ഫാത്തിമ …… അവൻ അത്രക്ക് തരം താണവൻ ഒന്നും അല്ല …………
മാസ്സി ……. എന്നാൽ നീ അവനു പിടിച്ചു പാൽ കൊടുക്ക് ……. അല്ല പിന്നെ ? ഇനി ഞാനില്ലാത്തപ്പോൾ വിളിച്ചു കൊടുത്തൊന്ന് ആർക്കറിയാം …….
ഫാത്തിമ ……… അവൻ നമ്മളെ ശ്രെദ്ധിക്കുന്നുണ്ടോന്ന് തന്നെ സംശയമാണ് ……… ഇങ്ങനെ സംശയവും വച്ച് എന്തിനാ എന്നോടൊപ്പം താമസിക്കുന്നത് …….. അങ്ങ് ഒഴിവായി തന്നുടെ ?
മാസ്സി ……. അങ്ങനെ നീ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട …….
ഫാത്തിമ ……… നിങ്ങൾക്ക് സ്ത്രീധനമായി ബാപ്പ ആ തുണിക്കട തന്നപ്പോൾ വിചാരിച്ചു കാണില്ല എപ്പോയും കടയും കെട്ടിപിടിച്ചു കൊണ്ടിരിക്കുമെന്ന് …….. എപ്പോയും കടയും കെട്ടിപ്പിടിച്ചുകൊണ്ടിരുന്നോ ?
മാസ്സി ……. എടി നിന്റെ ബാപ്പ അത്രയ്ക്ക് കഷ്ടപ്പെട്ടാണ് അത് ഇവിടെ വരെ എത്തിച്ചത് …… ഞാൻ യെന്നാൽ ആവും വിധം അത് നന്നായി കൊണ്ടുപോകുന്നു ……..
ഫാത്തിമ …….. കട മാത്രമല്ലല്ലോ എന്നെയും എന്റെ ബാപ്പ പൊന്നുപോലെ തന്നെയാ വളർത്തിയത് ……. പിന്നെ കടയിൽ നടക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ട് ……
മാസ്സി ……. ആ കടയിൽ ജോലിക്കായി നിന്നതാ നിന്റെ ‘ഉമ്മ ……..
ഫാത്തിമ …….. ഇനി അത് പോലെ ആരെങ്കിലും കേറി ഇങ്ങോട്ട് വരുമോന്നാ എന്റെ പേടി ………
മാസ്സി ……. നിന്നെയും ഞാൻ പൊന്നുപോലെ അല്ലേ നോക്കുന്നത് ?
ഫാത്തിമ …….. ഓഹ് …. പിന്നെ ?
മാസ്സി ……. എടി നിനക്ക് അത് പറഞ്ഞാൽ മനസ്സിലാകില്ല ……. നീ വല്ലതും കഴിക്കാനെടുത്തേ
ഫാത്തിമ …….. അതിനൊരു കുറവും വരുത്തരുത് …….. കൊച്ചിനാണെങ്കിൽ എന്നും അസുഖം തന്നെ …….. ബാക്കിയുള്ളവർ ഇവിടെ കഷ്ടപ്പെടുകയാണ് ……..
മാസ്സി …….. എന്തിന് ?
ഫാത്തിമ അവനെ സൂക്ഷിച്ചൊന്ന് നോക്കിയിട്ട് അകത്തേക്ക് പോയി ……..
പിറ്റേന്ന് എല്ലാവരും ജോലിക്ക് പോയി കഴിഞ്ഞപ്പോൾ ആരോ കതകിൽ മുട്ടുന്നത് കേട്ട് അലി വാതിൽ തുറന്നു നോക്കി …….. കുഞ്ഞുമായി ഫാത്തിമ വാതിൽ പടിയിൽ നിൽക്കുന്നു ………
