Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

”സ്മിത എന്നെ കുറിച്ച് നിന്നോട് പറഞ്ഞു കാണും ,….ഞാനൊരു ട്രാൻസ്‍ജിൻഡർ ആണ് , ദൈവത്തിനു തോന്നിയ ഒരു വികൃതി ,പക്ഷെ അതെ ദൈവം വേറെ കുറെ കഴിവുകൾ വാരി കോരി തന്നിട്ടുണ്ട് ,അത് കൊണ്ട് എന്നോട് നുണ വേണ്ട ,ഇന്നലെ അവിടെ ഞങ്ങളെ കണ്ടില്ലേ , അത് പോലെ എന്ജോയ് ചെയ്യാൻ അവസരം കിട്ടിയാൽ എന്ജോയ് ചെയ്യുക.. ഏതായാലും ഞാൻ ശല്യമാകുന്നില്ല ,കാര്യങ്ങൾ നടക്കട്ടെ ,ഞാൻ പോയേക്കാം..ഒരു കാര്യം ശ്രദ്ധിക്കുക എന്നെ പോലെ മറ്റൊരാൾക്ക് ഈ സ്ഥലം കണ്ടെത്താൻ അവസരം കൊടുക്കരുത്…”

”ഇല്ല…”

ഞാൻ മുഖം കുനിച്ചു…

”…അർജുൻ ,ഒന്ന് ശ്രദ്ധിച്ചാൽ മതി ,അറിയാലോ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ …”

”ഏതായാലും നിങ്ങൾ ഇവിടെ വരെ എത്തിയതല്ലേ , ഒരു മിനിറ്റ് അവരെ കണ്ടിട്ട് പോകാം ,”

” അവരോ ? ഡാ മിടുക്കാ നീ കൊള്ളാലോ , വേണ്ട കാര്യങ്ങൾ നടക്കട്ടെ..”

”എയ് സ്മിതയും പിന്നെ എന്‍റെ വല്യമ്മയുടെ മോളുമാണ്..”

വിളിക്കേണ്ടി വന്നില്ല സ്മിത പുറത്തേക്ക് വന്നു…

”എവിടെ അടുത്തയാൾ..”

”അഞ്ജു വാ ,ഇതാ ഞാൻ രാത്രി പറഞ്ഞ വാസുകി.”

ചേച്ചി മടിച്ചു മടിച്ചാണ് വന്നത്….സ്മിത ഒരു തോർത്തെടുത്തു ബ്രായ്ക്ക് മേലെ ഇട്ടിട്ടേ ഉള്ളു ,അതെന്നെ തെല്ലു അമ്പരപ്പിച്ചു ,ചേച്ചി സാരി വാരി പുതച്ചിട്ടുണ്ട്…

”എന്നാൽ ശരി ,ഞാൻ പോകുവാ , പിന്നെയൊരു കാര്യം ഈ കുട്ടിയെ കുറിച്ച് എനിക്കറിയില്ല പക്ഷെ സ്മിതയെ കുറിച്ച്ദേവമ്മ പറഞ്ഞു നന്നായി അറിയാം ,.പാവം ചെക്കനെ കുറച്ചു ബാക്കി വച്ചേക്കണം ,രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളതാ.. ”

”അതൊന്നും ഉറപ്പു പറയാൻ പറ്റില്ല ,…”

വാസുകി അത് കേട്ടു സ്മിതയെ ഒന്ന് സൂക്ഷിച്ചു നോക്കി..സ്മിത വാസുകിയെ നോക്കി കണ്ണിറുക്കി ചിരിക്കുകയാണ് ,

” വാസുകിക്ക് ദേവമ്മ പറഞ്ഞു കേട്ട അറിവേ ഉള്ളു അല്ലെ.”

”..ഹ ഹ….”

വാസുകി അത് കേട്ടു പൊട്ടിച്ചിരിച്ചു കൊണ്ട് സ്മിതയുടെ കൈപിടിച്ച് വലിച്ചു അവരുടെ മാറിലേക്ക് വലിച്ചിട്ടു…

”ഹ ഹഎന്‍റെ പെണ്ണെ…നിന്നെ ഇന്നലെ കണ്ടപ്പോ തന്നെ കൊതിക്കേറി നിൽക്കുവാ , പിന്നെ ഇന്ന് രാവിലെ വിളിച്ചു ഇവളുടെ കാര്യം കൂടി പറഞ്ഞപ്പോൾ…..”

എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആകെ അമ്പരന്നു നിൽക്കുകയാണ് ഞാൻ…ഇവർ തമ്മിൽ ,,അഞ്ജു ചേച്ചിയെ നോക്കി ,ചേച്ചി ചെറു ചിരിയോടെ അവരെ നോക്കി നിൽക്കുകയാണ്…

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025