Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇലക്ഷൻ വർക്ക് 2

അയാൾ: എന്താ മിണ്ടാത്തെ
ചോദിച്ച് മെസ്സേജ് വിട്ടു

പിന്നെ ആലോചിച്ച് പറയാം എന്നും വിട്ടു.

ഒന്നിനും അവൾ മറുപടി വിട്ടില്ല …
അവൾനെറ്റ് ഓഫാക്കി കിടന്നുറങ്ങി

പിറ്റേ ദിവസവും പതിവു പരികളെല്ലം കഴിഞ്ഞ് ലേഖ ഫോൺ എടുത്തു വാട്ട്സപ്പ് തുറന്നപ്പോൾ അയാൾ ഓൺെ െലനിൽ
ഉണ്ട് അവൾ മിണ്ടാൻ പോയില്ല അയാൾ എന്തെങ്കിലും മെസ്സേജ് വിടുമോ നോക്കി അവൾ വെയ്റ്റ് ചെയ്തു

എന്താ ലേഖ തെറ്റി പോയോ …
ഞാൻ എന്തിന് തെറ്റുന്നു…

ഇന്നലെ പിന്നെ താൻ ഒന്നും മിണ്ടിയില്ല

ചേട്ടൻ അല്ലേ പറഞ്ഞത്ട്ട ചേട്ടൻ എന്റെ സുഹൃത്താണെന്ന് : ഒരു സുഹൃത്ത് ചെയ്യുന്ന കാര്യം ആണോ ചേട്ടൻ ചെയ്തത്

അവളെ പിണക്കിയാൽ നഷ്ടം ആവും പിന്നെ ഈ ചാറ്റിംഗ് നടക്കില്ല എന്ന് വിചാരിച്ച് അയാൾ പറഞ്ഞു:

ലേഖക്ക് എന്റെ വോട്ടല്ലെ വേണ്ടത് അത് ഞാൻ തരാം : അതിന് തെറ്റണ്ടാ …

അവൾ ഒരു സ്മൈൽ വിട്ടുകൊടുത്തു

പിന്നെ അവൾ ഒരു വോയ്സ് വിട്ടു..

എന്റെ സുഹൃത്തുകൾ എല്ലാം അവരുടെയും വീട്ടുകാരുടെയും വോട്ട് എനിക്ക് തരാം എന്നു പറഞ്ഞിട്ടുണ്ട്
ചേട്ടനോട് ഞാൻ അത് ചോദിക്കില്ല …ചേട്ടന് താൽപര്യം ഉണ്ടെങ്കിൽ വീട്ടിലെ ബാക്കി മൂന്ന് വോട്ട് കൂടി തരാം പക്ഷെ ഞാൻ നിർബന്ധിക്കില്ല

അയാൾ ഒന്നും ആലോചിച്ചില്ല മറുപടി ഇങ്ങനെ കൊടുത്തു

എന്റെ വീട്ടിലെ മുഴുവൻ വോട്ടും നിനക്ക് ഞാൻ തരും .

അവൾ അതിന് ഒരു ലൗ ചിഹ്നം ആണ് മറുപടി വിട്ടത്

അത് കണ്ടപ്പോൾ അയാൾക്ക് ആവേശം കൂടി …

ചേട്ടാ നല്ല ക്ഷീണം ഉണ്ട് ഞാൻ ഉറങ്ങാൻനോക്കട്ടെ ഇന്ന് ഫ്ലക്സ് അടിക്കാനും പോസ്റ്ററിനും ഒക്കെ ഉള്ള കുറെ പോസിലുള്ളേ ഫോട്ടോ എടുക്കൽ ആയിരുന്നു കുറച്ച് ഫോട്ടോസ് കൊടുത്തു ഇനി കുറച്ചു സെലക്ടെ ചെയ്യാനുണ്ട്

അയാൾ ഒരു നമ്പർ ഇറക്കി.
എനിക്ക് ആ ഫോട്ടോസ് വിട്ടു തന്നാൽ ഞാനും സെലക്ടെ ചെയ്യാൻ കൂടാം

അവൾ പ്രതീക്ഷിച്ച മറുപടി തന്നെ ആയിരുന്നു അത്

പിന്നെ അവൾ ഓരോ ഫോട്ടോ ആയി വിട്ടു
കൊടുത്തു ‘

അതിനിടയിൽ അവൾ കുറച്ചു
വേറെ ഫോട്ടോസ് വിട്ടു …… കരുതി കൂട്ടി

ഒന്നു അവളുടെ പാദസരം ഇട്ട കാൽ അതിൽ മുട്ടിനു മുകളിൽവരെ മാക്സിെ
കയറ്റി വച്ചത് പിന്നെ ഒന്നു അവൾ വർക്ക് ഔട്ട് ചെയ്യുന്നത് അതിൽ ടൈറ്റ് ജീൻസും ഒരു വെളുത്ത ടീഷർട്ടും ഇട്ടത് ആ ഫോട്ടോയിൽ അവൾ വിയർത്തു കുളിച്ച് ടീഷർട്ട് ശരീരത്തിൽ ഒട്ടി കിടക്കുന്നത് ആയിരുന്നു കൂടാതെ അടിയിൽ ഉള്ള നീല ബ്രാ തെളിഞ്ഞു കാണുന്നും ഉണ്ടായിരുന്നു

അയാൾ അത് നോക്കി എന്നുള്ള ബ്യൂടിക്
കണ്ടപ്പോൾ അവൾ പെട്ടെന്ന് അത് ഡിലീറ്റ് ചെയ്തു …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025