Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി 2

തോർത്തുണ്ട്.അതികം പ്രായം അയാൾക്ക് തോന്നിയില്ല.

ആരാ….
അയാൾ ചോദിച്ചു….

ഞാൻ കിൺ…. ഇത് ചിൻമയാ…
ഞാൻ പരിചയപ്പെടുത്തി….

എന്താ ഇതുവഴി….

ഞങ്ങൾ കല്യാണി അമ്മമ്മയെ കാണാൻ വന്നതാ……
ചിന്നുവാണ് മറുപടി കൊടുത്തത്.

അമ്മേടെ ആരാ…. ഇതിനുമുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ……

ഇത് അവരുടെ കൊച്മോളാ ഞാൻ ഇവളുടെ ഭർത്താവും….

അയാൾ ഒരു സംശയത്തോടെ നോക്കി പിന്നെ മുന്നിലേക്ക് നടന്നു…

മോഹനേട്ടാ….. അയാൾ അകത്തേക്ക് നോക്കി വിളിച്ചു…
അകത്തുനിന്നും പ്രീതികരണം ഒന്നും കേൾക്കാത്തതുകൊണ്ട് അവൾ വീണ്ടും ഒച്ച കൂട്ടി വിളിച്ചു….
മോഹനേട്ടാ……

എന്താടാ രാമ നിന്റെ ആരേലും ചത്തോ…..
അകത്തുനിന്നും ഗാംഭീര്യം ഉള്ള ശബ്ദം കേട്ടു പുറകെ ഒരു രൂപവും… കട്ടി മീശ…. അതുപോലെ തന്നെ കട്ടി ഉള്ള പുരികം 6 അടി പൊക്കം ഇരുനിറം ഒത്ത തടി. ഒരു വെള്ള മുണ്ടാണ് വേഷം കഴുത്തിൽ വലിയ ഒരു സ്വർണ
മാല.

വല്യമ്മാവൻ……
ചിന്നു പതിയെ പറഞ്ഞു….

അമ്മാവാ…..
അവൾ വിളിച്ചു.അയാൾ അവളെതന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.

ഞാനാ അമ്മാവാ ചിന്നുവാ…
അവൾ പറഞ്ഞു.

മോളെ നീ…… അത്രേം പറഞ്ഞു നിർത്തി അയാൾ എന്നെ നോക്കി.

എന്റെ ഭർത്താവാണ് മാമ്മ…. കിരൺ….

അകത്തേക്ക് കേറി വാ മോളെ… മാനേ മടിക്കേണ്ട കേറി വാ…..
അയാൾ എന്നെ നോക്കി പറഞ്ഞു അപ്പോളും അതിയം കണ്ട ആൾ അവിടെ തന്നെ നിൽപുണ്ടാരുന്നു.
അമ്മാവൻ അയാളോട് പറഞ്ഞു രാമ നീ പൊക്കോ നാളെ വന്ന മതി…..

അയാൾ ഒന്നും പറയാതെ ഇറങ്ങി നടന്നു….

മോന് എന്താ ജോലി…. എന്റെ തോളിൽ കയ് ഇട്ടുകൊണ്ടാണ് അമ്മാവൻ അത് ചോദിച്ചത്…

ബിസിനസ്‌ ആണ് അമ്മാവാ….

മ്മ്….. അയാൾ ഒന്ന് മൂളി…..

അകത്തേക്ക് കയറ്റിയപ്പോ എനിക്ക് അത്ഭുതം ആയിരുന്നു കാരണം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025