മഴയും നനഞ്ഞ് അലി വീട്ടിലെത്തി …… ഫാത്തിമയെ തല കാണിച്ച ശേഷം അവൻ വീട്ടിലേക്ക് കയറി …….. നല്ലൊരു വാണവും വിട്ട് കുളികഴിഞ്ഞിറങ്ങി ……. TV കണ്ടുകൊണ്ടിരിക്കുമ്പോൾ ഫാത്തിമ അവന്റെ വീട്ടിലേക്ക് കയറി വന്നു ….
ഫാത്തിമ …….. നീ മഴ മൊത്തം നനഞ്ഞല്ലേ ? ………… അലി TV ഓഫ് ചെയ്യ് ഇടിവെട്ടുന്നതൊന്നും നിനക്ക് കണ്ടുടെ ?
അലി …… പോകാനുള്ളതാണെങ്കിൽ എത്ര സൂക്ഷിച്ചാലും പോകും …….. നമുക്കുള്ളതാണെങ്കിൽ ഒരു കുഴപ്പവും വരാതെ ഇരിക്കും അത്രയേ ഉള്ളു ……
ഫാത്തിമ …….. അതെന്താടാ നീ അർത്ഥം വച്ച് സംസാരിക്കുകയാണോ ?
അലി …….. അതെന്താ അങ്ങിനെ ചോദിച്ചത് ? ഞാൻ വേറൊന്നും കൊണ്ട് പറഞ്ഞതല്ല ……… ഫാത്തിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ……. അതുകൊണ്ട് ഞാൻ വേറൊരു തരത്തിലും ചിന്തിക്കില്ല …… എന്നെ ഇഷ്ടമായത് കൊണ്ടല്ലേ എനിക്ക് ആ കാശ് തന്നത് ….. സൊ അതിനുള്ള നന്ദി എപ്പോയും ഉണ്ടാകും ……
ഫാത്തിമ ……. ഡാ .. ഉമ്മയും ബാപ്പയും ഹാപ്പിയല്ലേ ? ഇക്ക അവരുടെ അടുത്തുണ്ടോ ……..
അലി ….. മും ……..
ഫാത്തിമ ഫോൺ എടുത്ത് അലിയെ വിളിച്ചു ……. കുറെ പ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുത്തില്ല ….. അവൾ അബ്ബാസിന്റെ ഫോണിൽ വിളിച്ചു ……. അബ്ബാസ് ഫോൺ എടുത്തു …….. അവൾ മാസ്സിക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു ……… അവൻ AC കമ്പാർട്ട്മെന്റിലാണെന്ന് അബ്ബാസ് പറഞ്ഞു …….. അവൾ വീണ്ടും മാസ്സിയെ വിളിച്ചു അവൻ ഫോൺ എടുത്തില്ല …….. കുറച്ചു കഴിഞ്ഞ് മാസി അവളെ തിരിച്ചു വിളിച്ചു ……. ഫാത്തിമ ഫോണുമായി പടികൾ ഇറങ്ങി താഴേക്ക് പോയി ……..
അൽപ്പ സമയത്തിനകം അലിക്ക് മാസ്സിയുടെ കാൾ വന്നു ……… അവൻ സ്പീക്കർ മോഡിലിട്ടു ……..
മാസ്സി …… ഡാ മയിരാ നീ അവളോട് വല്ലതും പറഞ്ഞോ ?
അലി …….. ഇക്ക ഞാൻ വീട്ടിൽ എത്തിയില്ല
മാസ്സി…….. നീ വല്ല കന്നംതിരുവും കാണിച്ചാൽ നിന്റെ തന്തയും തള്ളയും പിന്നെ ഇനി നാട് കാണില്ല അറിയാമല്ലോ എന്നെ …….. വല്ല കഞ്ചാവോ ബ്രൗൺ ഷുഗറോ വാങ്ങി അറിയാതെ ബാഗിനകത്ത് വച്ച് കൊടുത്താൽ മതി ……… ഡൽഹിയിലെ ഏതെങ്കിലും ജയിലിൽ പിന്നെ വന്നു കണ്ടാൽ മതി …….. നീ എന്റെ യഥാർത്ഥ മുഖം കണ്ടിട്ടില്ല …… അവളോട് നീ കണ്ട കാര്യം വലതു പറയാൻ നിന്നാൽ നാട്ടിലെത്തിയാൽ നിന്നെയും ഞാൻ വെറുതെ വിടില്ല ……..
