Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 4

അങ്കിൾ പ്ളീസ്,, അങ്കിൾ തത്കാലം ഇവിടുന്നു പോകണം,, എനിക്ക് കുറച്ചൂടെ സമയം വേണം,, ഞാൻ എൻ്റെ സാരി നനച്ചിട്ടിരിക്കുവാ,, അത് ആറാൻ കുറച്ചു സമയം എടുക്കും,, അതുവരെ അങ്കിൾ ഇവിടെ നിൽക്കുന്നതിൽ എനിക്ക് അസൗകര്യമുണ്ട് !!

എങ്ങനെയെങ്കിലും ഈ ശല്യം ഇവിടുന്നു പോകട്ടെ എന്ന് കരുതി ഞാൻ ഉള്ള കാര്യം തുറന്നു പറഞ്ഞു,, പക്ഷെ എന്ത് നേട്ടം?,, ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ കാരണം ഞാൻ വീണ്ടും പുലിവാല് പിടിച്ചു എന്ന് പറഞ്ഞാ മതിയല്ലോ!!

എൻ്റെ ആ കാര്യ കാരണങ്ങൾ കേട്ടതും സാമി ഒരു കള്ളച്ചിരിയോടെ ചോദിച്ചു,,,

അച്ചോടാ,, മോള് സാരി കഴുകി ഇട്ടിരിക്കയായിരുന്നോ,, അതെന്നാ പറ്റി മോളെ,, അതിൽ അഴുക്കു വല്ലതും പിടിച്ചോ??

അയാളുടെ ആ ആക്കിയുള്ള ചോദ്യം കേട്ടതും, കുറച്ചു മുമ്പ് അയ്യർ സാറുമൊത്തു നടന്ന സംഭവങ്ങളെല്ലാം എൻ്റെ മനസ്സിൽ മിന്നിമറഞ്ഞു,, ഈശ്വരാ,, ഇനി അയ്യർ സാർ അതെല്ലാം ഇയാളോട് വിസ്തരിച്ചിട്ടുണ്ടാകുമോ?? എന്ന ഭയം എൻ്റെ മനസ്സിനെ മൂടി,, എന്നിരുന്നാലും, അയാളുടെ ഈ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണമെന്നും ഞാൻ വേവലാതിയോടെ ചിന്തിച്ചു തുടങ്ങി!! പക്ഷെ ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ, സാമി എൻ്റെ ശരീത്തെയും,മനസ്സിനേയും ഒരുപോലെ വിറപ്പിച്ചു കൊണ്ട് ആ വിവരം എന്നെ അറിയിച്ചു,,

ആകെ വിളറിവെളുത്തു നിൽക്കുന്ന എന്നെ നോക്കി സാമി പറഞ്ഞു “അയ്യോ,, എൻ്റെ മോള് ഇനി അതിനു ഒരു കള്ളക്കഥ മെനയാൻ കഷ്ടപ്പെടേണ്ട,, അയ്യർ എന്നോട് എല്ലാം പറഞ്ഞു,, ശെടാ,, എന്നാലും അത് കഴുകിയിടാൻ മാത്രം വൃത്തികേടാക്കിയോ ആ അയ്യർ എൻ്റെ മോളുടെ സാരി??

സാമി എല്ലാം അറിഞ്ഞു എന്ന് മനസ്സിലായതും ഞാൻ നാണക്കേട് കൊണ്ട് ഉരുകി, കടുത്ത ലജ്ജയാൽ മുഖം തായ്തി നിൽക്കുന്ന എന്നടുക്കലേക്കു സാമി പതിയെ നടന്നടുത്തു!!

അയാളുടെ സാമിപ്യം വളരെ അടുത്തറിഞ്ഞതും എൻ്റെ ഹൃദയമിടിപ്പിൻറെ വേഗതയും, ശബ്ദവും വർധിച്ചു വരാൻ തുടങ്ങി,,

എൻ്റെ വളരെ അടുത്ത് വന്നു നില്പുറപ്പിച്ച സാമി, അയാളുടെ മുഖം കൂടുതൽ എൻ്റെ ചുണ്ടുകളോടടുപ്പിച്ചു, ഇപ്പോൾ അയാൾ സംസാരിക്കുമ്പോൾ അയാളുടെ ചുടു നിശ്വാസം എൻ്റെ ചുണ്ടുകളിലും, മദ്യം വമിക്കുന്ന അയാളുടെ ശ്വാസ ഗന്ധം എന്തോ മത്തുപിടിപ്പിക്കുന്ന ലഹരി കണക്കെ എൻ്റെ മൂക്കിലേക്കും ഇരച്ചു കയറാൻ തുടങ്ങി!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025