നിമിഷങ്ങൾക്കകം അലിയുടെ ഫോൺ ശബ്‌ദിച്ചു ……. മാസ്സിയായിരുന്നു ………..
മാസ്സി…… നീയ്യ് യെവിടെയാണെടാ ഹറാമേ ?
അലി ഫാത്തിമയുടെ മുഖത്തേക്ക് നോക്കി ……. അവളുടെ മുഖത്ത് ഭാവ വ്യത്യാസമൊന്നും അലി കണ്ടില്ല ………
അലി ……. ഞാൻ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നു ……….
മാസ്സി……… ശരി …….. നീ എത്തിയിട്ട് വിളിക്ക് …….
അലി …….. മും …..
അലി ഫോൺ വയ്ച്ച് ഫാത്തിമയുടെ മുഖത്തേക്ക് നോക്കി ….. ഫാത്തിമ പുറത്തേക്ക് മഴയും നോക്കിയിരിക്കുവാണ് …….. ഫാത്തിമ അലിയോട് ചോദിച്ചു ……. ഏത് പെണ്ണാട കൂടെയുള്ളത് ……..
അലി …… ആരുടെ ?
ഫാത്തിമ …… ഇക്കാടെ
അലി …… ഞാൻ അയാളെ കണ്ടില്ല …….
ഫാത്തിമ ……. പിന്നെന്തിനാ നീ അയാളോട് നേരത്തെ അങ്ങനെയൊക്കെ സംസാരിച്ചത് ……..
അലി അതിനു മറുപടിയൊന്നും പറഞ്ഞില്ല ……..
ഫാത്തിമ ……. ആ സുബീറയല്ലേ
അലി …….. ഇങ്ങ് എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല ……..
ഫാത്തിമ …… എനിക്ക് മനസ്സിലാകുന്നുണ്ട് …….
അലി …… എന്ത് ?
ഫാത്തിമ …… എല്ലാം ……
അലി ….. നിങ്ങള് എന്തൊക്കെയോ കാട് കയറി സംസാരിക്കുന്നു ………
ഫാത്തിമ അതിനൊന്നും മറുപടി പറഞ്ഞില്ല …… പത്രം കഴുകി കിച്ചണിൽ വെച്ചിട്ട് അവൾ കൈ കഴുകി കുഞ്ഞു്മായി താഴേക്ക് പോയി
ഇതെന്തു മയിരാട …… എന്റെ വിധിഎന്നുപറഞ്ഞാൽ മതിയല്ലോ ? അലി മനസ്സിൽ പറഞ്ഞ് കിടക്കാനായി റൂമിലേക്ക് കയറി ……… അപ്പോയെക്കും മാസ്സിയുടെ കാൾ …… അലി അത് കട്ട് ചെയ്ത് കട്ടിലിലേക്ക് ഇട്ടു ……. വീണ്ടും മാസ്സിയുടെ കാൾ …… അലി കാൾ എടുത്തു ……
അലി …… ഹലോ
മാസ്സി ………. നീ എവിടെയാ ?
അലി ……. ഞാൻ റൂമിലാ ……. എന്തേ ?
മാസ്സി……. ഞാൻ അവളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല നീ ഒന്ന് പോയി നോക്കിയേ ?
അലി …… അവൾ കുഞ്ഞിനെ ഉറക്കുകയാവും ….. നീ പിന്നെ വല്ലതും വിളിക്ക് …… എനിക്ക് പറ്റത്തില്ല …. വച്ചിട്ട് പോടാ മയിരേ ……… ഇല്ലെകിൽ വല്ലവന്റെയും കേറ്റിയിരുത്തി അടിക്കുകയായിരിക്കും ……..
