Kambikuttan Malayalam

Sex stories Kambikuttan kambikathakal

കംപ്ലീറ്റ് പാക്കേജ്

ഗംഭീര കഥയാണ് മക്കളെ ആരോടും പറയണ്ട എന്ന് കരുതിയതാ ഏതായാലും എന്നെ കുണ്ടന്‍ വരെ ആക്കിയ സ്ഥിതിക്ക് എന്റെ ചങ്കുകള്‍ ആയ നിങ്ങളോട് അത് പറയാം, കാരണം ഞാന്‍ ഒരു കുണ്ടന്‍ അല്ല എന്ന് നന്നായി അറിയാവുന്ന രണ്ടു പേരല്ലേ നിങ്ങള്‍, ഏതായാലും നിങ്ങള്‍ ഓരോന്ന് കൂടി ഒഴിക്ക് ഡാ തോമാ വിളിച്ചു പറയെടാ ഒരു ബീഫ് ഫ്രൈയും ചിക്കന്‍ 65 കൂടി, എന്റെ കഥ കേട്ടുകഴിയുമ്പോ ഒറ്റ ഒരുത്തന് വെളിവ് ഉണ്ടാകരുത്. തോമസ് പെട്ടന്നു താഴെ കൌണ്ടറില്‍ വിളിച്ച് കറികള്‍ ഓര്‍ഡര്‍ ചെയ്തു ഷാജി അപ്പോഴേക്കും എല്ലാവര്ക്കും ഓരോന്ന് കൂടി ഒഴിച്ചു കഥ കേള്‍ക്കാന്‍ തയാറായി.

എന്നാൽ കേട്ടോ –ആദ്യസംഭവങ്ങള്‍ ഈ ഷാജിക്ക് അറിയാവുന്നതാ.. എന്നാലും തൊമ്മാ നിനക്ക് അറിയാന്‍ ഞാന്‍ എന്റെ കഥ അങ്ങ് പറയാം എന്റെ അനിയന്‍ ബിജോയ്‌ കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന കാലം മുതല്‍ ഉള്ള കഥ പറഞ്ഞാലേ ഇതിനൊരു പൂര്‍ണ്ണത വരൂ .. അവനു കൂടെ പഠിച്ച രേഷ്മ എന്ന കുട്ടിയോട് ഒടുക്കത്തെ പ്രേമം.. നിനക്കറിയാമല്ലോ രണ്ടുമക്കളില്‍ ഇളയവന്‍ ആയതുകൊണ്ട് അവന്‍ എപ്പോഴും ഭയങ്കര വാശിക്കാരന്‍ ആണ്.. രേഷ്മയും അവളുടെ വീട്ടിലെ ഇളയമകള്‍, രണ്ടിനും ഒരേ സ്വഭാവം..   കല്യാണം നടത്തിയില്ലേല്‍ ഒരുമിച്ചു ഒരു കുഴിയില്‍ ചാകും എന്ന പോലെയാണ് രണ്ടിന്റെയും സ്വഭാവം..ഡിഗ്രി കഴിഞ്ഞയുടന്‍ അവന്‍ ഒരു ബാങ്കില്‍ ജോലിക്ക് കയറി .. ബാങ്ക് ജോലി എന്ന്‍ കേള്‍ക്കുമ്പോ സ്റ്റേറ്റ് ബാങ്ക് എന്നൊന്നും കരുതല്ലേ ഒരു പ്രൈവറ്റ് ബാങ്കില്‍ ഇന്‍ഷുറന്‍സ് agent ആയാണ് കയറിയത്.. അല്പം കൂടി പഠിച്ചിട്ടു മതി ജോലി എന്നൊക്കെ എല്ലാവരും പറഞ്ഞതാ.. പക്ഷേ സ്വന്തം കാലില്‍ നിന്ന് ശമ്പളം വാങ്ങി അവനു പെട്ടന്ന് പെണ്ണ് കെട്ടണം അതാണ് കാര്യം.. പക്ഷേ പ്രശ്നം അവളുടെ ചേച്ചി ഗ്രീഷ്മ ബംഗ്ലൂര്‍ പഠിച്ചു കൊണ്ട് ഇരിക്കുകയാണ് ചേച്ചി നില്‍ക്കുമ്പോ അനിയത്തിയെ കെട്ടിക്കില്ല എന്ന് അവളുടെ വീട്ടുകാര്‍ കട്ടായം പറഞ്ഞു.. അവസാനം അവന്റെ ഐഡിയ ആണ് ഗ്രീഷ്മയെ ഞാന്‍ കല്യാണം കഴിക്കുക എന്നത്.. ഞാന്‍ ആ സമയത്ത് നാട്ടില്‍ വരാറായി ഇരിക്കുകയായിരുന്നു.. ഏതായാലും ഞാന്‍ നാട്ടില്‍ വന്നതേ വീട്ടുകാര്‍ ഈ കാര്യം അവതരിപ്പിച്ചു കൂടെ ബിജോയിയുടെ നിര്‍ബന്ധം കൂടി ആയപ്പോ ഞാന്‍ സമ്മതിച്ചു ഏതായാലും എപ്പോഴാണെങ്കിലും കല്യാണം കഴിക്കേണ്ടത് ആണല്ലോ. ഞാനും ബിജോയും കൂടി പെണ്ണുകാണാന്‍ പോയി.. അവന് എന്നെ പെണ്ണുകണിക്കാന്‍ അല്ല അവന്റെ പെണ്ണിനെ കാണാന്‍ ആയിരുന്നു ധൃതി ..ഏതായലും ഞാന്‍ പോയി ഗ്രീഷ്മയെ കണ്ടു .. ചേട്ടത്തിയും അനിയത്തിയും ഒന്നിനൊന്നു സുന്ദരികള്‍ അവരുടെ പിതാവ് ഖത്തറിൽ ആണ്..കണ്ടതെ എനിക്കു ഇഷ്ടപ്പെട്ടു. ഏതായലും ഞങ്ങള്‍ രണ്ടു പേര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോ നടന്ന കാര്യങ്ങള്‍   വായനക്കാരുടെ സൌകര്യത്തിനായി സംഭാഷണ രൂപത്തില്‍ എഴുതാം

The Author

Nakulan

കഥയുടെ ചങ്ങാതി
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025