Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

അത് ശരിയാണെന്നു എനിക്കും തോന്നി ,രാത്രി അങ്ങോട്ട് ലൈറ്റ് വെളിച്ചം ഒക്കെ ആരെങ്കിലും ശ്രദ്ധിച്ചാൽ പണിയാകും ..

” നീ അകത്തെ സോഫയിൽ കിടന്നോ , അത് വേണ്ട ,ഞാൻ തറവാട്ടിലേക്ക് പൊയ്ക്കൊള്ളാം , ചേച്ചി എനിക്ക് മാറ്റാനുള്ള ഡ്രസ്സ് എടുത്തു തന്നാൽ മതി…”

ഡ്രസ്സ് മാറ്റി പുറത്തേക്കിറങ്ങുമ്പോൾ ചേച്ചി കാണാതെ സ്മിതയുടെ കയ്യിൽ നേരത്തെ റോഡിൽ നിന്നെടുത്ത പിസ്റ്റൾ വച്ച് കൊടുത്തു…കയ്യിൽ കൊണ്ട് നടക്കുന്നത് ബുദ്ധിയല്ല ,

”ആരും കാണരുത് ,”

അവർ അഞ്ചു ചേച്ചി കാണുന്നുണ്ടോന്നു നോക്കിയ ശേഷം തലകുലുക്കി…വിജനമായ റോഡ് മറികടന്നു കോളനി റോഡ് വഴി ,പറമ്പിലേക്ക് കയറുമ്പോഴാണ് ചിറ്റയെ വിളിച്ചില്ലല്ലോ എന്നോർത്തത് ..

”നീയിപ്പോഴാണോ എത്തിയത് ….”

ഫോൺ എടുത്ത പാടുള്ള ആദ്യത്തെ ചോദ്യം ..

”അത് ചിറ്റേ ,കുറച്ചു ലേറ്റായി പോയി , അവിടെ എന്തായി ?”

”നാളെ രാവിലെയേ റൂമു കിട്ടു ,എന്തായാലും രണ്ടു ദിവസം കിടക്കേണ്ടി വരും ”

”ചിറ്റപ്പൻ ?”

”അങ്ങേരുടെ ‘അമ്മ വന്നതോടെ കുറച്ചു അടങ്ങിയിട്ടുണ്ട് ,ഇപ്പൊ മയങ്ങി ,മുറിവിൽ നിന്ന് കുറച്ചു രക്തം പോയതല്ലേ ,പിന്നെ വീണപ്പോൾ തലയുടെ പിൻഭാഗം എവിടെയോ തട്ടിയിട്ട് ,രാവിലെ ഒന്ന് സ്കാൻ ചെയ്തു നോക്കണം ”

അർജുൻ …”

”എന്താ ചിറ്റേ ”

”വരുന്നോ നീ ഇങ്ങോട്ടു …..”

”അതിപ്പോൾ ……”

”ഒറ്റയ്ക്കിരുന്നു മടുത്തെടാ …”

”അപ്പൊ ‘ചിറ്റപ്പന്റെ ‘അമ്മ ? ”

”ഇവിടെ ഇരുന്നു ഉറങ്ങുന്നുണ്ട് ……നീ വാ ”

ഇന്നോവ ആകാശ് കൊണ്ട് പോയി , ഇനിയിപ്പോ ?,ആകാശ് ഇപ്പൊ തന്നെ കുറെ ഓടി ,അവനെ ഇനിയും ?…ആലോചിച്ചു നിൽക്കുമ്പോൾ ഒരു ഓട്ടോ റിട്ടേൺ വരുന്നത് കണ്ടു , കൈ കാണിച്ചപ്പോൾ നിർത്തി ,ടൗണിലേക്കുള്ള മടക്കമാണ് ,എങ്കിലും ആകാശിന്റെ വീടിരിക്കുന്ന വഴി പോകാമെന്നു സമ്മതിച്ചു .ട്രിപ്പിന്റെ പൈസ കൊടുക്കണം … രാത്രിയല്ലേ സാരമില്ല ,കൂടി വന്നാൽ നൂറോ നൂറ്റമ്പതോ .

രണ്ട് തവണ റിങ് ചെയ്തിട്ടാണ് അവൻ കാൾ എടുത്തത് , ഒരു ട്രൗസർ മാത്രമിട്ട് വാതിൽ തുറക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി വന്ന പാടെ ജീനയുമായി കളി തുടങ്ങിയിട്ടുണ്ടാകുമെന്നു ..

” ഡാ ,ഞാൻ ശല്യമായോ ? ”

”പോടാ ,വൈകിട്ടു മമ്മി പോയപ്പോൾ ഒന്ന് വിശദമായി ചെയ്തതാ ,ഇപ്പൊ വന്നു ഒന്നുറങ്ങാമെന്നു കരുതിയപ്പോ പെണ്ണ് സമ്മതിക്കേണ്ടേ ,”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025