Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടുക്കി ഗോള്ഡ്

ഇല്ല ചേച്ചീ ഇത് പെട്ടന്നു തീരും ഫോണില്‍ അധികം ഡേറ്റ ഒന്നും ഇല്ല എല്ലാം മെമ്മറി കാര്‍ഡില്‍ ആണ് അതുകൊണ്ട് പഴയ ഫോണ്‍ ഞാന്‍ പെടന്നു ക്ലീന്‍ ആക്കി തരാം ഈ ഫോട്ടോസ് ഓക്കേ ചേച്ചിക്ക് പുതിയ ഫോണില്‍ വേണമെങ്കില്‍ ഞാന്‍ അതിലേക്കു കോപ്പി ചെയ്തു തരാം അല്ലാതെ പുതിയ ഫോണില്‍ ഈ മെമ്മറി കാര്‍ഡ്‌ ഇടാന്‍ സ്ലോട്ട് ഇല്ല

അതു സാരമില്ല ഈ മെമ്മറി കാര്‍ഡില്‍ ഉള്ളത് എന്‍റെ ലാപ്ടോപില്‍ ഒന്ന് ആക്കി തന്നാല്‍ മതി

അതു ഞാന്‍ ശരിയാക്കി തരാം –സിബി പെട്ടന്ന് തന്നെ ഡേറ്റ ട്രാന്‍സ്ഫര്‍ ചെയ്തു രണ്ടു ഫോണിനെയും ചേച്ചി ആവശ്യപ്പെട്ട പ്രകാരം തന്നെ ആക്കി കൊടുത്തു

എന്നാല്‍ ഇനി കാര്‍ഡിലെ ഡേറ്റ ലാപ്ടോപ്പില്‍ കൂടി ആക്കി തരൂ എന്താണെന്നു അറിയില്ല ലാപ്ടോപ് ഈയിടെയായി ഭയങ്കര സ്ലോ ആണ് അതു കൂടി ഒന്ന് നോക്കണേ – ലില്ലി ലാപ്ടോപ് എടുത്തു കൊടുത്ത ശേഷം ഗ്ലാസ്സുമായി അകത്തേക്ക് പോയി.. ലാപ്ടോപ് തുറന്ന സിബി കൌതുകത്തിന് ഇന്റര്‍നെറ്റ്‌ ഹിസ്റ്ററി തുറന്നു നോക്കി അവന്റെ കണ്ണ് തള്ളിപോയി മുഴുവന്‍ കുത്ത് സൈറ്റുകള്‍ ആണ് ചേച്ചി സെര്‍ച്ച്‌ ചെയ്തിരിക്കുന്നത് കമ്പിക്കുട്ടന്റെ ഒരു കഥ പോലും വിടാതെ വായിച്ചിരിക്കുന്നു.. ഫേസ്ബുക്ക്‌ ഓപ്പണ്‍ ആയി തന്നെ ആണ് ഇരിക്കുന്നത്.പേര് നോക്കി ലയോണ മാത്യു ..കള്ളപേരില്‍ ആണ് അക്കൗണ്ട്‌ അവനു ചിരി വന്നു..ചേച്ചി ഇറങ്ങി വരുന്ന ശബ്ദം കേട്ടപ്പോ അവന്‍ അതു ക്ലോസെ ചെയ്തു സെറ്റിംഗ്സ് വിന്‍ഡോ എടുത്തു എന്തോ നോക്കുന്ന പോലെ ഇരുന്നു

എന്തു പറ്റിയതാ മോനെ ഭയങ്കര സ്ലോ നേരത്തെ ഇല്ല സൈറ്റും പെട്ടന്ന് തുറന്നു വരുമായിരുന്നു ലാപ്ടോപ് പഴകിയതു കൊണ്ടാണോ അതോ നെറ്റിന്റെ പ്രശ്നം ആണോ

എന്‍റെ ചേച്ചീ ഇതിപ്പോ അങ്ങനെ വല്യ പ്രശ്നം ഒന്നും അല്ല

അപ്പൊ മോനെ കൊണ്ട് ശരിയാക്കാന്‍ പറ്റും അല്ലെ

ശരിയാക്കാന്‍ പറ്റും പക്ഷേ സര്‍വീസ് ചാര്‍ജ് ആകും – അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു

അതൊക്കെ ഞാന്‍ തന്നോളം നീ ആദ്യം ഇതൊന്നു ശരിയാക്ക് ഞാന്‍ ഇത് അല്ലേല്‍ അവരുടെ സര്‍വീസ് സെന്റെര്‍ കൊണ്ട് കൊടുക്കാന്‍ ഇരിക്കുക ആയിരുന്നു

അയ്യോ എന്നാല്‍ നല്ല രസം ആയേനെ

അതെന്താ

എന്‍റെ ചേച്ചി ചേച്ചി ഈ ലോകത്ത് ഒന്നും അല്ലെ ജീവിക്കുന്നത് ഇത് കൊണ്ട് അവിടെ ചെന്നാല്‍ നല്ല രസം ആയേനെ

എന്താടാ കാര്യം പറ – ചേച്ചിക്ക് നല്ല പരിഭ്രമം

ചേച്ചീ സ്ലോ ആയത് ചേച്ചി ആവശ്യം ഇല്ലാത്ത സൈറ്റ് ഓക്കേ പോയി കണ്ടത് കൊണ്ടാ

ചേച്ചിയുടെ മുഖം ഒന്ന് വിളറി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025