ഫാത്തിമ …… അലിക്ക് തോന്നുന്നുണ്ടോ ….. ഇനി എല്ലാം ശരിയാകുമെന്ന് …… ഇനി ഞാനും കുഞ്ഞും ഒരു പെണ്ണുപിടിയന്റെ ഭാര്യയും കുഞ്ഞുമായി ജീവിക്കേണ്ടിവരും ……. ബാപ്പ ഇത് സഹിക്കുമെന്ന് തോന്നുന്നില്ല ….. പറഞ്ഞത് അലിയും കേട്ടതല്ലേ ?
അലി ……. ഇനി യെന്ത ഒരു പോംവഴി ……
ഫാത്തിമ …….. ഒരു വഴിയും ഇല്ല …… നോക്കിക്കോ മാസ്സി പെട്ടെന്നൊന്നും പുറത്തിറങ്ങില്ല ….. ബാപ്പ അവനെ പുറത്തിറങ്ങാൻ സമ്മതിക്കില്ല ……… അവന്റെ കാര്യത്തിൽ തീരുമാനമായി …….
അലി ……. എടി …….വിവാഹമോചനം എന്നൊക്കെ പറഞ്ഞാൽ നിസ്സാര കാര്യമാണോ ? ആ കുഞ്ഞിനെകുറിച്ചെങ്കിലും ഓർക്കണ്ടേ ?
ഫാത്തിമ …….. ഇല്ല അലി ഇത് ഒരു ദിവസം കൊണ്ടൊന്നും പ്ലാൻ ചെയ്തതല്ല ……. മാസ്സിയെ ബാപ്പ നന്നായി കുടുക്കിയതാണ് ……. ഞാൻ എന്റെ ഓരോ കാര്യവും ഉമ്മയെ അറിയിച്ചിരുന്നു ……. ഓന്റെ സ്വഭാവവും………. ബാപ്പ എല്ലാം നേരത്തെ അറിഞ്ഞുകാണും …… അല്ലാതെ ഹോട്ടലുകാർ വിളിച്ചു പറഞ്ഞെന്നും വച്ച് ഇത്ര പെട്ടെന്നൊന്നും ബാപ്പ ഇങ്ങിനെ ചെയ്യില്ല …….. ബാപ്പയെ എനിക്ക് നന്നായിട്ട് അറിയാം ….
അലി ……… എന്തെങ്കിലും ഒരു പരിഹാരം കാണണ്ടേ ?
ഫാത്തിമ ……… ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ ദൈവത്തിനെ പറ്റു ……….
അലി ……… യെന്ത നിങ്ങൾ തമ്മിലുള്ള പ്രെശ്നം …….. അവന്റെ ഭാഗത്ത് മാത്രം തെറ്റ് കാണില്ലല്ലോ ……… എന്താണ് പ്രേശ്നമെന്ന എന്നോടെങ്കിലും പറയ് ……. നീ നാണക്കേടൊന്നും വിചാരിക്കണ്ട …… കാരണം മനസ്സുകൊണ്ടുപോലും ആരെയും ദ്രോഹിക്കാൻ അറിയാത്ത എന്റെ ഉമ്മയും ബാപ്പയും ………. അറിഞ്ഞോ അറിയാതെയോ ഞാനും നിങ്ങളുടെ പ്രേശ്നങ്ങളിൽ വന്നുപെട്ടു …….. എനിക്ക് ഇതിൽ ഒരു പങ്ക് ഇല്ല എന്നെ മിനിമം എന്റെ ഉമ്മയെയും ബാപ്പയെയുമെങ്കിലും പറഞ്ഞു മനസ്സിലാക്കണം ……… നിങ്ങളുടെ പ്രേശ്നത്തിൽ ഞാൻ എങ്ങനെ വന്നു പെട്ടെന്ന് എനിക്ക് തന്നെ അറിയില്ല ……… നല്ലൊരു മകനായി എന്നെ ഇപ്പോഴും എന്റെ ഉമ്മയും ബാപ്പയും കാണുകയാണ് …… എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രേശ്നമെന്ന് എന്നോടെങ്കിലും നീ തുറന്ന് പറയ് ……… ഇല്ലെങ്കിൽ എന്നെകൊണ്ട് നിങ്ങളുടെ പ്രെശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല …… എനിക്കറിയണം ഞാൻ എങ്ങനെ നിങ്ങളുടെ പ്രേശ്നത്തിൽ വന്നു പെട്ടുവെന്ന് …….
