Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 3

അതുപോലെ ഇപ്പോൾ അവളിൽ കണ്ട ആ ധൈര്യം, അത് തീർച്ചയായും കിച്ചു കൊടുത്തത് തന്നെയാവും, ഞാൻ നേരത്തെ അവരെ ഒളിഞ്ഞു നോക്കി പിടിച്ച നാണക്കേടും, അത്പോലെ പിന്നാമ്പുറത്തു എൻ്റെ സാരി അഴിക്കാൻ പോയ സംഭവമെല്ലാം ഉള്ളത് കാരണം ഞാൻ ഇനി വാ തുറക്കില്ല എന്ന് അവൻ അവൾക്കു ധൈര്യം കൊടുത്തു കാണും!!

ഇപ്പോൾ കല്യാണത്തിന് വന്നവരെല്ലാം ആ മണ്ഡപത്തിനു ചുറ്റും കൂടി നിൽക്കുകയാണ്, ഞാൻ മാത്രം എല്ലാവരിൽ നിന്നും അകന്നു കുറേ പിന്നിലേക്കു മാറി തനിച്ചു നില്കുന്നു, ഇനിയും ഇവിടെ തനിച്ചു നിന്നു വേണ്ടാത്ത ചിന്തകൾ കൊണ്ട് മനസ്സ് പുണ്ണാക്കണ്ട എന്ന് കരുതി മുന്നോട്ടേക് നടക്കാൻ തുനിന്നതും, പിറകിൽ നിന്നും ആരോ എൻ്റെ പേര് വിളിക്കുന്നത് പോലെ എനിക്ക് തോന്നി!! തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അയ്യർ സാറിനെ ആയിരുന്നു,, (അയാളെ കണ്ടതും എൻ്റെ ഉള്ളൊന്നു കാളി)

അയ്യർ സാർ എന്നെ നോക്കി എന്തോ പറയുന്നുണ്ട്,പക്ഷെ മണ്ഡപത്തിൽ നിന്നും ഉയർന്നു വരുന്ന ബാൻഡ് മേളത്തിന്റ്റെ ശബ്ദം കാരണം എനിക്കൊന്നും കേൾക്കാൻ വയ്യ,,

ഒന്നും കേൾക്കുന്നില്ല അങ്കിൾ എന്ന് പറഞ്ഞു ഞാൻ കുറച്ചൂടെ അയ്യർ സാറിൻറെ അടുത്തേക് ചേർന്നു നിന്നു,,

അയ്യർ സാർ അല്പം കുനിഞ്ഞു നിന്ന് അയാളുടെ ആ കറുത്ത ചുണ്ടുകൾ എൻ്റെ ഇളം പിങ്ക് നിറമുള്ള കാതുകളോട് ചേർത്ത് വെച്ച് പറഞ്ഞു

അല്ല,, ഞാൻ ചോദിക്കുവായിരുന്നു,, മോളെന്താ ഇവിടെ തനിച്ചു നിക്കുന്നേനു??,,

ഓഹ്,, അങ്ങനെ,, ഒന്നുമില്ല അങ്കിൾ, ഞാൻ അങ്ങോട്ടേക്ക് പോകാൻ നിക്കുവാരുന്നു,, ആ,, പിന്നെ അങ്കിൾ,,, ഇപ്പൊ ദേവൂനെ കാണാൻ നല്ല ഭംഗിയില്ലേ,, ഞാനാ മേക്അപ്പ് ചെയ്തു കൊടുത്തത്,,,

ചുറ്റുപാടുമുള്ള ബഹളം കാരണം, ഇപ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരം ചുണ്ടുകൾ കാതിനോട് അടുപ്പിച്ചു വെച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്!!

അയ്യർ സാർ: അങ്ങനെ പറ,, അതാണല്ലേ ദേവൂനെയും ഇപ്പോൾ മോളെ പോലെ ഇത്ര സുന്ദരി ആയി തോന്നുന്നത്,,,

ഈ വയസ്സൻ, എന്നോട് ശ്രിങ്കരിക്കാൻ നോക്കുകയാണെന്നു മനസ്സിലായപ്പോൾ എനിക്ക് ശരിക്കും ചിരി വന്നു, എന്നാലും എൻ്റെ സൗന്ദര്യത്തെ മറ്റൊരാൾ പുകയ്ത്തുന്നത് കേള്കാനുള്ള സ്ത്രീ സഹജമായ ഉത്ഖണ്ട കാരണം ഞാൻ വീണ്ടും അയ്യർ സാറിനോട് ചോദിച്ചു,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025