Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധന്യ 2

അയാളുടെ സ്വരത്തിലെ ഭീഷണി ഒരു പാമ്പിനെ പോലെ ഇഴഞ്ഞു തന്റെ ശരീരമാകെ ചുറ്റിപ്പിടിക്കുന്നത് പോലെ തോന്നിയ ധന്യ വിഹ്വലതയോടെ മിഴികൾ ഉയർത്തി.
….. പേടിക്കേണ്ട….. ഞാൻ സമയം തരാം…… എന്നെ മണ്ടനാക്കാൻ വല്ല ചിന്തയും ഉണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ ഉപേക്ഷിച്ചാൽ മതി…. ഞാൻ പറയുന്നത് അനുസരിച്ച് നിന്നാൽ ധന്യയ്ക് നല്ലത് മാത്രമേ വരൂ….. ഞാൻ പറഞ്ഞതൊക്കെ മനസ്സിലായോ?…..
അവളുടെ ഇടതു കൈത്തണ്ടയിൽ അൽപം ശക്തിയോടെ തന്നെ അമർത്തി അയാൾ ചോദിച്ചു.
……അഹ്……
വേദനയുടെ ഒരു നിശ്വാസം ഉതിർത്തു കൊണ്ട് അവൾ പതുക്കെ തലയാട്ടി.
…… ഗുഡ് ഗേൾ….. പക്ഷേ ഒരു കാര്യം ധന്യ എപ്പോഴും മനസ്സിൽ വെക്കണം…. താൻ എന്നോട് സമ്മതം അറിയിച്ചതോടെ ഈ ശരീരത്തിൽ ഞാൻ അവകാശം നേടിക്കഴിഞ്ഞു… പിന്നെ നിനക്ക് മെൻറലി റെഡി ആകാൻ ഞാൻ കുറച്ച് സമയം തരുന്നു….. അത് എപ്പോഴും ഓർമ്മ വേണം….. ഒക്കെ?……
എതിർപ്പിന്റെ ഒരു ലാഞ്ചന പോലും കാണിക്കാൻ അശക്തയായ ധന്യ അതി ദയനീയമായി സമ്മത ഭാവത്തിൽ മൂളി.
…. താൻ എഴുന്നേറ്റ് എന്റെ മടിയിൽ ഒന്ന് ഇരിക്ക്…….
….ഉം…. എന്തേ?…..അൽപ സ്വൽപം ഒക്കെ ഞാൻ പറയുന്നത് അനുസരിക്കേണ്ടി വരും…. ഇല്ലെങ്കിൽ പിന്നെ പറഞ്ഞത് ഒക്കെ ഞാനും മാറ്റും…..വാ…..
കട്ടിലിന്റെ സൈഡിലേക്ക് പതുങ്ങാൻ തുടങ്ങിയ ധന്യയെ അൽപം ബലം പ്രയോഗിച്ച് തന്നെ അജയൻ തന്റെ മടിയിൽ പിടിച്ചിരുത്തി.
പട്ടു പോലെ മൃദുലമായ അവളുടെ നിതംബം അമർന്നപ്പോൾ അയാളുടെ പുരുഷത്വം ശക്തിയോടെ ഉയരാൻ വെമ്പി…. അരക്കെട്ടിൽ കൈ ചുറ്റി അൽപം നഗ്നമായ പുറത്ത് അയാൾ മൂക്ക് ഉരസിയതും കോളിംഗ് ബെൽ ശബ്ദിച്ചു.
ഞെട്ടലോടെ പിടഞ്ഞു മാറിയ ധന്യ അതിവേഗം അയാളുടെ പിടി വിടുവിച്ചു ചാടി എഴുന്നേറ്റു….. അജയൻ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അവൾ മുറി വിട്ട് പുറത്തിറങ്ങി കഴിഞ്ഞിരുന്നു…….
….ഹാ….അജിയേട്ടൻ ഇവിടെ ഉണ്ടായിരുന്നോ?….. ധന്യ എന്ത് ചെയ്യുകയാ….. ഞാൻ കുറേ സമയം ആയി ബെൽ അടിക്കുന്നു….
രാജീവന്റെ ശബ്ദം കേട്ട് ധന്യ പതുക്കെ വാതിൽ തുറന്ന് മുഖം പുറത്ത് കാണിച്ചു.
…. അതെന്താ താൻ കീ കൊണ്ട് പോകാറില്ലേ?…. തിരിഞ്ഞ് തന്റെ മുറിയിലേയ്ക്ക് നടന്നു കൊണ്ട് അജയ് ചോദിച്ചു.
….. ഉവ്വ്…. ഇന്ന് മറന്നു…. ഞാൻ അത് ഇവളോട് വിളിച്ചു പറഞ്ഞതാണ്…..
….. ഇതെന്താ പിന്നെ ഈ സമയത്ത്?….. തനിക്ക് ഇപ്പം ബ്രേക്ക് ഉണ്ടോ?……
വിടാൻ ഭാവമില്ലാതെ അജയ് ചോദിച്ചു.
….. അത് പിന്നെ അജിയേട്ടാ…..
ഇരുവരും സംസാരിക്കുന്നത് കണ്ട് ധന്യ പതുക്കെ ഉൾവലിഞ്ഞു.
…..വാടോ….. രാജീവന്റെ കൈ പിടിച്ച് അജയ് തന്റെ റൂമിലേക്ക് നടന്നു.
…… ഇരിക്ക്….. സത്യം പറ…. എന്താ ഈ സമയത്ത്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025