Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 3

ദേവൂൻ്റെ വിളി കേട്ടതും, ചിത്ര എല്ലാ ചിന്തകളിൽ നിന്നും വിമുക്തയായി വളരെ പെട്ടെന്ന് തന്നെ അവളെ അണിയിച്ചൊരുക്കി, അവർ മുറിയിൽ നിന്നും വെളിയിലേക്കു വന്നതും, ദേവൂൻ്റെ കൂട്ടുകാരികൾ അവളെയും കൂട്ടി മണ്ഡപം ലക്ഷ്യമാക്കി നടന്നു, പക്ഷെ ചിത്ര അവരൊപ്പം കൂടാതെ അവിടെ തന്നെ നില്പുറപ്പിച്ചു!!

ഞാൻ നോക്കുമ്പോൾ, അലങ്കരിച്ച കതിർ മണ്ഡപത്തിനു ചുറ്റും ജനസാഗരം തന്നെയുണ്ട്, ചെറുക്കൻ അവിടെ ദേവൂൻ്റെ വരവും കാത്തിരിക്കുന്നു, പക്ഷെ എൻ്റെ മനസ്സിപ്പോൾ ആ കൂട്ടത്തിൽ ചേർന്നു കല്യാണം ആഘോഷിക്കാനോ, താലികെട്ട് കാണാനോ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല!!

ഞാൻ ഇന്ന് ഈ കല്യാണ വീട്ടിൽ വന്നത് തൊട്ടുള്ള കാര്യങ്ങൾ മൊത്തമായും ഒന്ന് ഓർത്തെടുത്തു,, ആദ്യം അയ്യർ സാറിന്റെ നോട്ടവും, മുഴുപ്പിൽ തഴമ്പിച്ച കൈകൾ കൊണ്ടുള്ള ചെറിയ മസ്സാജും, പിന്നെ ആ ബെഡ്‌റൂമിൽ വെച്ച് അവർ എന്നെ പറ്റി പറഞ്ഞ കാര്യങ്ങൾ (ഇതുപോലെ ഒരു പെണ്ണിനെ തുണി ഇല്ലാതെ കണ്ടാൽ തന്നെ മതിയാകും എന്ന്) ഛെ,, വൃത്തികെട്ടവന്മാർ,, എന്ന് പിറുപിറുക്കുമ്പോഴും, എൻ്റെ മുഖത്തു ഒരു കള്ളച്ചിരി വിടർന്നിരുന്നു,,, ശേഷം സാമിയുടെ ആ കറുത്ത് തഴമ്പിച്ച കൈകൊണ്ടുള്ള പിടുത്തവും തലോടലും,, പിന്നെ മാളുവിന്റെയും കിച്ചുവിന്റെയും ലൈവ് ഷോ,, അവസാനമായി കുറച്ചു നേരത്തെ പിന്നാമ്പുറത്തു വെച്ച് നടന്ന അവരുടെ ആ കടന്നു കയറ്റങ്ങളും!!

ഇതെല്ലാം കൂടി ആലോചിച്ചപ്പോൾ, എനിക്ക് ശരിക്കും ‘കഴപ്പ്’ മൂത്തു വരാൻ തുടങ്ങി,, ചിന്തകളുടെ അവസാന പടിയെന്നോണം ഞാൻ എത്തി നിന്നതു ഒരു ചോദ്യത്തിൽ ആയിരുന്നു,, ” അല്ല,, ദേവു പറഞ്ഞപോലെ, ശരിക്കും അയ്യർ സാറിന്റെ സാധനത്തിനു അത്ര വലിപ്പം ഇണ്ടാകുമോ???

ഞാൻ ഒരു കാര്യം മനസ്സിലുറപ്പിച്ചു, എന്തായാലും ഇന്ന് രാത്രി മഹിയുമൊത്തു ആർമാദിച്ചു ഒന്ന് കളിക്കണം, മഹിയെ കൊണ്ട് ഒന്ന് ശരിക്കു പണിയെടുപ്പിച്ചാലേ തൻ്റെ ഇപ്പോഴത്തെ ഈ ‘കടിക്ക്’ ഒരാശ്വാസം കിട്ടൂ,,

പക്ഷെ പെട്ടെന്ന് തന്നെ എൻ്റെ മനസ്സിൽ മറുചോദ്യവും ഉയർന്നു,, “അതിനു നമ്മൾ ഇന്ന് രാത്രി ഇവിടയല്ലേ താമസിക്കാൻ പോകുന്നെ? അപ്പൊ പിന്നെ ഒരു കളിക്കുള്ള സാധ്യത ഒത്തു വരുമോ,, ഈശ്വരാ,, എനിക്കും മഹിക്കും കിടക്കാനായിട്ടു ഒരു മുറി തന്നെ തരപ്പെടുത്തി തന്നേക്കണേ”,,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025