ഇനി എന്താകും അവളുടെ ജീവിതമെന്ന അവൾക്ക് ഒരു പിടിയും ഇല്ലായിരുന്നു ……… അതോടൊപ്പം അവൾക്ക് മാസ്സിയോടുള്ള ദേഷ്യവും കൂടി കൂടി വന്നു …….. മിക്കപ്പോഴും അലി വീട്ടിൽ കാണും ………. പിന്നെ അബ്ബാസും അയിഷയും അവളെ ഒന്നിനും നിർബന്ധിക്കരുതെന്ന് ഫാത്തിമയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു…… ഫാത്തിമയുടെ കുഞ്ഞ് അലിയുടേതാണെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു ………. കാരണം വീട്ടിലെ സാഹചര്യങ്ങൾ തന്നെ ……. എല്ലാവരും പോയിക്കഴിഞ്ഞാൽ അവരിവിടെ ഒറ്റക്കാണ് …… രണ്ടുപേരും ഒരേ പ്രായക്കാരും ഒരുമിച്ച് പഠിച്ചവരും …… ഫാത്തിമ മാസ്സിയുടെ മുഖത്തുനോക്കി പറഞ്ഞതാണ് കുഞ്ഞ് അലിയുടേതാണെന്ന് …….. അലിയുടെ കുട്ടിയാണെന്ന് അവൾ മാസ്സിയുടെ മുഖത്ത് നോക്കി പറഞ്ഞാൽ പിന്നെ എന്തിനാണ് മറ്റൊരു തെളിവ് …….. അല്ലാതെ തന്നെ ആ കുഞ്ഞിന് അലിയുടെയും ഫാത്തിമയുടെയും നല്ല ഛായയും ഉണ്ട് …… പക്ഷെ അബ്ബാസിനും അയിഷാക്കും അതിൽ നല്ല വിഷമവും ഉണ്ടായിരുന്നു ……… അതുകൊണ്ട് ആ കുഞ്ഞിനെ എപ്പോഴും താലോലിക്കലും കൊണ്ടുനടക്കലുമാണ് ഇപ്പോൾ രണ്ടുപേരുടെയും സ്ഥിരം പരിപാടി ……. അത് ഫാത്തിമയും അലിയും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ……..
മാസ്സി ജയിലിൽ നിന്ന് എങ്ങിനെയോ പുറത്തിറങ്ങി അവനു ദേഷ്യം മൊത്തം അലിയോടായിരുന്നു ……… ഒരു ദിവസം രാത്രി വൈകി മാസി അലിയെ വിളിച്ചു ……. ഡാ നായിന്റെ മോനെ നീ കാരണമാണ് എന്റെ ജീവിതം ഇങ്ങിനെ ആയത് ……
അലി അവനെ തെറി വിളിക്കാനായി ഫോണുമെടുത്ത് സ്‌പീക്കറിൽ ഇട്ട് ബാൽക്കണിയിലേക്ക് വന്നു ……….
അലി ……… നീ യെന്ത മയിരേ എന്നെ വിളിക്കാത്തതെന്ന് ഞാൻ വിചാരിക്കുകയായിരുന്നു ……. നീ എന്റെ ഉമ്മയെയും ബാപ്പയെയും ജയിലിലാക്കുമെന്ന് പറഞ്ഞിട്ട് …… ഇപ്പൊ നീ അകത്തയല്ലോ …… യെന്തഡാ മയിരേ ഇപ്പോൾ എന്നെ വിളിക്കാൻ തോന്നിയത് ……….
മാസ്സി ……. എടാ പൂറിമോനെ നിന്റെ കുടുംബം ഞാൻ നശിപ്പിക്കും ……. നിനക്ക് എന്നെ അറിയില്ല …… ഞാൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു നീയാണ് ഇതിനെല്ലാം കാരണം …… എനിക്കറിയാം നീയും അവളും തമ്മിലുള്ള ബന്ധം …….. ഞാൻ അങ്ങോട്ടേക്ക് വരുന്നുണ്ടെടാ നിനക്കൊക്കെ രണ്ടിനും ഞാൻ കാണിച്ചു തരാം ……. ഞാൻ കയറ്റാത്ത പൂറിലെങ്ങനെയാടാ ഉമ്മയെ പണ്ണിയവനെ എനിക്ക് കുഞ്ഞുണ്ടാകുന്നത് …….. നിന്നെയൊക്കെ ഞാൻ കോടതി കയറ്റും …….. നീ അവിടെ പറഞ്ഞാൽ മതി ……… നീ എപ്പഴാ അവൾക്ക് വയറ്റിലുണ്ടാക്കിയതെന്ന് ?
