Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 4

എൻ്റെ ആ നോട്ടത്തിന്റെ അർഥം മനസ്സിലാക്കിയിട്ടോ അല്ലയോ എന്ന് എനിക്ക് നിശ്ചയമില്ല,, പക്ഷെ ഞാൻ എൻ്റെ മനസ്സിൽ എന്താണോ പ്രതീക്ഷിച്ചതു അതിനു സമാനമായുള്ള വാക്കുകൾ തന്നെ സാമി ഉരുവിട്ട് തുടങ്ങി!!

സാമി: (ഒരിക്കൽ കൂടി എന്നെ അടിമുടി നോക്കിക്കൊണ്ടു) ഞാൻ മോളോട് ഒരു സത്യം പറയട്ടെ? ഈ അങ്കിൾ ഈ പ്രായത്തിനിടയ്ക്കു ഒരുപാടു പെങ്കൊച്ചുങ്ങളെ കണ്ടിട്ടുണ്ട്,, അതെ, എല്ലാ അർത്ഥത്തിലും!! പക്ഷെ മോളെ ഇപ്പോൾ ഇങ്ങനെ ഒരു വേഷത്തിൽ കാണുമ്പോൾ,,, ഇത്രയും ആകാരവടിവും, തൊലിവെളുപ്പുമുള്ള ഒരെണ്ണത്തിനെ കണ്ടിട്ടില്ല എന്ന് എനിക്ക് തോന്നിപ്പോകുന്നു!!

അയാളുടെ ആ പ്രശംസ, അങ്ങേയെറ്റം വൃത്തികെട്ട രീതിയിൽ ആയിരുന്നെങ്കിൽ കൂടിയും ആ വാക്കുകൾ ഒരു പെണ്ണായ എൻ്റെ മനസ്സിൽ അഹങ്കാരത്തിൻറെ വിത്തുകൾ പാകിയിരുന്നു,, എന്നിരുന്നാലും ആ സന്തോഷം മുഖത്തു പ്രകടമാക്കാൻ എൻ്റെ അഭിമാനം എന്നെ അനുവദിച്ചില്ല!!

സാമിയുടെ ആ വാക്കുകൾ കേട്ടതും ഞാൻ ഉള്ളിലെ സന്തോഷം പുറത്തു കാട്ടാതെ, ‘ഛീ,,,’ എന്ന് പറഞ്ഞു കൊണ്ട് അയാളിൽ നിന്നും നോട്ടം പിൻവലിച്ചു ഞാൻ എൻ്റെ മുഖം ഒരു ഭാഗത്തേക്ക് ചെരിച്ചു പിടിച്ചു!!

അൽപ നേരത്തേക്ക് നമ്മൾക്കിടയിൽ വല്ലാത്ത ഒരു നിശബ്ദത തങ്ങി നിന്നു, അയാളുടെ ആ കൊത്തിവലിക്കുന്ന നോട്ടം നേരിടാനാവാതെ ഞാൻ തല ചെരിച്ചു പിടിച്ചു തന്നെ നിന്നപ്പോൾ അതൊരു അവസരമായി കണ്ടു സാമി വീണ്ടും എന്നെ സ്കാൻ ചെയ്യാൻ തുടങ്ങി!!

അൽപസമയം കഴിഞ്ഞതും ഞാൻ എൻ്റെ ചോദ്യം വീണ്ടും ആവർത്തിച്ചു!!

അല്ല അങ്കിൾ,, ഞാൻ പറഞ്ഞത് അങ്കിളിനു മനസ്സിലായില്ലന്നുണ്ടോ?? (പിന്നെ ഞാൻ എൻ്റെ കൈകൾ കൂപ്പിക്കൊണ്ട് യാചിക്കുന്ന പോലെ പറഞ്ഞു) അങ്കിൾ പ്ളീസ്,, നമ്മൾ ഇങ്ങനെ ഒരുപാടു നേരം ഒരു അടച്ചിട്ട മുറിയിൽ നില്കുന്നത് ശരിയല്ല,, ആരെങ്കിലും പെട്ടെന്ന് കയറി വന്നാൽ എന്ത് വിചാരിക്കും??

എൻ്റെ ശരീരഭാഷ യാചനയുടെ രൂപത്തിൽ ആയിരുന്നെങ്കിലും, എൻ്റെ സ്വരത്തിൽ ധാർഷ്ട്യവും, അയാളോടുള്ള വെറുപ്പും വളരെ പ്രകടമായിരുന്നു!!

ആ,, അതിനു മോളെന്തിനാ ഇങ്ങനെ പേടിക്കുന്നേ?? മോള് ഈ മുറിയിലാണെന്നും, ഞാൻ മോളെ വിളിച്ചു കൊണ്ടുപോകാൻ ഇങ്ങോട്ടു വന്നിരിക്കയാണെന്നും എല്ലാർക്കും അറിയാം,, പിന്നെന്താ പ്രശ്നം?? എന്തായലും മോളുടെ ഇപ്പോഴത്തെ കോലം കണ്ടിട്ട് കുളിയൊക്കെ കഴിഞ്ഞ മട്ടുണ്ട്,, അങ്കിൾ ഇവിടെ വെയിറ്റ് ചെയ്യാം,, മോള് വേഗം തുണിയുടുത്തിട്ട് വാ,,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025