അബ്ബാസും അയിഷയും ഇതെല്ലം കേട്ടുകൊണ്ട് സ്റ്റെപ്പിനടുത്തായി നിൽക്കുകയായിരുന്നു …….. അലി മുകളിലെ ബാല്കണിയിലും …….
ഞാറഴ്ച ആയതുകൊണ്ട് അബ്ബാസും അയിഷയും താമസിച്ചാണ് കടയിലേക്ക് പോയത് ……… അലിക്ക് ബാപ്പ കടം വാങ്ങുന്നത് കണ്ട് അകെ മൂഡോഫ് ആയിരുന്നു ……….. ബാപ്പയെ പറ്റിക്കുന്നതിൽ അവന് നല്ല വിഷമം ഉണ്ടായിരുന്നു ……… അവൻ താഴേക്ക് ഇറങ്ങി വന്നു ……. അവിടെ ഫാത്തിമ കുഞ്ഞുമായി ഇരിക്കുന്നുണ്ടായിരുന്നു ……..
ഫാത്തിമ ……. എവിടെക്കാ
അലി …… നല്ല വിഷമം ……. ഒന്ന് വലിച്ചിട്ട് വരാം …….
ഫാത്തിമ …… അപ്പോൾ നിനക്ക് വലിയൊക്കെയുണ്ടോ ?
അലി ……. ഇല്ല …… ഈ ടെൻഷൻ വരുമ്പോൾ മാത്രം ……
ഫാത്തിമ …… ശരി …. അപ്പോൾ പോയിട്ട് വാ ……..
പോകുന്ന വഴിയിൽ അവൻ മാസ്സി പറഞ്ഞത് ഓർത്തു ……. ശരിക്കും ഇനി അവൻ അങ്ങനെ കരുതുന്നുണ്ടാകുമോ ? ഫാത്തിമ എന്റേതാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു ……. പണികിട്ടുമോ അവസാനം ………
ദിവസങ്ങൾ കടന്നുപോയി ………….. എന്നും കുഞ്ഞിന്റെ കാര്യം പറഞ്ഞ് വാഴക്കായിരുന്നു …….ഒരു ദിവസം
ഫാത്തിമ ……. എനിക്ക് വീടുവരെ ഒന്ന് പോകണം …….
മാസ്സി ……. ആഹ് …പോയിട്ട് വാ ….
ഫാത്തിമ ….. എന്നെ ഒന്ന് കൊണ്ടാകണം ………
മാസ്സി ……… ബസ്സിൽ പോടീ ……
ഫാത്തിമ ……. അതിനല്ലല്ലോ എന്റെ ബാപ്പാ കാറ് വാങ്ങി തന്നത് ?
മാസ്സി….. എനിക്ക് സമയം ഇല്ല …… പോകുന്നെങ്കിൽ ബസ്സിൽ പോയിട്ട് വാ …… ഇല്ലെൻകിൽ പോകണ്ട …….
ഫാത്തിമ ……. ഇത് ഞാൻ ബാപ്പയെ വിളിച്ചു പറയും ……..
മാസ്സി……. ആഹ് …….. നീ വിളിച്ചു പറയ് ……
അപ്പോയെക്കും അലി താഴേക്ക് ഇറങ്ങി വരുന്നതുകണ്ടു …….. അവൻ ചിരിച്ചുകൊണ്ട് അവരെ നോക്കി ……
മാസ്സി……. ഡാ …… നിനക്ക് യെന്ത ഇന്ന് പരിപാടി …….. ക്‌ളാസ് എപ്പോഴാ ?
അലി ……. ക്‌ളാസ് വൈകുന്നേരമാ ……
മാസ്സി……. നിനക്ക് ഇവളെ ഒന്ന് അവളുടെ വീട്ടിൽ ആക്കികൊടുക്കാൻ പറ്റുമോ ? പെട്രോൾ അടിക്കാൻ ക്യാഷ് തരാം ?
