ഫാത്തിമ ……. അലി എനിക്ക് ചില കാര്യങ്ങളൊന്നും നിന്നോട് പറയാൻ പറ്റില്ല …….. ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ് ……… നിന്റെ ജീവിതത്തിൽ ഞാൻ കാരണം ഒരിക്കലും ബുദ്ധിമുട്ട് വരില്ലാ …….
അലി …….. സാധാരണ പെൺകുട്ടിക്ക് യെന്ത സത്യം പറയാൻ പാടില്ലെന്നുണ്ടോ ? ലൂക്ക് ഫാത്തി എന്നെ ഇതിൽ നിന്നും ഒഴിവാക്കിത്തരനെ ഞാൻ ആവശ്യപെടുന്നുള്ളു ……. നാളെ ഉമ്മയും ബാപ്പയും എന്നോടെന്തെങ്കിലും ചോദിച്ചാൽ ഞാൻ എന്തുപറയണമെന്ന് നീ പറയണം ……. എനിക്കിനി അല്ലാതെ ടെൻഷൻ അടിക്കാൻ വയ്യാ …. നീ എന്നെക്കൂടി ഒന്ന് മനസിലാക്ക് ………. ഏതാണ് എന്റെ ഭാഗത്തുള്ള തെറ്റ് ? ……. ഞാൻ നിങ്ങളുടെ പ്രേശ്നത്തിൽ എങ്ങനെ വന്നു ? എനിക്ക് അതാണ് അറിയേണ്ടത് …… നീ നിന്റെ ഭാഗം മാത്രം ന്യായികരിച്ചാൽ മാത്രം പോരാ …… ഞാൻ എങ്ങിനെ നിന്റെ കുഞ്ഞിന്റെ അച്ഛനായി ?…… അതാണ് എനിക്ക് അറിയേണ്ടത് ? എന്തായിരുന്നു നിങ്ങളുടെ പ്രെശ്നം യെന്തന്നറിഞ്ഞാലേ എനിക്കും അതിൽ നിന്നൊരു രക്ഷപെടൽ ഉണ്ടാകു ……. നിന്റെ അച്ഛൻ കോടിശ്വരൻ ആയതുകൊണ്ട് നിനക്ക് വേറെയും ബന്ധങ്ങൾ കിട്ടും …..പക്ഷെ എനിക്കോ ?
ഫാത്തിമ ……. ഇല്ല അലി എനിക്ക് നിന്നോട് അതിനെപ്പറ്റിയൊന്നും സംസാരിക്കാൻ താല്പര്യം ഇല്ല …… നീ അത് വിട്ടേക്ക് ……. എന്റെ ഒരു നാവ് പിഴയായി നീ അതിനെ കണ്ടാൽ മതി ………. പ്ലീസ് ഇനി ഇതിനെക്കുറിച്ച് എന്നോട് നീ സംസാരിക്കരുത് ……… ഇതെന്നല്ല ഒന്നും നീ ഇനി എന്നോട് സംസാരിക്കരുത് …….. നിനക്ക് നിന്റെ വ്യെക്തിത്വം മാത്രമാണ് പ്രെധാനമെങ്കിൽ ……. നീ നിന്റെ ഉമ്മയുടെയും പപ്പയുടെയും മുന്നിൽ മാത്രം നല്ലവനാവാൻ ശ്രെമിക്കുകയാണെങ്കിൽ …….. ഇനി മേലാൽ എന്നോട് നീ സംസാരിക്കരുത് ……. ദിസ് ഈസ് മൈ റിക്വസ്റ് …… എന്റെ കുഞ്ഞിന്റെ ബാപ്പ ആരുമായിക്കൊള്ളട്ടെ ……. അത് നീ അറിയേണ്ട ആവശ്യമില്ല ………. എനിക്ക് നിന്നോട് പറയേണ്ട ആവശ്യവും ……..
അങ്ങിനെ ദിവസങ്ങൾ കടന്നുപോയി ……. അലിയുടെ ബാപ്പയും ഉമ്മയും തുണികൾ വാങ്ങി നാട്ടിൽ തിരിച്ചെത്തി …… ഫാത്തിമയുടെ മനസ്സ് ആകപ്പാടെ തകർന്നിരുന്നു …….
