Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിൽ ഹേ ഫാത്തിമ

പോകുന്ന ദിവസം ……….  നല്ല ഇടിയും മഴയും  ………

മാസ്സി  അലിയോട് പറഞ്ഞു …….. വെറുതെ കറങ്ങി തിരിഞ്ഞു നടക്കാതെ വീട്ടിലിരിക്കാൻ നോക്കണം ……. അവളിവിടെ ഒറ്റക്കാണെന്ന് ഓർമ്മ വേണം ……. ഇവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വാങ്ങി കൊടുക്കണം …… ഇന്നുമുതൽ പഠിപ്പെല്ലാം വരാന്തയിൽ ഇരുന്ന് മതി ……. ഞാൻ നിന്റെ ഫോണിലെ വിളിക്കു ……. ഇവിടുണ്ടാവണം ……. പറഞ്ഞത് ചെവിക്കകത്ത് കേറിയല്ലോ ? …….. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം ക്‌ളാസിൽ പോയാൽ മതി ……

അലിക്ക് നല്ല ദേഷ്യം വന്നെങ്കിലും അവനത് പിടച്ചടക്കി നിന്നു ……. അബ്ബാസ് അലിയെ നോക്കി ………

എന്നാൽ നിങ്ങൾ വിട്ടോ റെയിവെ സ്റ്റേഷനിൽ വച്ച് കാണാം …….. എനിക്ക് ഒരാളെ കൂടി കാണാനുണ്ട് …. സമയം ആകുമ്പോൾ ഞാൻ എത്തിക്കോളാം ……  നിങ്ങൾ എന്നെ വെയിറ്റ് ചെയ്യണ്ട ഞാൻ  ട്രെയിനിൽ കാണും …….  മഴ കനക്കും മുൻപ്പ് പോകാൻ നോക്ക് ……

മാസ്സി …. അകത്തേക്ക് കയറി ഫാത്തിമയോട് പറഞ്ഞു ……. ഇനി കുറച്ചു ദിവസം കുത്തി മറിയാമല്ലോ  ? അവന്റെ ഒരു സന്തോഷം ?

ഫാത്തിമ …… തൻ ഉണ്ടെകിൽ എനിക്കെന്ത് ഇല്ലെങ്കിൽ എനിക്കെന്ത് ….. ഞാൻ ആഗ്രഹിച്ചു വിളിച്ചാൽ അവൻ എന്റെ ഏത് ആഗ്രഹവും സാധിച്ചുതരും ……. എന്റെ ആഗ്രഹം നിറവേറാൻ ഇങ്ങള് ഉള്ളതും ഇല്ലാത്തതും എനിക്ക് ഒരുപോലാണ് ……..പോകാൻ നോക്ക് …… വെറുതെ വെറുപ്പിക്കാതെ ………

മഴയത്ത് ഒരു ഓട്ടോയിൽ അവർ മൂന്ന് പേരും റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻ അവിടെ കിടപ്പുണ്ടായിരുന്നു ……  സീറ്റ് നമ്പർ കണ്ടു പിടിച്ച് അലി അബ്ബാസിനെയും ആയിഷയെയും സീറ്റിലിരുത്തി ……. ഒരു കുപ്പി വെള്ളം വാങ്ങാനായി അലി പുറത്തേക്കിറങ്ങി …….

അവൻ മൊബൈലും നോക്കി കടയിലേക്ക് നടക്കുമ്പോൾ തന്റെ എതിരെ നടന്നു വരുന്ന മാസ്സിയെ അലി കണ്ടു …….. കൂടെ ഒരു അടിപൊളി ചരക്ക് സാധനം അവന്റെ കയ്യിൽ തൂങ്ങി നടന്നു വരുന്നു  …….  അലി അട്ജെസ്റ് ചെയ്ത് രണ്ടുപേരും ഒരുമിച്ചുള്ള നല്ലൊരു ഫോട്ടോ എടുത്തു ….. നാട്ടിൽ അധികം ആരുമായും സഹകരണമില്ലാത്ത സുബീറായാണ് മാസ്സിയുടെ കൂടെയുള്ളതെന്ന് അലിക്ക് മനസ്സിലായി ……. ഒരു എമണ്ടൻ സാധനം ……. നല്ലൊരു എല്ലാം ഒത്തിണങ്ങിയ കിളിന്തു പെണ്ണ് …. ഒരു ഇരുപതോ ഇരുപത്തിയൊന്നോ വയസ്സ് കാണും  …….  ഞാൻ ഡിഗ്രി കഴിഞ്ഞിറങ്ങുമ്പോൾ അവൾ ഡിഗ്രിക്ക് ജോയിൻ ചെയ്തേ ഉണ്ടായിരുന്നുള്ളു …….. എന്തായാലും മാസ്സിയുടെ സമയം …….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025