Kambikuttan Malayalam

Sex stories Kambikuttan kambikathakal

കംപ്ലീറ്റ് പാക്കേജ്

 

സോറി അളിയാ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല – തോമസ് ബിനുവിനോട് പറഞ്ഞു..

 

അതൊക്കെ പോട്ടെ സാരമില്ല അളിയാ ഞാൻ അതൊക്കെ എപ്പോഴേ മറന്നു – ബിനു സാധാരണ നിലയിലേക്ക് എത്തി പറഞ്ഞു ..ബിനുവിന്റെ മുഖത്തെ ഭാവം കണ്ടപ്പോ അവനെ അത്  ബാധിച്ചതേ ഇല്ല എന്ന്    അവർക്കു തോന്നി.. മദ്യലഹരിയിൽ ആയിരുന്ന അവർ അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചു

 

എടാ സത്യത്തിൽ എന്താ സംഭവിച്ചത് – ഒരാഴ്ചക്കുള്ളിൽ രണ്ടുപേരും പിരിഞ്ഞു  എന്ന് മാത്രമേ നീ എന്നോട് പറഞ്ഞുള്ളു നിനക്ക് ബുദ്ദിമുട്ടില്ല എങ്കിൽ എന്താ സംഭവിച്ചത് എന്ന് പറ – നിന്നെ എന്നേലും നേരിൽ കാണുമ്പോ ചോദിക്കാം എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു.

 

എന്ത് സംഭവിക്കാനാ ആ പൂറി പിരിയാം എന്ന് പറഞ്ഞു ഞാൻ പിരിഞ്ഞു അത്രേയുള്ളു – ബിനു അലക്ഷ്യമായി പറഞ്ഞു

ഇതാ ഇവന്റെ പ്രശ്നം ..ചങ്കാനെന്നു പറഞ്ഞു നടക്കുന്ന എന്നോട് പോലും എന്താണ് സംഭവം എന്ന് ഈ നാറി പറയുന്നില്ല ചോദിക്കുമ്പോ ഇങ്ങനെ ഒരു ഒഴിഞ്ഞു മാറ്റം, നാട്ടുകാര് എന്തൊക്കെ പറഞ്ഞു കൂട്ടുന്നു , നമ്മുടെ കേള്‍ക്കെ പറയുന്നവരോട് നമുക്ക് മറുപടി പറയാം അല്ലാത്തവരോടോ – ഷാജി കലിപ്പില്‍ പറഞ്ഞു

 

നാട്ടുകാര്‍ എന്ത് വേണേല്‍ പറഞ്ഞോട്ടെ അത് കഴിഞ്ഞ അധ്യായം അല്ലേ വെറുതെ എന്തിനാ എന്ന് കരുതി ഒഴിവായതാ –ബിനു പിന്നെയും നിസ്സരമട്ടില്‍ പറഞ്ഞു

നിനക്കങ്ങനെ പറയാം ഭായിക്കറിയാമോ ഇവന്റെ പെണ്ണിന്റെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ അമ്മ നാട്ടിലും അയല്‍കൂട്ടത്തിലും  എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നതു എന്ന്.. ഇവന്‍ കുണ്ടനാണ് അതുകൊണ്ടാണ് അവള്‍ ബന്ധം ഒഴിഞ്ഞത്, അതാ ഇവന്‍ നാട്ടില്‍ നില്‍ക്കാത്തത് എന്നൊക്കെ.. എന്റെ വൈഫ് ഒരിക്കല്‍ അയല്‍കൂട്ടത്തില്‍ വച്ചു ഇതുകേട്ട് കലിപ്പിന് അവരോടു എന്തൊക്കെയോ പറഞ്ഞു..പിന്നെ അയല്‍കൂട്ടം പോക്കും നിര്‍ത്തി.. ഷാജി കലിപ്പിന് തോമസിനോട് പറഞ്ഞു

 

ഓഹോ അങ്ങനെയൊക്കെ നടന്നു അല്ലേ , ചുരുക്കി പറഞ്ഞാല്‍ നാട്ടില്‍ എല്ലാവരും എന്നെ കുണ്ടന്‍ ആക്കി അല്ലേ അതുകലക്കി,  ഇനി നിനക്ക് എന്താണ് സംഭവിച്ചത് എന്ന് വിശദമായി അറിയണോ – ബിനു ചോദിച്ചപ്പോ തോമസിന്റെയും ഷാജിയുടെയും  മുഖഭാവത്തിൽ നിന്നും അറിയണം എന്ന ആഗ്രഹം അവൻ വായിച്ചെടുത്തു.

The Author

Nakulan

കഥയുടെ ചങ്ങാതി
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025