Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

”എന്താ അർജുൻ ,എന്നെ മുൻപ് കണ്ടിട്ടില്ലേ ”

”കണ്ടിട്ടുണ്ട് ,പക്ഷെ ഈ വേഷത്തിൽ , സമീറയെ കാണാൻ നല്ല ഭംഗിയുണ്ട് ”

”വേണ്ട തന്റെ അമ്മായി എങ്ങാനും കേട്ടാൽ ഇന്നത്തോടെ എന്റെയിവിടുത്തെ പൊറുതി അവസാനിക്കും ”

”അക്കാര്യം പേടിക്കേണ്ട അമ്മായിയിൽ നിന്ന് അങ്ങനെ ഒരു കാര്യം ഒരിക്കലുമുണ്ടാകില്ല ഉറപ്പു ”

”അത് അർജുന് തോന്നുന്നതാ ,കാര്യത്തോടക്കുമ്പോൾ എല്ലാവരും മാറും .”‘

”ആളുകൾ മാറുമായിരിക്കും ,പക്ഷെ എന്റെ കാര്യത്തിൽ അമ്മായി മാറില്ല ,അതെനിക്കുറപ്പാണ് ..”

”ഞാനൊരു തമാശ പറഞ്ഞതല്ലേ ,അർജുൻ അത് സീരിയസാക്കിയോ ?, എനിക്കറിയാം തന്നെ എല്ലാവർക്കും വലിയ കാര്യമാണെന്ന് . ഇന്നലെ ‘അമ്മ വന്നപ്പോഴും മൊത്തം മോന്റെ വിശേഷങ്ങളായിരുന്നു പറഞ്ഞോണ്ടിരുന്നത് ”

”’അമ്മ വേറെന്തെങ്കിലും ചോദിച്ചോ ?”

”ക്ലാസ്സിലെ കാര്യങ്ങൾ ഒക്കെ ചോദിച്ചു ,….”

”അല്ലാതെ വേറൊന്നും ….”

”എന്റെ മരുമോളായിരിക്കാൻ സമ്മതമാണോന്നല്ലേ ?, ഇല്ലെടാ അത് മാത്രം ചോദിച്ചില്ല ”

ആ ചിരിയിൽ ഞാനും പങ്കു ചേർന്നു ,ചെറുചുവപ്പുള്ള അധരങ്ങളിൽ വിരിയുന്ന ചിരി കാണാൻ എന്ത് ഭംഗിയാണ് ….ഒരു തവണ ആ ചെഞ്ചുണ്ടുകളിലെ തേനൊന്നു നുകരാൻ ഉള്ളു തുടിച്ചു ..പ്ളേറ്റിലേക്ക് പത്തിരി എടുത്തിട്ട് എനിക്കായി ഫ്ലാസ്ക്കിൽ നിന്നും ഗ്ലാസ്സിലേക്ക് ചായ പകരുകയാണവൾ .കഴുത്തിൽ എന്‍റെ നിശ്വാസം തട്ടിയപ്പോൾ അവൾ ഒന്നു ഞെട്ടി , ഫ്ലാസ്കും. ഗ്ലാസും ടേബിളിനു മേലേക്ക് തന്നെ വച്ചവൾ ഒരു ശിലയെ പോലെ നിന്നു.. ശ്വാസഗതി ഉയരുന്നത് മാറിടത്തിന്റെ ഉയർച്ചതാഴ്ചകളിൽ നിന്ന് വ്യക്തമാണ് .. .പിന്നിൽ കൂടി ഇരുകൈകളും കൊണ്ട് അവളുടെ വയറിൽ ചുറ്റി തുടുത്ത കവിളിലേക്ക് ചുണ്ടടുപ്പിക്കുമ്പോൾ , പെട്ടെന്നവൾ എനിക്കഭിമുഖമായി വെട്ടി തിരിഞ്ഞു….

”സമീറ…”

ഉമ്മച്ചിക്കുട്ടിയുടെ സുന്ദരമായ മുഖം കൈകളിൽ കോരിയെടുത്തു ആ തുടുത്ത അധരങ്ങളി ലെ തേൻനുകരാൻ ശ്രമിക്കുമ്പോൾ , അവളുടെ അവളുടെ കണ്ണുകൾ നിറയുന്നു …., പെട്ടെന്ന് ഞാൻ പിടി വിട്ടു ,..നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കുകയാണ് പാവം..മറ്റുള്ളവരെ പോലെ അവളുടെ ശരീരം മോഹിക്കുന്ന ഒരാളായിട്ടു എന്നെയും കൂട്ടിയോ , ഉള്ളിലൊരു പുകച്ചിൽ പോലെ ,

” സോറി….”

അവൾ കേട്ടുവോ എന്തോ , തിരിഞ്ഞു നോക്കാതെ പുറത്തേക്ക് നടന്നു…

”അർജുൻ..”

മുറ്റത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് ആ പിൻവിളി കേട്ടത്… ഓടി വന്ന സമീറ എന്നെ കെട്ടിപ്പിടിച്ചു പെരുവിരലിൽ ഒന്നുയർന്നു ചുണ്ടോടു ചുണ്ടു ചേർത്തു…

”.ലവ് യു…”

ഉമ്മച്ചിപെണ്ണിന്റെ ചൂട് മുത്തത്തിന്റെ ലഹരി എന്നിൽ പടർന്നു…

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025