Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

”എന്നെ പോലൊരു പിഴച്ച സ്ത്രീയെ ചേച്ചി എന്നൊക്കെ വിളിക്കാൻ ഏതൊരാൾക്കും മടിയുണ്ടാകും ?”

‘
” അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ വീട്ടിൽ താമസിപ്പിക്കുമായിരുന്നോ ? ”

” നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല , ഒരു പാട് പേര് നിരങ്ങിയ ഈ ശരീരമേ എനിക്കിനി ബാക്കിയുള്ളു..വേണമെങ്കിൽ നിനക്കതു ഏതു നിമിഷവും ഉപയോഗിക്കാം …”

”എന്തായിത് ചേച്ചി , പകരമായി എന്തെങ്കിലും മോഹിച്ചല്ല , ഒരു ലക്ഷ്യത്തിനു വേണ്ടിയാണു നമ്മൾ…”

സോറി അർജുൻ …സോറി…ഞാൻ പെട്ടെന്ന് ….നീ പോയി അവരുടെ പരിപാടി കഴിഞ്ഞോന്നു നോക്കിക്കേ , എല്ലാം നിന്നോട് പറഞ്ഞപ്പോ മനസ്സിന് ആകെയൊരു സുഖം ,, പോയി ഒന്നുറങ്ങണം… ”

”മൂന്നു പേരും കൂടിയല്ലേ , സമയമെടുക്കും..എന്നാലും അയാളെ സമ്മതിക്കണം ,,രണ്ടു പേരെ ഒരുമിച്ചു..”

”സമ്മതിക്കേണ്ടത് ആ ശ്രീ യെ ആണ് ,…”

”അതെന്താ ,, രണ്ട് പേരെ താങ്ങേണ്ട അവര് ,”

”രണ്ട് പേരെയോ , ? അപ്പൊ നിനക്ക് വാസുകിയെ കുറിച്ച് അറിയില്ലേ ”’

”,എന്ത് ? ”

” പൊട്ടാ അവര് ട്രാൻസ്‍ജൻഡർ ആണ് ,”

” എന്ന് വച്ചാൽ ? ”

”നീ ഈ ലോകത്തല്ലേ , എന്ന് വച്ചാൽ അവരുടെ അരയ്ക്ക് മേലെ മാത്രമേ ഞങ്ങളെ പോലുള്ളു , താഴെ നിങ്ങൾക്കുള്ളത് തന്നാ…..”

”ങേ…..നിങ്ങൾക്ക് എങ്ങനെ ? ”

”ദേവമ്മ പറഞ്ഞ അറിവാണ് , കൂടുതൽ കഥയൊന്നും എനിക്കറിയില്ല , ”

”അവരപ്പോ സ്ത്രീയല്ലേ , ”

”സ്ത്രീയാണ് ,അത് പോലെ പുരുഷനുമാണ്..പൊട്ടാ ഒന്നും മനസിലായില്ലേ , ആ വാതിൽ തുറന്നു നോക്കിക്കോ അപ്പൊ മനസ്സിലാകും ,;”

”അയ്യേ…”

”എന്ത് അയ്യേ , ഒന്നുമറിയാത്ത കുട്ടിയല്ലേ…”

”പോ ചേച്ചി…”

അവരുടെ ചുഴിഞ്ഞുള്ള നോട്ടം കണ്ടപ്പോൾ ഒന്ന് ചൂളി…

”അതൊക്കെ ആൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതല്ലേ അർജുൻ , നിന്നെ പറയാനും കഴിയില്ല , സത്യം പറയാലോ ഞങ്ങൾ പെണ്ണുങ്ങളെ ഇളക്കുന്ന എന്തോ ഒന്ന് നിന്നിലുണ്ട് , നീ അങ്ങോട്ടല്ല ,അവരിങ്ങോട്ടാണ്..നോക്കിയും കണ്ടും ഇത് പോലെ ആരുടെയും വലയിൽ ചാടാതെ ജീവിക്കണമെന്നേയുള്ളു..എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ…ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ട്ടോ..”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025