Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധന്യ 2

ധന്യ 2

Dhanya Part 2

[ Previous Part ] [ kambisexstories.cc ]


എന്തിനാ തനിക്ക് ഇത്ര പേടി?…..
ധന്യയുടെ ശ്വാസോച്ഛ്വാസം ഉയർന്നത് കണ്ട് അജയ് അവളുടെ തുടയിൽ പതുക്കെ കൈ വച്ച് കൊണ്ട് ചോദിച്ചു.
….. ഞാൻ….അജിയേട്ടാ ഞാനൊരു പാവമാണ്….പേടി കൊണ്ടാ ഞാൻ…… പ്ളീസ്… എന്നെ ഒരു അനിയത്തിയെ പോലെ കണ്ട് കൂടേ……
തുടയിൽ പതുക്കെ അമരാൻ തുടങ്ങിയ അജയന്റെ കൈ എടുത്തു മാറ്റി ഇരു കൈകളും കൂപ്പി ധന്യ കെഞ്ചി.
….. അനിയത്തിയെ പോലെയോ മോളെ പോലെയോ എങ്ങനെ വേണമെങ്കിലും കരുതാൻ ഞാൻ തയ്യാറാണ്…. പക്ഷേ എനിക്ക് നിന്നെ വേണം ധന്യാ…… അതിൽ ഇനി ഒരു മാറ്റവുമില്ല….. എന്റെ ഭാഗം വളരെ ക്ളിയർ ആണ്… അത് ഞാൻ വ്യക്തമായി പറയുകയും ചെയ്തു….
കൂപ്പി പിടിച്ച ധന്യയുടെ കൈകൾ ചേർത്ത് പിടിച്ച് അജയ് അവളെ തന്റെ ശരീരത്തിലേക്ക് അടുപ്പിച്ചു.
വീണ്ടും എന്തോ പറയാൻ ഒരുങ്ങിയ അവളുടെ അധരങ്ങളിൽ അയാൾ വലതു കൈയുടെ ചൂണ്ടു വിരൽ അമർത്തി.
…… ഇനി ഒന്നും പറയണ്ട…..ഈ ടോപ്പ് അഴിച്ചേ…..
പിറകിലേക്ക് ചെന്ന അയാളുടെ കൈ വിരലുകൾ അവളുടെ ചുരിദാർ ടോപ്പിന്റെ ഹുക്കുകൾ വിടർത്താൻ ഒരുങ്ങി….
നടുങ്ങി വിറച്ച് നിശ്ചലയായി നിന്നു പോയ ധന്യ തന്റെ പുറം ഭാഗം നഗ്നമാകുന്നത് അറിഞ്ഞു.
അഴിഞ്ഞ ഹുക്കുകൾക്ക് ഇടയിലൂടെ അൽപം അനാവൃതമായ പുറത്തെ ബ്രായുടെ വള്ളിയിൽ അയാൾ തൊട്ടതും എങ്ങി കരഞ്ഞു കൊണ്ട് അവൾ അയാളുടെ കാൽക്കീഴിൽ വീണു.
….. പ്ളീസ്… പ്ളീസ്…. എനിക്ക് ഒരൽപം സമയം തരണം….. ഞാൻ കാലു പിടിക്കാം….. ഞാൻ… ഞാൻ അങ്ങനെ ഉള്ള ഒരു പെണ്ണ് അല്ല….. ദയവ് ചെയ്ത് ഇപ്പോൾ എന്നെ വെറുതെ വിടണം…. ഞാൻ.. ഞാൻ എല്ലാം സമ്മതിക്കാം……
അജയന്റെ ഇരു കാലുകളും അമർത്തി പിടിച്ച് കാൽ മുട്ടുകളിൽ മുഖം ചേർത്ത് നിലത്തിരുന്ന് ധന്യ ഉറക്കെ ഉറക്കെ കരഞ്ഞു.
….. ഏയ്…. ധന്യാ….. എന്താ ഇത്…… എണീക്ക്….. ഇവിടെ ഇരിക്ക്…..
ചുമലിൽ പിടിച്ചുയർത്തി അയാൾ അവളെ കിടക്കയിൽ ഇരുത്തി.
അടുത്തിരുന്നു കൊണ്ട് മൃദുവായി തലയിൽ തലോടി താഴേക്ക് നോക്കി വിതുമ്പുന്ന അവളുടെ സുന്ദര വദനം അയാൾ വിരൽ കൊണ്ട് ഉയർത്തി.
…….ദേ നോക്ക്….. ഞാൻ ആദ്യമേ പറഞ്ഞല്ലോ ധന്യയെ പിടിച്ച് റേപ്പ് ചെയ്യാൻ ഒന്നും എനിക്ക് പദ്ധതി ഇല്ല… പക്ഷേ ഇഷ്ടത്തോടെ നീ എനിക്ക് വഴങ്ങി തരണം…. അതിന് വേണ്ടി അൽപം കാത്തിരിക്കാൻ ഒക്കെ ഞാൻ തയ്യാറാണ്….. പക്ഷേ എന്നെ പറഞ്ഞു പറ്റിക്കാം എന്നൊരു ധാരണ ഉണ്ടെങ്കിൽ പിന്നെ ഈ കണ്ടതും ഈ കാണുന്നതും ഒന്നും അല്ല ഈ അജിയേട്ടൻ എന്ന് ധന്യ അറിയും….. അതിലേറെ രാജീവനും അറിയും……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025