Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 3

അവൻ ഇളിച്ചുകൊണ്ടതും പറഞ്ഞ് മുഖം കഴുകാൻ വാഷ്ബേസിൻ്റെ അടുത്തേക്ക് നീങ്ങി..

 

” അഭി ഇവൻ എത്തിയല്ലോ എന്നാ പിന്നെ നന്ദുവിനെ വിളിച്ചുനോക്ക്.. ”

 

ഞാൻ അഭിയെ നോക്കി പറഞ്ഞു

 

” വേണ്ടടാ ഞാൻ കുറച്ചു മുന്നേ വിളിച്ചായിരുന്നു അവൻ ഇപ്പോ എത്തും… ”

 

എന്നെ നോക്കി അതും പറഞ്ഞ് ശ്രീ അഭിയുടെ തൊട്ടടുത്തിരുന്നു..

 

പിന്നെയും സമയം എന്തൊക്കെയോ പറഞ്ഞു തള്ളി നീക്കി.. അല്ലേലും വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് പണ്ടത്തെ ഓരോ കാര്യവും പറഞ്ഞു ഇവന്മാരോട് ഇരിക്കുന്നതാണ്.. ചെറുപ്പം മുതലേ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത്… അതുകൊണ്ടാണ് ആ സൗഹൃദവലയം നഷ്ടപ്പെടാതിരിക്കാൻ കോളേജിലും ഒക്കെയും ഞങ്ങൾ ഒരുമിച്ച് ചേർന്നു… അങ്ങനെ പണ്ടത്തെ എന്തൊക്കെയോ പറഞ്ഞിരിക്കുമ്പോളായിരുന്നു ഡോറും തുറന്ന് നന്ദു ഉള്ളിലേക്ക് കയറി വന്നത്. ആശാൻ്റെ കയ്യിൽ ഒരു കവറൊക്കെയുണ്ട്..

 

” ആ വന്നോ സാറ്… കയ്യിൽ എന്താ കവറൊക്കെയുണ്ടല്ലോ… ”

 

റൂമിൽ കേറി വന്ന അവനോട് ഞാൻ ചോദിച്ചു.

 

” വല്ലതും ഞണ്ണണ്ടെ മൈരേ… അതു വാങ്ങിയതാ പിന്നെ വേറൊരു സാധനം കൂടി വാങ്ങി…”

 

കയ്യിലിരിക്കുന്ന കവറിൽ നിന്ന് 750ml പെപ്സി കുപ്പി കാണിച്ചവൻ പറഞ്ഞു…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025