Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 2

ശശികലയുടെ ദീപാവലയം കഴിഞ്ഞതും, ഒരു സ്ത്രീ മൈക്കിലൂടെ അന്നൗൺസ് ചെയ്തു, അടുത്തതു് നമ്മുടെ നാടിൻറ്റെ അഭിമാനമായ, നമ്മുടെയെല്ലാം പ്രിയങ്കരിയായ മാളവിക എന്ന മാളുവിന്റ്റെ സോളോ പെർഫോമൻസ് ആണ്,, അതിനാൽ മറ്റുള്ള പെൺകുട്ടികൾ വേദി ഒഴിഞ്ഞു കൊടുക്കുക!!

അനൗൺസ്‌മെന്റ്‌ വന്നതും മാളു ഒഴികെ മറ്റു പെണ്കുട്ടികളെല്ലാം വേദിയിൽ നിന്നും മാറി നിന്നു, ഈ മാളു തന്നെയായിരുന്നു ഞാൻ നേരത്തെ നോട്ടമിട്ട പച്ചപ്പാവാടക്കാരി!!

നേരുപറഞ്ഞാൽ അവളെ കാണാനും ഭംഗിയുണ്ട്, താരതമ്യേന മറ്റുള്ളവരെക്കാൾ നന്നായി ഡാൻസും ചെയ്യുന്നുണ്ട്, പക്ഷെ എനിക്കെന്തോ അവളെ ഇത്രയ്ക്കങ്ങു പുകയ്തി പറയുന്നത് ഇഷ്ടപ്പെട്ടില്ല (ആഹ്,, അത് തന്നെ,, അസൂയ)

അസൂയ മൂത്തു മനസ്സു പുകഞ്ഞു നിൽക്കുന്ന തക്ക സമയത്തു തന്നെ അടുത്തിരുന്ന പാർവ്വതിയമ്മ അവരുടെ മുഴുപ്പ് കൊണ്ട് എൻ്റെ മുഴുപ്പിൽ തട്ടിക്കൊണ്ടു പറഞ്ഞു,,

“ദേ,, അതാണ് മാളു,, ഇവളെ ഡാൻസിൽ വെല്ലാൻ ഈ നാട്ടിൽ വേറെ ആളില്ല, അത്രയ്ക്കും കഴിവുള്ള കുട്ടിയാ അത്”

അതും കൂടി കേട്ടപ്പോൾ എൻറെ ഉള്ളിൽ അസൂയയും, ദേഷ്യവും എല്ലാം കൂടെ നുരഞ്ഞു പൊന്തി, ഞാൻ അല്പം മുഖം കറുപ്പിച്ചു തന്നെ പാർവ്വതിയമ്മയ്ക് മറുപടി കൊടുത്തു

” ഓഹ്,, അതിനു മാത്രമൊന്നുമില്ല,, ഞാനും കണ്ടതല്ലേ,, തമ്മിൽ ബേധം തൊമ്മൻ അത്രേ ഉള്ളൂ,,”

എൻ്റെ ആ മറുപടി പാർവ്വതിയമ്മയ്ക് അത്രയ്ക്കങ്ങു പിടിച്ചില്ലെങ്കിലും അവരൊന്നും പ്രതികരിച്ചില്ല, പക്ഷെ എൻ്റെ ആ കമന്റ്റ് കേട്ട മറ്റൊരു സ്ത്രീ എനിക്കെതിരെ പ്രതികരിച്ചു,, അത്യാവശ്യം ശക്തമായി തന്നെ പ്രതികരിച്ചു!!

ആ സ്ത്രീയുടെ പ്രതികരണം: “ഓഹ്,, നമ്മളൊക്കെ ഗ്രാമവാസികളാ,, നമ്മളെ സംബന്ധിച്ചെടുത്തോളം മാളു തന്നെയാ ഇവുടത്തെ മിടുക്കിയും ഏറ്റവും വലിയ നൃത്തകിയും,, നിനക്ക് അതിനേക്കാൾ വമ്പുണ്ടെങ്കിൽ പോയി കളിച്ചു കാണിക്ക്, അല്ലാതെ വെറുതെ ഇവിടിരുന്ന അസൂയ മൂത്തിട്ടു കാര്യമില്ല”

ശരിക്കും ആ സ്ത്രീയുടെ ആ മുഖത്തടിച്ച പോലുള്ള സംസാരം എനിക്ക് വല്ലാതെ മനസ്സിൽ കൊണ്ടു, പക്ഷെ ഞാൻ ഇവിടുത്തെ അഥിതി ആയി വന്നതിനാൽ, മറുത്തൊന്നും പറയാതെ വെറുതെ ആ സ്ത്രീയെ ദഹിപ്പിക്കുന്ന തരത്തിൽ കണ്ണുകൾ ഉരുട്ടി ഒന്ന് നോക്കുക മാത്രം ചെയ്തു ,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025