Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധന്യ 2

… നല്ല ആളെയാണ് കമ്പനിക്ക് വിളിച്ചത്……. തുടങ്ങാൻ മാത്രേ ഉള്ളൂ മടി അല്ലേ?…..
….. അല്ല അത് അജിയേട്ടാ…. പിന്നെ ധന്യയ്ക്ക് ഇഷ്ടം അല്ലാത്തത് കൊണ്ടാ…. ഇപ്പോ പിന്നെ അജിയേട്ടൻറെ കൂടെ അവൾക്ക് കുഴപ്പം ഇല്ലല്ലോ അതാ ഞാൻ…..
തപ്പിയും തടഞ്ഞും കുഴഞ്ഞ നാക്ക് കൊണ്ട് രാജീവൻ പറഞ്ഞു.
…… ദാറ്റ്സ് ഗുഡ്…… പിന്നെ താൻ ഇനി പതുക്കെ അടിച്ചാൽ മതി…. വീണ്ടും നിറച്ച രാജീവന്റെ ഗ്ളാസ് അൽപം നീക്കി വച്ച് തന്റെ ഗ്ളാസ് ചുണ്ടോടു ചേർത്ത് മൊത്തി അജയ് പറഞ്ഞു.
….. അല്ല…. താൻ ഇപ്പോ വന്നത് എന്തിനാണ് എന്ന് മറന്നു പോയോ?…
……ഏഹ്…. വന്നതോ?….. എന്തിനാ?..
ചുവന്ന് കലങ്ങിയ കണ്ണുകൾ ഉയർത്തി രാജീവൻ അജയനെ നോക്കി.
ഉറക്കാത്ത ഇരിപ്പും ആടുന്ന തലയും കണ്ടപ്പോൾ രാജീവൻ നല്ല ഫോം ആണെന്ന് അജയന് മനസ്സിലായി.
……എടോ….. തന്റെ സുന്ദരി ഭാര്യയെ പണ്ണാൻ….. താൻ അല്ലേ പറഞ്ഞത് അവൾക്ക് മെൻസസ് ആയിരുന്നു… ഇന്നാ കുളിച്ചത് എന്നൊക്കെ…. അതിനാണ് വന്നത് എന്ന് പോലും മറന്ന് പോയോടോ ഫൂൾ…….
……. ഓഹ്….. അയ്യേ….ഈ അജിയേട്ടൻറെ കാര്യം ഒരു നാണവും ഇല്ല…….
വീണ്ടും ഗ്ളാസ് എടുത്ത് പകുതിയോളം ഇറക്കി രാജീവൻ അജയനെ നോക്കി.
……. എന്തിനാടോ ഇതിനൊക്കെ നാണിക്കുന്നത്?…. താൻ പറ സെക്സിൽ താൻ എന്തൊക്കെയാ ചെയ്യാറ്?… ധന്യയ്ക്ക് എന്തൊക്കെയാ താൽപര്യം?….
രാജീവന് സ്ഥല കാല ബോധം ഏതാണ്ട് നഷ്ടമായി എന്ന് മനസ്സിലായ അജയ് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.
….. അത് അവൾക്ക് എന്തിനും നാണം ആണെന്നേ……
…… ഇപ്പോഴും?……
….അതെ അജിയേട്ടാ…..
….. ആഹ് അങ്ങനെ ആണ് നല്ല പെൺകുട്ടികൾ…… ആട്ടെ ധന്യ തന്റെ സാധനം വായിൽ എടുത്ത് ഊമ്പി തരാറുണ്ടോ?……
തനി തറ നിലവാരത്തിലേക്ക് അജയ് താഴാൻ തുടങ്ങി. എന്നാൽ മദ്യ ലഹരിയിൽ മയങ്ങി രാജീവൻ അയാൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സ്വയമറിയാതെ ഉത്തരങ്ങൾ നൽകാനും.
.. ഹേയ്…. അതൊന്നും അവൾ ജൻമ കാലത്ത് ചെയ്യില്ല……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025