Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

സ്മിതയുടെ കയ്യിലിരുന്ന സാരിയും ബ്ലൗസും മുറിയുടെ മൂലയ്ക്കൽ ചെന്ന് വീണു… സ്മിത പെട്ടെന്ന് ബ്രായ്ക്ക് മേലേക്ക് കൈ വച്ചു മറച്ചു

”ചെക്കനൊന്നു കാണട്ടെ ചേച്ചി…ഇന്നലെ രണ്ടും റബര് തോട്ടത്തിൽ കൂടെ കെട്ടിമറിഞ്ഞതല്ലേ…”

”ഡി നീ എന്തൊക്കെയാ …”

സ്മിത അഞ്ചു ചേച്ചിയെ കണ്ണുരുട്ടി കാണിച്ചു…

”അയ്യടാ ഒരു കണ്ണുരുട്ടൽ ,ഞാൻ പേടിച്ചു കേട്ടോ ,അർജുൻ കേട്ടോ ഇന്നലെ നീ ഇപ്പോ വരാമെന്നു പറഞ്ഞു ടീച്ചറുടെ കൂടെ പോയിട്ട് വന്നിട്ടുമില്ല …ഫോണിൽ വിളിച്ചിട്ടു കിട്ടുന്നുമില്ല ,അങ്ങനെ ഓരോന്ന് ചിന്തിച്ചു ആധികയറിയപ്പോൾ അമ്മയോട് കള്ളം പറഞ്ഞു ഇവിടെ വന്നു കുറെ നേരം വർത്തമാനം പറയാമെന്നു കരുതി വന്നതാ ,പിന്നെ ഇവർക്ക് വേണ്ടി വാങ്ങിയ കുറച്ചു ഡ്രസ്സ് ഐറ്റംസ് കൊടുക്കാനുമുണ്ടായിരുന്നു ,അങ്ങനെ ഞങ്ങൾ രണ്ടാളും സ്വന്തം വിഷമങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു കരഞ്ഞു കിടന്നതാ , ഈ കള്ളിചേച്ചിയുണ്ടല്ലോ ആശ്വസിപ്പിക്കാനാണെന്നു പറഞ്ഞു തടവി തടവി എന്നെ മൂഡാക്കി…..എന്നിട്ടു ആ ആളിപ്പോ നിന്‍റെ മുന്നിൽ വല്യ നാണക്കാരിയായി നിൽക്കുന്ന കണ്ടോ ?”

പറയുന്നതിനിടയിൽ തന്നെ ചേച്ചി മുന്നോട്ടു നീങ്ങി സ്മിതയുടെ തടസ്സം വക വയ്ക്കാതെ മാറത്തു പിണച്ചു വച്ച കൈ എടുത്തു മാറ്റിച്ചു.

”അഞ്ജു ….മോളെ വേണ്ട ,ഞാനിവനെ എന്‍റെ അനിയനായിട്ടാ കണ്ടത് ,,”

”പോ ചേച്ചി കള്ളം പറയാതെ ”

”ന്‍റെ മോളാണേ സത്യം ,”

”എന്നിട്ടാണോ ഞാനിവനെ തരാം എന്ന് പറഞ്ഞപ്പോൾ എന്നെ…”

”അത് ഞാൻ വെറുതെ…ഒരു മൂഡിന് ”

”`ശരി ….അനിയനായിട്ടു തന്നെ കണ്ടോ ,ഇന്നലെ എന്നോട് പറഞ്ഞതെന്താ മൂത്ത ചേച്ചിയെ പോലെ കണ്ടാൽ മതിയെന്ന്..എന്നിട്ടോ…അത് കൊണ്ട് മൂത്ത ചേച്ചി അനിയത്തിക്ക് കൊടുത്തത് അനിയനും കൊടുത്തിട്ടു വാ..”

പിടിച്ചു ഒറ്റ തള്ളാണ് ,ഇത്ര കരുത്തു അഞ്ജുചേച്ചിക്കുണ്ടാകുമെന്നു കരുതിയില്ല ,സ്മിത വേച്ചു എൻറെ ദേഹത്തേക്ക് തന്നെ വീണു..കുതറിമാറുമെന്നാണ് കരുതിയത് ,,പക്ഷെ വീഴാതെ പിടിച്ച എന്‍റെ കൈകൾക്കുള്ളിൽ അവർ ഒതുങ്ങി നിന്നു…എന്നേക്കാൾ ഒരിഞ്ചു കൂടുതലുണ്ട് അവർക്കെന്നു തോന്നി..

എനിക്കാണെങ്കിൽ ആകെ പൊട്ടിത്തെറിക്കാൻ നിൽക്കുന്ന അവസ്ഥയാണ്..അഞ്ജുചേച്ചിയെങ്കിൽ അഞ്ജു ചേച്ചി ,സ്മിതയെങ്കിൽ സ്മിത ഏതെങ്കിലും പൂറിൽ കുണ്ണയെ കയറ്റി ഒന്നടിച്ചു കളയണം..കണ്ടും കേട്ടും ആകെ മൂത്തു നിൽക്കുകയാണ് , മുഴച്ചു നിൽക്കുന്ന കുണ്ണ സ്മിതയുടെ അരക്കെട്ടിൽ കുത്തി നിന്നപ്പോൾ ,അവർ പതുക്കെ അതിലൊന്ന് പിടിച്ചു നോക്കി ,എന്നിട്ടു തല ഉയർത്തി എന്നെ നോക്കി ,ഒരു ചെറു പുഞ്ചിരിയുണ്ട് അവരുടെ ചുണ്ടിൽ ,കൈകൾ എന്‍റെ കുണ്ണയുടെ ബലവും വണ്ണവും അളക്കുകയാണ്…

”എന്താ പോരെ ,ഞാൻ ചെവിയിൽ സ്വകാര്യമായി ചോദിച്ചു ,എനിക്ക് ഓക്കേ…പക്ഷെ ആ കഴപ്പിക്കും വേണ്ടേ…”

”അക്കാര്യം പേടിക്കേണ്ട ”

”,ഉറപ്പാണോ , ”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025