Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11

പൂർത്തടത്തിലേക്ക് പരതിയിറങ്ങിയപ്പോൾ ആ ശരീരമൊന്നു പുളഞ്ഞു ..

”അർജുൻ മോള് അകത്തെ മുറിയിലാണ് ,ഞാൻ സെന്റർ ഹാളിൽ ഷീറ്റ് വിരിക്കട്ടെ ? …”

‘വേണോ ?”

”ഇന്നിനി ഒരു പോള കണ്ണടയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ,തുണിയൊന്നുമില്ലാതെ വെളുക്കും വരെ നിന്റെ ചൂട് പറ്റി ചേർന്നു കിടന്നാൽ.. എന്‍റെ കുട്ടിക്ക് മടുക്കും വരെ എന്ത് വേണമെങ്കിലും ചെയ്തോ ”

ഞാനവരുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി ,കാമമാണോ അതോ വൈത്തിയോടുള്ള പകയോ എന്നൊന്നും വേർതിരിക്കാൻ എന്തോ ഒന്ന് ,ഇന്നീ രാത്രി മുഴുവൻ ശ്രമിച്ചാലും ഇവർക്ക് മതിയാകുമെന്നും തോന്നുന്നില്ല ….. .പക്ഷെ പൂജ നടക്കുകയാണ് ,കൂടാതെ ഞാൻ രണ്ടു പേരെ വിട്ടു പോന്നിട്ടുണ്ട് ,അവരിപ്പോൾ സ്വാമി വീട്ടിലുണ്ടാകും.. ഈ കഥയിലെ ചില കാര്യങ്ങൾ പൂരിപ്പിക്കാൻ അവർ സംസാരിക്കേണ്ടതുണ്ട് ..

”സ്മിതാ ആഗ്രഹമുണ്ട് … പക്ഷെ ഈ രാത്രിയിൽ എനിക്ക് ചിലതു കൂടി ബാക്കിയുണ്ട് , അത് കഴിഞ്ഞു ഞാൻ വരും ഉറങ്ങരുത് …”

പെട്ടെന്നവരുടെ കണ്ണുകളിൽ പടർന്ന നിരാശ കണ്ടു ഒന്ന് കൂടി കെട്ടിപ്പിടിച്ചുമ്മ കൊടുത്തു..

”പൊയ്ക്കോട്ടേ..”

”ഉം..”

ഉള്ളിലെ നിരാശ മൊത്തം ആ മൂളലിൽ ഉണ്ടായിരുന്നു ,ഒന്ന് കൂടി എന്നെ തിരിഞ്ഞു നോക്കി അവർ പോകുന്നതും നോക്കി ഞാൻ നിന്നു . അവർ അടുക്കള വാതിൽ തുറന്നു അകത്തു കയറി കതകടച്ചു എന്നുറപ്പായപ്പോൾ ചുറ്റുമൊന്നു കൂടി കണ്ണോടിച്ചു പതുക്കെ തിരിഞ്ഞു നടന്നു ….

ആകാശ് കാത്തുനിൽപ്പുണ്ടായിരുന്നു ,അവനെ പറഞ്ഞു വിട്ടു നേരെ സ്വാമി വീട്ടിലേക്ക് ,അകത്തു വെളിച്ചമുണ്ട്..

”ആരാ ..”

ഒന്ന് രണ്ട് തവണ വാതിലിൽ മുട്ടിയപ്പോൾ ജയന്റെ പതിഞ്ഞ ശബ്ദം കേട്ടു..

”ഞാനാ..അർജുൻ..”

കതകിന്റെ കുറ്റി ഉള്ളിൽ നിന്നു നീക്കുന്ന ശബ്ദം ..ജയനെ വിശ്വസിക്കാൻ പറ്റില്ല ,അത് കൊണ്ട് തോക്കെടുത്തു തയ്യാറായാണ് നിന്നതു..വാതിൽ തുറന്നു അവൻ ആദ്യം നോക്കിയതും അതിലേക്കാണ് ,തോക്കിലേക്കും പിന്നെഎന്‍റെ മുഖത്തേക്കും ഭയപ്പാടോടെ നോക്കിയ അവനോടു ഞാൻ മുറിയിലേക്ക് നടക്കാൻ ആംഗ്യം കാണിച്ചിട്ട് തിരിഞ്ഞു വാതിൽ അകത്തു നിന്ന് കുറ്റിയിട്ടു..

മുൻപ് കണ്ടത് പോലെ പൊടിപിടിച്ചല്ല വീട് കിടക്കുന്നതു ,ഉള്ളിൽ ഒരു കുടുംബത്തിന് താമസിക്കാൻ പാകത്തിൽ എല്ലാം സംജ്ജീകരിച്ചിട്ടുണ്ട്..മൊത്തമൊന്നു കണ്ണോടിച്ചു ഞാനവൻ പോയ മുറിയിലേക്ക് ശ്രദ്ധയോടെ നടന്നു..കരുതൽ എന്ന വണ്ണം തോക്ക് നീട്ടിപ്പിടിച്ചു തന്നെയാണ് വാതിൽപ്പടി കടന്നത്..

”അമ്മെ..”

ജയന്റെ ഭയം നിറഞ്ഞ വിളി കേട്ടു ചെറിയമ്മ തലയുയർത്തി..മുടിയൊക്കെ നേരത്തെ കണ്ട കോലത്തിൽ തന്നെ പാറി കിടക്കുകയാണ് , സാരി മൊത്തത്തിൽ വാരിപ്പുതച്ചു കട്ടിലിൽ ഇരിന്നിരുന്ന ചെറിയമ്മ എന്നെ കണ്ടതും ചാടിയെണീറ്റു കാലിലേക്ക് വീണു..

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025