കളയണ്ട..ഉള്ള ജീവിതം അടിച്ചു പൊളിക്കുക..അത്രെന്നെ..
റസിയാത്ത – അതെ..അത് തന്നെ ആണ് നല്ലത്..ഇക്ക അവിടേ സുഗിക്കട്ടെ..നീ പറഞ്ഞ പോലെ ആരെ കൊണ്ടും അത് മാറ്റാൻ കഴിയില്ല..ഞാൻ അറിഞ്ഞു എന്ന് അറിഞ്ഞാൽ പിന്നെ ഞാനും പുറത്ത് ആവും..എനിക്ക് നിങ്ങളെ ഒന്നും വിട്ട് ഇനി പോവാൻ വയ്യ..എന്തും സഹിച്ചു ഞാൻ ഇവിടെ നിൽക്കും..മരിക്കും വരെ..എനിക്കും ഉള്ള ജീവിതം അടിപൊളി ആക്കണം..
ഞാൻ ഉണ്ടാവും താത്ത യുടെ കൂടെ..എന്തിനും.
.ഞാൻ താത്തയുടെ തോളിൽ പിടിച്ച് സമധനിപ്പിച്ചപ്പോൾ താത്ത എൻ്റെ ചുമലിൽ ചാരി കിടന്നു..
പതിയെ താത്ത എൻ്റെ മടിയിൽ കിടന്ന് എനെ നോക്കി കിടന്നു…
എനിക്ക് എന്തൊക്കെ ആണ് സംഭവിക്കുന്നത് എന്ന് മനസ്സിൽ ആവുന്നില്ല..റസിയാത്ത യുടെ മനസ്സിൽ എന്നോട് ഇനി എന്തേലും ഉണ്ടാവുമോ?അതോ എനിക്ക് മാത്രം ആണോ ഇങ്ങനെ..താത്ത എന്നെ തന്നെ നോക്കി..
ഞാൻ താത്തയെ ഇടാതെ കയ്യിൽ താങ്ങി ഇരിക്കുക ആണ്..മടിയിൽ താത്ത എന്നോട് കണ്ണ് കൊണ്ട് എന്തോ പറയും പോലെ തോന്നി..
എന്താ താത്ത ഇങ്ങനെ നോക്കുന്നത്?
റസിയാത്ത – ഒന്നും ഇല്ല…
റസിയാത്തയുടെ ചുവന്ന ചുണ്ടും വെളുത്തു തുടുത്ത മുഖവും ഒക്കെ കണ്ടു എനിക്ക് എന്തൊക്കെയോ തോന്നാൻ തുടങ്ങി..ആകെ സമനില തെറ്റും പോലെ..
ഞാൻ വലത്തേ കയ്യ് എടുത്തു റസിയാത്ത യുടെ നെറ്റിയിൽ തലോടി.. താത്ത കണ്ണുകൾ ചിമ്മി…ഞാൻ പതിയെ നെറ്റിയിൽ കൂടി ഒരു വിരൽ കൊണ്ട് മെല്ലെ താഴേക്ക് തലോടി…
താത്തയുടെ വലിയ കരിക്കിൻ മുലകൾ വേഗത്തിൽ ഉയർന്ന് താഴുന്നു..
