Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

” പോയിട്ട് വാ ”

,അത് കേൾക്കാത്ത മട്ടിൽ ഞാൻ അവരെ അകത്തേക്ക് കയറ്റി വിട്ടു..

”നീയെന്തിനാ അവരെ ,”

”ചിറ്റ ഡിവോഴ്സ് വാങ്ങാൻ പോകുവല്ലേ ,”

”അതിനു…”

”ചിറ്റ വാ..”

കുറച്ചു മാറി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനു അടുത്തേക്ക് ഞാൻ അവരുടെ കൈ പിടിച്ചു വലിച്ചു നടന്നു.

”ചിറ്റേ..രണ്ട് പെണ്കുട്ടികളാ ,നിങ്ങൾക്ക് പിരിയാം പക്ഷെ അവരുടെ ഭാവി ?”

” പിന്നെ ഞാനെന്തു ചെയ്യണമെന്നാ , ”

”പറ്റുമെങ്കിൽ അവരെ കൂടി നിങ്ങളുടെ ലൈഫിൽ അഡ്മിറ്റ് ചെയ്യുക..”

”അർജുൻ നീ പറയുന്നത് ? എന്റെ കെട്ടിയോനെ അവളുമായി ഷെയർ ചെയ്യണോ ”

”ചിറ്റേ ,അവര് കല്യാണമൊന്നും കഴിച്ചിട്ടില്ല എന്നല്ലേ പറഞ്ഞത്.. ഒന്ന് കണ്ണടച്ചു കൊടുത്താൽ ചിറ്റപ്പന്റെ പ്രശ്നം കഴിയും.. പിന്നെ ചിറ്റയ്ക്ക് ഞാനില്ലേ…”

”ഡാ നീ…”

”ചിറ്റ ആലോചിച്ചു നോക്ക് ഒരു ചെറിയ വിട്ടുവീഴ്ച ”

” കുട്ടികൾ അറിഞ്ഞാൽ ? ”

”അത് നമുക്ക് പിന്നെ പറഞ്ഞു മനസിലാക്കാം , അത് വിട്.. ”

”ശരി ഞാനൊന്നാലോചിക്കട്ടെ.. ”

ഞാൻ ചിറ്റയെ വിട്ടു കാഷുവാലിറ്റിയിലേക്ക് തിരിച്ചു നടക്കുമ്പോൾ അവർ എതിരെ വരുന്നു..

”മോനെ ഞാൻ പോവ്വാണ്..താങ്ക്സ്..”

”നില്ക്കു ,വിരോധമില്ലെങ്കിൽ ഒരു ചായ കുടിച്ചിട്ട് പോകാം.. ”

”സോറി , വേറൊന്നുമല്ല ,വിവരമറിഞ്ഞപ്പോൾ ഡ്യൂട്ടിക്കിടയിൽ നിന്നു പോന്നതാ ,പെട്ടെന്ന് തിരിച്ചെത്തണം.’

” ഒരു പത്തു മിനിറ്റ് , ”

അവർ ഒരു നിമിഷം ആലോചിച്ചു സമ്മത ഭാവത്തിൽ തല കുലുക്കി. നേരത്തെ ഒന്ന് കുടിച്ചതാണ് എങ്കിലും ടീസ്റ്റാളിൽ പോയി രണ്ട് ചായ വാങ്ങിച്ചു സമീപത്തെ ചാരുബെഞ്ചിൽ അവർക്കൊപ്പം ഇരുന്നു ,

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025