അടുത്ത് ചിലപ്പോൾ ഏതെങ്കിലും പെണ്ണ് ഉണ്ടാവും..ഇക്ക ഒറ്റക്ക് ആണെല്ലോ അവിടേ..പിന്നെ ആരാ..…
അത് ഫ്രണ്ട്സ് ആരേലും ആവും..
റസിയാത്ത – ഞാൻ ഒരു ദിവസം വിളിക്കുമ്പോൾ ഇക്ക കട്ട് ആക്കുന്നതിന് പകരം അറിയാതെ എടുത്ത് മേശയിൽ വെച്ചു..ഒരു പെണ്ണും ആയി ഒന്നും ഇടാതെ കളിക്കുന്നത് ആണ് ഞാൻ കണ്ടത്..ഞാൻ എങ്ങനെ സഹിക്കും..
ഇത് തന്നെ അവസരം..എന്ന് എനിക്ക് തോന്നി..
താത്ത ..റസിയാത്ത..ശരിയാണ്..എല്ലാം..എനിക്ക് അറിയാം..
റസിയാത്ത – എങ്ങനെ?
അന്നു ഇക്ക പോവുന്നതിനു മുൻപ് ഞാൻ ഇക്കയുടെ ഫോണിൽ നിന്ന് സെൻ്റ് ആക്കി എടുത്തു വെച്ചത് ആണ്..താത്ത ഇതാ …നോക്ക്
റസിയാത്ത ഓരോ ഫോട്ടോയും വീഡിയോ യും നോക്കി ..കണ്ണിൽ വെള്ളം ഒഴുകി വരുന്നു..
എല്ലാം കണ്ടു എൻ്റെ കയ്യിൽ തന്നു..
റസിയാത്ത – നീ എന്താ പറയാതെ ഇരുന്നെ?
എന്തിനാ വെറുതെ..ഞാൻ പറഞ്ഞിട്ട്..
റസിയാത്ത – ഞാൻ എന്താ ഇനി ചെയ്യേണ്ടത് ..നീ പറ..മാറി കൊടുക്കണോ..?
അയ്യേ..അത് കൊണ്ട് എന്താ കാര്യം..താത്ത അല്ലേൽ വേറെ ഒരു ആള്..ഇത് ഒന്നും താത്ത അറിഞ്ഞ പോലെ ഭാവിക്കണ്ട…..ഇവിടെ വരുമ്പോൾ കുറച്ച് ദിവസം അല്ലേ..മോൻ ന് വേണ്ടി എല്ലാം ഉള്ളിൽ ഒതുക്കി കഴിയുക..
റസിയാത്ത – എന്നാലും…
ഒന്നും ഇല്ല താത്ത..അവിടേ ഒക്കെ എല്ലാവരും അങ്ങനെ ആണ്..ഇനി അത് ആരു വിചാരിച്ചാലും മാറ്റാൻ കഴിയില്ല..അതാ ഞാൻ പറഞ്ഞെ..അവിടേ ഉള്ളത് ഒന്നും റസിയാത്ത ആലോചിക്കേണ്ട..എല്ലാം ഞാനും റസിയാത്ത യും അറിഞ്ഞിട്ട് ഇല്ല.. അത്ര തന്നെ..ഇക്ക ക്ക് ആവാം എങ്കിൽ താത്ത ക്കും ആവാം…വെറുതെ ലൈഫ്
