Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇലക്ഷൻ വർക്ക് 2

ഒരു പെണ്ണിനേയും കൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നാൽ അയാൾ അതിന് സമ്മതിക്കുമോ…
അന്നൊരിക്കൽ ഒരു പെണ്ണിനെ പീഡിപ്പിച്ചിട്ട് പുലിവാൽപിടിച്ചതല്ലേ അയാൾ : …
കൂടാതെ സ്വന്തം പാർട്ടിക്കാർ തന്നെ അയാൾക്കെതിരെ തിരിഞ്ഞതും നമ്മൾക്കറിയാലോ ..

അന്ന് അയാൾക്കെതിരെ മേൽക്കമ്മറ്റിയിൽ പരാതി പോയത് ഇപ്പോൾ അവരുെടെ സ്ഥാനാർത്ഥി ആയി നിൽക്കുന്ന ആ ടീച്ചറാണ്. അതുകൊണ്ട്തന്നെ ടീച്ചർക്ക് അയാളുടെ
മേൽ ഒരു കണ്ണ് എപ്പോഴും ഉണ്ട്
അയാളുടെ കൂടെ ഇപ്പോൾ വനിതാ പ്രവർത്തകരെ അധികം വിടാറില്ല അവർ.

അതിനാണ് ഞാൻ പറഞ്ഞത് അയാളെ നമുക്ക് എങ്ങനെ എങ്കിലും രഹസ്യമായി സ്വാധീനിക്കണം

അതിനിപ്പോൾ ഞാൻ എന്തു ചെയ്യണം ചേച്ചീ അത് പറയൂ

. ഞാൻ നിനക്ക് അയാളുടെ ഫോൺ നമ്പർ വാങ്ങിതന്നില്ലേ …. ആ നമ്പർ വച്ച് തുടങ്ങണം നമ്മുടെ പ്ലാൻ
അതായത് നീ അയാൾക്ക് ആ നമ്പറിൽ മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യു ….നീ സ്ഥാനാർത്ഥി അല്ലേ ആരേയു
വോട്ടു ചോദിച്ച് കൊണ്ട് വിളിക്കാമല്ലോ
ഇപ്പോൾ എല്ലാരും വാർഡിലുള്ള
വോട്ടർമാരുടെ നമ്പറിൽ വിളിച്ച് വോട്ട് അഭ്യാർത്ഥിക്കാറുണ്ട് നിനക്കും അതു പോലെ ചെയ്യാമല്ലോ

അത് ശരിയാണല്ലോ ചേച്ചീ : ഇന്ന് തന്നെ അയാളെ വിളിക്കാം

അത് മതി പക്ഷെ രാത്രി വിളിച്ചാൽ മതി ആയാളെ അപ്പോൾ രണ്ടെണ്ണം അടിച്ചിരിക്കുന്ന സമയം ആവു

ലേഖയെ ഒരുക്കി കൊണ്ടിരിക്കുന്ന ഷീബ അപോൾ പറഞ്ഞു …

എടീ ലേഖേ അയാളെ എങ്ങനെ എങ്കിലും കമ്പനി ആക്ക് എന്നിട്ട് അയാളുടെ അടുത്ത് നന്നായി ഇടപഴക് …എന്നിട്ട് ഗ്യാപ് കിട്ടുമ്പോൾ ഇത് അയാളുട
എവിടെ എങ്കിലും ഒക്കെ ഒന്നു ടെച്ച് ചെയ്

ബ്ലൗസിന് മുകളിൽ കൂടി ലേഖയുടെ കൊഴുത്ത രണ്ടു മുലകളും രണ്ടു കൈ കൊണ്ടും ഒന്നു പിടിച്ചു ഉടച്ചിട്ടാണ് ഷീബ അത് പറഞ്ഞത് ……

ഒന്നു ഒതുങ്ങി നിക്കടി ഷീബേ നീ….
മനുഷ്യന് ഇക്കിളി എടുത്തിട്ട് വയ്യ …

ഓ…നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നിന്റേതിൽ ആരും ഇതുവരെ പിടിച്ചിട്ടില്ലാന്ന്

അത് പറഞ്ഞ് കൊണ്ട് ഷീബ ഒന്നു കൂടി അവളുടെ മുലകളിൽ പിടിച്ചു ഞെക്കി

അതിലിപ്പ ആരും മോശമല്ലല്ലോ ഹി ഹി ഹി
എടീ ഷീബ പറഞ്ഞത് വെറുതെ കാണണ്ട
ഗോപിക ലേഖയോട് അത് പറഞ്ഞു കൊണ്ട് ഒന്നു ചിരിച്ചു….

ചേച്ചി കാര്യമായി പറഞ്ഞതാണോ…. ലേഖേ ഗോപികയോട് ചോദിച്ചു,

അതേടി ഞാൻ കാര്യമായി തന്നെയാണ് പറഞ്ഞത്…
പിടിക്കാൻ കൊടുത്തിട്ടോ കിടന്ന് കാല്അകത്തി കൊടുത്തിട്ടോ. എങ്ങനെ ആയാലും വേണ്ടില്ല അയാളെ സ്വാധീനിച്ച്
എങ്ങനെ എങ്കിലും വോട്ട് പെട്ടിയിലാക്കണം
വോട്ടാണ് നമുക്ക് പ്രധാനം അതു നേടാൻ എന്തും ചെയ്യാം….
വേലായുുധെനെ കയിൽ എടുത്താൽ നമ്മൾ വിജയിച്ചു എന്നു പറയാം…

ആ അഭിപ്രായത്തോട് ഷീബയും യോജിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025