ഇരുന്ന് ഉറങ്ങാൻ തുടങ്ങിയിരുന്നു. ഞാൻ അവളെ വിളിക്കാനും നിന്നില്ല. എനിക്ക് കറക്റ്റ് വഴി അറിയില്ല എങ്കിലും ഞാൻ ആരോടെക്കെയോ ചോദിച്ചു വണ്ടി നേരെ അവളുടെ അമ്മ വീട്ടിലേക്ക് വിട്ടു തറവാട് വീട് എന്നാണ് നാട്ടുകാർ ആ വീടിനെ പറയാറുള്ളത്. ആ സ്ഥാലവും എനിക്ക് വളരെ ഇഷ്ടമായി ടൗണിൽ ജീവിക്കുന്ന എനിക്ക് അതെല്ലാം ഒരു പുതിയ കാഴ്ച ആയിരിന്നു. നിറയെ മരങ്ങൾ ഒള്ള സ്ഥാലം ഇടുങ്ങിയ റോഡ്. റോടുസൈഡിൽ ചെറിയ ചായക്കട എല്ലാംകൊണ്ടും ഞാൻ എന്തോ 50വർഷം ബേക്കിലേക്ക് പോയപോലെ എനിക്ക് തോന്നി. അമ്പലങ്ങളും അമ്പല കുളങ്ങളും എന്നെ ഹരം കൊള്ളിച്ചു. എല്ലാം കൊണ്ടും എനിക്ക് ആ സ്ഥാലം ഏറെ ഇഷ്ടപ്പെട്ടു. കാഴ്ച ഒക്കെ കണ്ട് വളരെ പതുക്കെയാണ് ഞാൻ വണ്ടി ഓടിച്ചത്. ഏകദേശം 6മണി കഴിഞ്ഞപ്പോ ഞങ്ങൾ തറവാട്ടു വീട്ടിൽ എത്തി. വലിയ ഗേറ്റോഡ്കൂടിയ വലിയ നാലുകെട്ട് വീട് വണ്ടി ഗേറ്റ് കടന്ന് അകത്തേക്ക് കയറി. ആ വീട് എന്നെ അത്ഭുദ പെടുത്തുന്നതായിരുന്നു.
പഴയ പ്രേത സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു വീട്. അപ്പോഴും ചിന്നു ഉറക്കമായിരുന്നു. ഞാൻ പതിയെ അവളെ വിളിച്ചു.

ചിന്നു….. എഴുനേറ്റെ…. നമ്മൾ എത്തി….

മ്മ്….
അവൾ മുളിക്കൊണ്ട് വേഗം തന്നെ എഴുനേറ്റു…..

കിച്ചു….. സമയം എത്രായി….

6 കഴിഞ്ഞു……

അപ്പൊ എപ്പള നമ്മൾ എത്തുക…..

എടി പോത്തേ….. നമ്മൾ എത്തി….. കണ്ണ് തുറന്നു മുന്നിലേക്ക് നോക്ക്…..

അപ്പോളാണ് എത്തി എന്ന് അവൾ അറിഞ്ഞത്. ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി വീടിനെ ലക്ഷ്യമാക്കി നടന്നു. വീടിന്റെ കുറച്ചു മാറിയേ വണ്ടി വെയ്ക്കാൻ സ്ഥാലം ഒള്ളു… മുറ്റത്തേക്ക് വണ്ടി കേറില്ല. ഞങ്ങൾ മുറ്റത്തേക്ക് കയറിയപ്പോ ആരോ മുറ്റത്തൂടെ നടക്കുന്നതു കണ്ടു അയാൾ ഞങ്ങളെയും കണ്ടു അയാൾ അടുത്തേക്ക് വരുന്നുണ്ട്. ഞാൻ അയാളെ ഒന്ന് നോക്കി അതികം പൊക്കം ഇല്ലാത്ത കറുത്ത മനുഷ്യൻ ഒറ്റമുണ്ടാണ് വേഷം തോളിൽ ഒരു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025