അത് എന്താ ഇക്കക്ക് പറ്റിയത്…?
റസിയാത്ത – അത്..അത്..കുറച്ച് ഉണ്ട് പറയാൻ..എനിക്ക് ആരോടെലും തുറന്നു പറയണം..കുറച്ച് കഴിഞ്ഞ് ഞാൻ വരാം..ഉച്ചക്ക് ശേഷം..ഓക്കേ..
ശരി..
താത്ത പോവുമ്പോൾ നെറ്റിയിലെ കുണ്ടി ആടി കളിച്ചു…
ഉച്ചക്ക് മോനെ ഉറക്കി താത്ത ഫോണിൽ മെസ്സേജ് അയച്ചു..അങ്ങോട്ട് വരാൻ..
ഞാൻ പതിവ് പോലെ ട്രൗസർ ബനിയൻ ഒക്കെ ഇട്ടു അങ്ങോട്ട് പോയി …എന്താവും പറയാൻ എന്ന് ഞാൻ വിചാരിച്ചു..എത്ര ആലോചിച്ചു നോക്കിയിട്ടും ഒരു പിടുത്തം കിട്ടി ഇല്ല..
ഞാൻ അകത്തു കയറി..
റസിയാത്ത – വാതിൽ അടച്ച് പൂട്ടിക്കോ
ഞാൻ പൂട്ടിയിട്ടു താത്തയുടെ അടുത്തേക്ക് പോയി..കട്ടിലിൽ ചുമരിൽ ചാരി കാൽ നിവർത്തി വെച്ചു ഇരിക്കുന്നു.
മോൻ തൊട്ടിലിൽ ഉറങ്ങുകയാണ്..
ഞാൻ അടുത്ത് എത്തിയതും ഒന്ന് നീങ്ങി ഇരുന്നു..ഞാനും അടുത്ത് ഇരുന്നു..
താത്ത പറ..എന്താ പ്രശ്നം..ഞാൻ ആരോടും പറയില്ല..
റസിയാത്ത – ഇക്കക്കു ഞാൻ മാത്രം അല്ല..വേറെയും പെണ്ണുങ്ങൾ ആയി അടുപ്പം ഉണ്ട് എന്നാണ് തോന്നുന്നേ..
അതും പറഞ്ഞു താത്ത കണ്ണിൽ വെള്ളം നിറച്ചു..
എന്താ അങ്ങനെ തോന്നാൻ ?
റസിയാത്ത -ഞാൻ ചിലപ്പോൾ ഫോണിൽ വീഡിയോ കോൾ ചെയ്യുമ്പോൾ
