Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 14

വീണ കിച്ചുവേട്ടനെ നോക്കി പുഞ്ചിരിച്ചു. പക്ഷെ അവന്റെ മുഖത്ത് സന്തോഷമില്ലായിരുന്നു.

 

” എന്താ… ഏട്ടാ.. ആകെ ഒരു മൂഡൗട്ട് പോലെ..? ”

വീണ ചോദിച്ചു.

 

” ഞാൻ പറയാം… ”

 

” അതിന് മുൻപ് എനിക്ക് ഏട്ടനോടൊരു കാര്യം പറയാനുണ്ട്. അത് കേട്ട് ഏട്ടൻ എന്നെ വഴക്ക് പറയരുത്… ”

അവൾ കെഞ്ചികൊണ്ട് പറഞ്ഞു.

 

” ആദ്യം എനിക്ക് പറയാനുള്ളത് എന്താണെന്ന് നീ കേൾക്ക്… ”

ഗൗരവത്തിൽ പറഞ്ഞുകൊണ്ട് കിച്ചു തന്റെ ഫോൺ വീണയ്ക്ക് നൽകി.

 

” ഏട്ടന്റെ ഫോണെന്തിനാ എനിക്ക് തരുന്നത്…?”

അവൾ സംശയത്തോടെ ചോദിച്ചു.

 

” അതിലെ വീഡിയോ ഒന്ന് പ്ലേ ചെയ്തു നോക്ക്… ”

കിച്ചു അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

 

ഏട്ടന്റെ പെരുമാറ്റത്തിൽ നിന്നും പ്രശ്നം അല്പം ഗുരുതരമാണെന്ന് അവൾക്ക് മനസ്സിലായി. ഉടനെ അവൾ ഫോണിലെ വീഡിയോ പ്ലേ ചെയ്തു.

അതിലെ കാഴ്ചകണ്ട് അവൾ ഞെട്ടി. തന്റെ അമ്മ ഏട്ടന്റെ കൂട്ടുകാരുടെ കൂടെ തുണിയില്ലാതെ നിൽക്കുന്നു.

അത് കണ്ട് അവളുടെ ഉള്ളിൽ ദേഷ്യം ഇരിച്ചു കയറി.

 

” എന്താ ഏട്ടാ ഇതൊക്കെ…? ”

അവൾ ദേഷ്യത്തോടെ ചോദിച്ചു.

 

” ഇന്നലെ നീ എന്റെ ഫോണിൽ വിളിച്ചിപ്പോൾ ഞാൻ ഫോൺ അറ്റന്റ് ചെയ്തില്ലല്ലോ.. ആ സമയം ആരുമറിയാതെ രഹസ്യമായി എടുത്തതാ ഈ വീഡിയോ. എന്നെ തല്ലി ചതിച്ച്.. എന്റെ കൂട്ടുകാരെന്ന് പറയുന്ന തെണ്ടികളുടെ കൂടെ…. ”

അവന് ബാക്കി പറയാൻ കഴിഞ്ഞില്ല.

 

” ഇത് അച്ഛനെ അറിയിച്ചോ…? “

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025