Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടുക്കി ഗോള്ഡ്

പറഞ്ഞു.. കടയില്‍ ആണെങ്കില്‍ കുറച്ച് സ്കൂള്‍ യുണിഫോം തയിക്കാന്‍ ഓര്‍ഡര്‍ കിട്ടി പക്ഷേ മറ്റീരിയല്‍ നാളെയെ സ്കൂളില്‍ നിന്നും കിട്ടൂ അതു കൊണ്ട് പിള്ളാരോട് ഇന്ന് നേരത്തെ അടച്ചോ നാളെ കുറെ  കൂടുതല്‍ നേരം നില്‍ക്കേണ്ടി വരും എന്ന് പറഞ്ഞു വിട്ടു

എന്ന ചേച്ചി വാ നമുക്ക് ചോറ് ഉണ്ണാം

വേണ്ടടീ കൊച്ചെ ഞാന്‍ രാവിലെ വച്ചത് വീട്ടില്‍ ഇരിക്കുവാ മോനെ അപ്പൊ ഫോണിന്റെ എങ്ങനെയാ ചെയ്യുന്നേ

ചേച്ചി രണ്ടു ഫോണും തന്നിട്ട് പൊക്കോ രണ്ടു മണിക്കൂറില്‍ ഞാന്‍ ശരിയാക്കി അങ്ങു കൊണ്ട് വരാം ഇവിടെ അടുത്താ വീട് എന്നല്ലേ പറഞ്ഞത്

അയ്യോ മോനെ പുതിയ ഫോണ്‍ വീട്ടില്‍ ആണല്ലോ രണ്ടു മണിക്കൂര്‍ എടുക്കുമെങ്കില്‍ ഇടയ്ക്കു ആരേലും വിളിച്ചാ എനിക്ക് അറിയാനും മാര്‍ഗം ഇല്ലല്ലോ മോന് ബുദ്ദിമുട്ടു ഇല്ലങ്കില്‍ അവിടെ വന്നു ശരിയാക്കാമോ

സിബി എന്തു ചെയ്യണം എന്ന ഭാവത്തില്‍ സോഫിയെ നോക്കിയപ്പോ അവള്‍ കുഴപ്പമില്ല എന്ന് കണ്ണ് കൊണ്ട് കാണിച്ചു

എന്ന ചേച്ചി പൊക്കോ ഞാന്‍ ഇപ്പൊ അങ്ങു വന്നേക്കാം- മുണ്ടിനടിയില്‍ ഷഡി ഇല്ലാതിരുന്നതിനാല്‍ അതിടാന്‍ വേണ്ടി അവന്‍ ഒരു ഒഴിവു കഴിവ് പറഞ്ഞു

അതു സാരമില്ല നീ കയറിക്കോ എന്തിനാ പത്തു മിനിറ്റ് വെറുതെ വേസ്റ്റ് ആക്കുന്നത്

അതെ നീ പേടിക്കെണ്ടാടാ ചേച്ചി നല്ല എക്സ്പേര്‍ടാ നിന്നെ മറിച്ചിടുകയോന്നും  ഇല്ല – സോഫി കൂടി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോ അവന്‍ വേറെ നിവര്‍ത്തി ഇല്ലാതെ ചെചിയുദ് എപുറകില്‍ കയറി ഇരുന്നു. ചേച്ചി വണ്ടി മുന്നോട്ട് എടുത്തപ്പോ പെട്ടന്ന് അവന്‍ നിരങ്ങി ചേച്ചിയുടെ  വിശാലമായ ചന്തിയിലേക്ക് പോയി മുട്ടി എങ്കിലും കുട്ടന്‍ ഉണരുന്നതിനു മുന്നേ തന്നെ അവന്‍ പുറകിലേക്ക് വലിഞ്ഞു. വീട് വെറും നാല് വീടിനു അപ്പുറം ആയിരുന്നു.. പുതുതായി പണിത വിശാലമായ ഒരു വീട്. കാര്‍ പോര്‍ച്ചില്‍ ഒരു ഒരു ഹോണ്ട സിറ്റി കിടപ്പുണ്ട് അതിനടുത്തായി വണ്ടി പാര്‍ക്ക്‌ ചെയ്തു ലില്ലി വീട് തുറന്നു അവനെ അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് കയറിയപ്പോ അവള്‍ രണ്ടു ഫോണും എടുത്തു അവന്റെ കയ്യില്‍ കൊടുത്തതിനു ശേഷം തുണി മാറാന്‍ അകത്തേക്ക് പോയി.. സിബി മൊബൈല്‍ ചെക്ക് ചെയ്തപ്പോ ഫോട്ടോസും വീഡിയോയും ഒ ക്കേ മെമ്മറി കാര്‍ഡില്‍ ആണ് സേവ് ആയിരിക്കുന്നത്.. കൊണ്ടാക്ടുകളും മെസ്സേജുകളും മാത്രം ആണ് ഫോണിന്റെ ഇന്റെര്‍ണല്‍ മെമ്മറിയില്‍ സേവ് ആയിട്ടുള്ളത്.. ഫോണിന്റെ ഇന്റെര്‍ണല്‍ മെമ്മറി കുറവായത് കൊണ്ട് നേരത്തെ ആരോ അതിന്‍റെ സെറ്റിംഗ്സ് മാറ്റി ഇട്ടിരുന്നത് ആണ്.. അതുകൊണ്ട് പണി എളുപ്പം തീരും.. സിബി പെട്ടന്ന് പതിയ ഫോണിന്റെ സെറ്റപ്പ് ചെയ്യാന്‍ തുടങ്ങി.. അപ്പോഴേക്കും ലില്ലി സാരി ഓക്കേ മാറി ഒരു നൈറ്റി ഇട്ടു ഒരു ഗ്ലാസില്‍ ജൂസ് എടുത്തു കൊണ്ട് വന്നു..

എങ്ങനെ ഉണ്ട് ഒത്തിരി സമയം എടുക്കുമോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025