അലി … പോടാ മയിരേ ….. അതിന് അലി ഒന്നുകൂടി ജനിക്കണം …. നീ ഇത്തിരി ശംബു തന്നേ …
അലി ശംബു വാങ്ങി വായിൽ തിരുകി … അവന്റെ കയ്യിലിരുന്ന ശംബു കവറോടു കൂടി വാങ്ങി പോക്കറ്റിലിട്ടു ….
കൂട്ടുകാരൻ …. എടാ മയിരേ … നിനക്ക് ഇത് വച്ച് ശീലമൊന്നും ഇല്ലല്ലോ …. കുടിച്ചിറക്കിയാൽ വാള് വച്ച് ചാകും …. നീ മര്യാദയ്ക്ക് ആ കവർ ഇങ്ങ് തന്നേക്ക് …… ഒന്നാമത്തെ തറയിൽ കാലുറക്കുന്നില്ല ….
അലി വണ്ടിയുമെടുത്ത് നേരെ വീട്ടിലേക്ക് …..അപ്പോയെക്കും നല്ല മഴ തുടങ്ങിയിരുന്നു ….. നനഞ്ഞു കുളിച്ച് ഗേറ്റ് ഇടിച്ചു തുറന്ന് വണ്ടി അകത്തേക്ക് കയറ്റി വച്ചു …. ബൈക്ക് അവിടെ വച്ച് അവൻ വീണ്ടു ശംബു കയ്യിലെടുത്ത് വായിലേക്ക് തിരുകി …..
കവർ പോക്കറ്റിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല … അവൻ അത് കൈയിൽ തന്നെ മുറുകെ പിടിച്ചു …… കുറച്ചു സമയം സ്റ്റെപ്പിൽ ഇരുന്നു …..അവന്റെ കയ്യിൽ നിന്നും ശംബു താഴേക്ക് വീണു ….. കണ്ണുകൾ അടയുന്നതിനൊപ്പം ആ ശംബുവിന്റെ കവർ വെള്ളത്തിലൂടെ ഒഴുകി പോകുന്നത് അവൻ നോക്കിയിരുന്നു ….. അവൻ വളരെ ശബ്ദത്തോടെ ഛർദിക്കാൻ തുടങ്ങി …. അൽപ്പ സമയത്തിനകം അവന്റെ ഓര്മ നഷ്ടമായി …. എപ്പോയോ അവന് ചെറുതായി ഓർമ്മ വീണു …. ഇപ്പോൾ എവിടെയാണെന്ന് പോലും അവന് ഓർമയില്ല ….
മാസങ്ങൾ കടന്നുപോയി …….
അങ്ങിനെ ഒരു ദിവസം നല്ലൊരു വാണവും വിട്ട് അവൻ താഴേക്ക് പടിയിറങ്ങി വരുമ്പോൾ മാസ്സിയും ഫാത്തിമയും വരാന്തയിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്നു …… ഫാത്തിമ അതിനോടൊപ്പം കുഞ്ഞിന് മുലകുടുത്തുകൊണ്ടിരിക്കയായിരുന്നു ……. അങ്ങോട്ടേക്ക് ശ്രെദ്ധിക്കാതെ അലി മാസ്സിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി ……. മാസ്സി അലിയെ വിളിച്ചു ഫാത്തിമക്ക് കാണാൻ പറ്റാതെ ഒരൽപം മാറി അലി നിന്നു ….. മാസ്സി പുറത്തേക്കിറങ്ങി വന്ന് അലിയോട് കുശലം പറഞ്ഞ് അകത്തേക്ക് പോയി ……. മാസി ഫാത്തിമയോടായി പറഞ്ഞു ……. നിനക്ക് ഒന്ന് മറച്ചു വച്ച് മുലകൊടുത്തൽ യെന്ത കുഴപ്പം …….
