Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടുക്കി ഗോള്ഡ്

എന്താ പാപ്പാ

ആ പൂതന ഉറങ്ങി കഴിയുമ്പോ എന്നെ ഒന്ന് വിളിക്കണം എന്നിട്ടേ ഞാൻ വീട്ടിൽ വരുന്നുള്ളൂ ..പള്ളി കമ്മറ്റിയിൽ ഇന്ന് കണക്കു വായനയും പെരുനാൾ പരിപാടി പ്ലാനിംഗ് ഓക്കേ ആയി ലേറ്റ് ആകും എന്ന് ഞാൻ സൂചിപ്പിച്ചിട്ടു പൊക്കോളാം.. ഉറങ്ങുന്നതിനു മുൻപ് വന്നു കയറി നിനക്കിട്ടു ഉള്ള കലി  കൂടെ ഞാൻ താങ്ങേണ്ടല്ലോ

ഉറങ്ങി കഴിയുമ്പോ വിളിക്കുന്ന കാര്യം ഞാൻ ഏറ്റു പക്ഷേ ഇന്ന് എന്നോടുള്ള പിണക്കം മാറുമോ എന്ന കാര്യം സംശയം ആണ്

എടാ അത് വേറെ ഒന്നും അല്ല അവളുടെ അനിയൻ ഭൂലോക തല്ലിപ്പൊളി ആയി നടക്കുവല്ലേ നീ കഴിഞ്ഞ ദിവസം എന്റെ കൂടെ വന്നിട്ടും കുടിക്കാതെ ഒക്കെ വന്നപ്പോ നിന്നെ ക്കുറിച്ചു നല്ല അഭിപ്രായം ആയിരുന്നു നിന്നെ പോലെ ഒരു അനിയനെ കിട്ടണമായിരുന്നു എന്നൊക്കെ എന്നോട് പറഞ്ഞതാ സ്നേഹക്കൂടുതൽ കൊണ്ടുള്ള പിണക്കം ആണ്  അത് നീ കാര്യം ആക്കേണ്ട ..എടാ അവൾ കുളിക്കാൻ കയറിയിട്ട് കുറെ നേരം ആയതാണോ

കുറച്ചു നേരം ആയി

അയ്യോ ഇറങ്ങുന്നതിനു മുൻപ് ഞാൻ പറഞ്ഞിട്ട് പോകാം ..ഇറങ്ങി കഴിഞ്ഞു മുഖത്ത് നോക്കി കള്ളം പറഞ്ഞാൽ അവൾ പെട്ടന്നുകണ്ടു പിടിക്കും – ഷിബു ഓടി അകത്തേക്കുപോയി കാര്യം പറഞ്ഞിട്ട് അവനെ നോക്കി കണ്ണിറുക്കി വണ്ടി ഓടിച്ചു പോയി .. സിബി അകത്തേക്ക് കയറി അപ്പച്ചന്റെ മുറിയിലേക്ക് നോക്കി അപ്പച്ചൻ കട്ടിലിൽ ചെറിയ മയക്കത്തിൽ ആണ് ബോറടിച്ചിട്ടു അവൻ മുകളിൽ മുറിയിൽ പോയി കട്ടിലിൽ കിടന്നു.. ഏട്ടര ആയപ്പോഴേക്കും വാതിലിൽ മുട്ടിയിട്ടു സോഫി അകത്തേക്ക് വന്നു

നേരം മയങ്ങിയപ്പോ ഇങ്ങനെ വന്നു കിടക്കാതെ വന്നു ചോറ് കഴിക്കൂ

എനിക്ക് വേണ്ട ആന്റി

അതെന്താ വേണ്ടാത്തത് ഒത്തിരി അദ്വാനിച്ചതല്ലേ ക്ഷീണം കാണും

ആന്റീ പ്ലീസ്

മര്യാദക്ക് താഴോട്ട് വന്നോണം – സോഫി ഉത്തരവ് കൊടുത്തിട്ടു താഴേക്ക് പോയി ..ഇനി ചെല്ലാതിരുന്നു അടുത്ത പ്രശനം ഉണ്ടാക്കേണ്ട എന്ന് കരുതി അവൻ ഇറങ്ങി ചെന്നു.. സോഫി അപ്പച്ചനും അവനും വിളമ്പി കൊടുത്തതിനു ശേഷം കഴിക്കാൻ ഇരുന്നു

ഇതെന്തു പറ്റിയെടാ – സിബിയുടെ കവിളിൽ ചെറിയ തടിപ്പ് കണ്ടു അപ്പച്ചൻ ചോദിച്ചു അപ്പഴാണ് സോഫിയും അത് കണ്ടത്, അടി കിട്ടിയപ്പോ പുകച്ചിൽ ഉണ്ടായി എങ്കിലും അത് തടിച്ചു വന്നത് സിബിയും അറിഞ്ഞില്ല

അത് അപ്പച്ചാ കതകിൽ ഒന്ന് മുട്ടിയതാ – സിബി പറഞ്ഞതും സോഫി അവനെ പാളി നോക്കി

ചെറിയ തട്ടൽ ആരുന്നോ വേദനയുണ്ടോ ..നീ അന്നേരെ അവളോട്‌ പറഞ്ഞിരുന്നു എങ്കിൽ എന്തേലും മരുന്ന് വച്ചേനെല്ലോ.. വല്യപ്പനെ കാണാൻ വന്നിട്ട് എന്റെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025