Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 3

അവളുടെ ‘അമ്മ മരിച്ചതാണെന്നു കേട്ടപ്പോൾ വിഷമം തോന്നിയെങ്കിലും, ആ സമയത്തു എൻ്റെ ഉത്സാഹം പാർവ്വതിയമ്മ അവരുടെ കൂട്ടുകാരികളോട് പറഞ്ഞ കാര്യങ്ങൾ അറിയാനായിരുന്നു!!

ചിത്ര: ആട്ടെ,, പാർവ്വതിയമ്മ എന്താ പറഞ്ഞെ,, അതിനെ പറ്റി??

ദേവു: പാറു ‘അമ്മ പറയുവാ,, അച്ഛൻറെ അതിനു ഭയങ്കര വലിപ്പമാണെന്നു,, ഏതാണ്ട് ഒമ്പതു ഇഞ്ചിനു മുകളിൽ വരുമെന്ന്,, അതുപോലെ അതിൻ്റെ തടി ഏതാണ്ട് നമ്മുടെ കൈ തണ്ടയുടെ അത്രയും ഉണ്ടാകുമെന്നു,,

ദേവു ഇത്രയും പറഞ്ഞതും, ചിത്ര സ്വയം അറിയാതെ അല്പം ഉമിനീര് ഇറക്കിപ്പോയി,,

ഇവിടെ ദേവു കാര്യങ്ങൾ പറയുന്നത് ഭയത്തോടെ ആണെങ്കിൽ, ചിത്ര അത് കേൾക്കുന്നത് ആശ്ചര്യത്തോടെ ആണ്,,ഒരു നിമിഷം ചിത്ര സംശയിച്ചു,, അതിനു ശരിക്കും അത്ര വലിപ്പം കാണുമോ?? അത് നേരത്തെ താൻ കണ്ട കിച്ചുവിനെകാളും വലുതായിരിക്കുമോ??

ഒരു സംശയനിവാരണം നടത്തുന്ന കണക്കു ചിത്ര ദേവൂനോട് പറഞ്ഞു,,

ഓഹ്,, അതിനു ഒരിക്കലും അത്ര വലിപ്പമൊന്നും കാണില്ല, നിൻറ്റെ പാറു ‘അമ്മ വെറുതെ തട്ടി വിടുന്നതായിരിക്കും,,

ദേവൂ: അല്ല,,, പാറു ‘അമ്മ, തമാശ പറയുന്നതും, കാര്യം പറയുന്നതും എനിക്ക് മനസ്സിലാകും, ഇത് കാര്യായിട്ട് തന്നാ,, ചിലപ്പോ ചേച്ചിയുടെ ആളിൻറെ അതിനു അത്രേ വലിപ്പം കാണു,, അതാ ചേച്ചിക്ക് വിശ്വാസം വരാത്തെ,, അതുപോലെ പാറു ‘അമ്മ വേറൊന്നു കൂടെ പറയുന്നതും ഞാൻ കേട്ടിട്ടുണ്ട്,, അത്,, എൻ്റെ അച്ഛൻ അവരെ ഒരുപാടു സമയം വല്ലാതെ ചെയ്യും, ചിലപ്പോയൊക്കെ റൂമിൽ നിന്നും ഇറങ്ങി ഓടിയാലോ എന്ന് പോലും തോന്നാറുണ്ടെന്നൊക്കെ,,

ഇത് കേട്ട ചിത്രയുടെ മനസ്സിൽ രണ്ടു കാര്യങ്ങളാണ് കടന്നു പോയത് ,,

ഒന്ന്: ഇതിപ്പോ,, ഇവിടെ വന്നിട്ട് രണ്ടാമത്തെ ആളാണ് തൻ്റെ ഭര്ത്താവിന്റെ സാധാനത്തിന്റെ അളവിനെ പുച്ഛിക്കുന്നതു,,

രണ്ടാമത്തെ കാര്യം: പാർവ്വതിയമ്മക്ക് കിട്ടുന്ന സുഖത്തിനെ കുറിച്ചുള്ള അസൂയ,, മതിയാക്കി ഓടിപ്പോകാൻ തോന്നണമെങ്കിൽ, അയാൾ എന്ത് ചെയ്തായിരിക്കും ചെയ്യുന്നുണ്ടാവുക,,

ചിത്രയുടെ മനസ്സ്, എല്ലാ അതിർ വരമ്പുകളും ലംഘിച്ചു, പല ദിശകളിലേക്കും സഞ്ചരിച്ചു തുടങ്ങി,, ഒടുക്കം ദേവുവിൻറെ ശബ്ദമാണ് അവളെ വീണ്ടും സ്വബോധത്തിലേക്കു കൊണ്ട് വന്നത്,,,

ദേവു: ചേച്ചി ഇതെന്താ സ്വപ്നം കാണുവാണോ?? വേഗം നോക്ക്,, സമയം പോണു,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025