Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇലക്ഷൻ വർക്ക് 2

ഒപ്പം ഒരു മെസ്സേജും വിട്ടു

സോറി ചേട്ടാ ഞാൻ എന്റെ സുഹൃത്ത് ഷീബക്ക് വിടാൻ സെലക്ട ചെയ്തതാ
അറിയാതെ ചേട്ടന് സെന്റ് ആയി പോയി

അയാൾ ആ ഫോട്ടോസ് ഒന്നു കണ്ടപ്പോൾ തന്നെ ആകെ കമ്പി അടിച്ചു : അത് ഒന്നു സൂം ചെയ്ത ,നോക്കാൻ തുടങ്ങിയപ്പോൾ അവൾ ഡിലീറ്റ് ആക്കുകയും ചെയ്തു

അയാൾ ആകെ അണ്ടി പോയ അണ്ണാനെ പോലെ ആയി…

അപ്പോൾ അവളുടെ വീണ്ടും മെസ്സേജ്

അയ്യേ ഞാൻ ചമ്മി പോയി ചേട്ടാ :
ഒന്നും വിചാരിക്കരുത് :

എന്തിനാ ചമ്മണത് ഞാനും നിന്റെ ഒരു ഫ്രണ്ട് അല്ലെ .

അത് െ പൺ സുഹൃത്ത് : ഇത് അങ്ങനെ
അല്ലല്ലോ…

അതൊന്നും കുഴപ്പം ഇല്ല കുട്ടി…
അയാൾക്കത് ഒന്നു കൂടി ശരിക്കും കാണണം എന്നുണ്ടായിരുന്നു

അപ്പോൾ അവൾ ഒരു നമ്പറും കൂടി ഇട്ടു..

ഞാൻ ആകെ ചമ്മി പോയി ഞാൻ പോവുന്നു എന്ന് പറഞ്ഞ് ഒരു ഓടുന്ന എംപ്ലം വിട്ടു
പിന്നെ നെറ്റ് ഓഫാക്കി കിടന്നുറങ്ങി

വേലായുധൻ ആകെ വടി ആയിട്ട് ഇരുന്നു.

ലേഖയുടെ കൊഴുത്ത ശരീരത്തിൽ സാമാന്യത്തിൽ അധികം മുഴച്ചു നിൽക്കുന്ന മുലകളായിരുന്നു അയാളുടെ മനസ് നിറയെ
എന്തായാലും നാളെ ചാറ്റ് ചെയ്യുമ്പോൾ നൈസായിട്ട് ഒന്നുകൂടി വിടാൻ പറയണം വോട്ട് ഓഫർ ചെയ്താൽ അവൾ വിടുമായിരിക്കും
അവളോട് ഒരു നമ്പർ ഇറക്കിയതായിരുന്നു അയാൾ വോട്ട് തരാമെന്ന് ::.. പക്ഷെ ആലോചിക്കുമ്പോൾ അവൾക്ക് വോട്ട് കൊടുത്താലെന്താ എന്നാണ് ഇപ്പോൾ തോന്നുന്നത് :
കാരണം തനിക്കൊരു പ്രശ്നം ഉണ്ടായപ്പോൾ തന്നെ കുറ്റപ്പെടുത്താൻ ഏറ്റവും മുന്നിൽ നിന്നത് ഇപ്പോഴത്തെ പാർട്ടിയുടെ സ്ഥാനാർത്ഥി ആ ടീച്ചർ ആയിരുന്നു പിന്നെന്തിന് അതിന് വേണ്ടി താൻ ബുദ്ധിമുട്ടുന്നത്

ലേഖക്ക് കുറച്ചു കൂടി വോട്ട് ഓഫർ ചെയ്താൽ ഒന്നുകൂടി അവളുമായിട്ട് അടുക്കാമായിരുന്നു …
ഇടക്കൊക്കെ അവളെ ഒന്നു തൊട്ടുരുമ്മാനും പറ്റും…അത്രക്ക് മുഴുത്ത സാധനം അല്ലെ അവൾ … അവളുടെ ആ ഫോട്ടോ കണ്ടപ്പോൾ കമ്പി ആയി പോയി … അങ്ങനെ ഓരോന്നും ആലോചിച്ച് കിടന്ന് അയാൾ എപ്പോഴോ ഉറങ്ങി പോയി

പിറ്റേ ദിവസം ലേഖ ഗോപികയെ കണ്ടപ്പോൾ കാര്യങ്ങൾ എല്ലാം പറഞ്ഞു അപ്പോൾ ഗോപിക ഇങ്ങനെപറഞ്ഞു

എടീ അയാൾ ഇപ്പോൾ നിന്റെ വലയിൽ വീണ സ്ഥിതിക്ക് അയാൾക്ക് എന്തെങ്കിലും കാര്യമായിട്ട് കാണിച്ച് കൊടുക്ക് …
അയാളെ പരമാവധി അയാളുടെ പാർട്ടി ഗ്രൂപ്പിൽ ചർച്ചകളിൽ നിന്നും ഒഴിച്ചു നിർത്തണം അതിന് നീ കൂടുതൽ നേരം അയാളുമായിട്ട് ചാറ്റ് ചെയ്യണം
പിന്നെ വേറൊരു കാര്യം ഉണ്ട് .ഞാൻ ശേഖരേട്ടനോട് നിന്റെ ഫണ്ടിന്റെ കാര്യം ഒന്നുകൂടി സൂചിപ്പിച്ചിട്ടുണ്ട് വോട്ടർ മാർക്ക് കൊടുക്കാനുള്ള കാശിന്റ കാര്യം :
ചിലപ്പോൾ കൂടുതൽ ക്യാഷ് തരാം എന്നു പറഞ്ഞിട്ടുണ്ട്.
നീ അയാളെ ഒന്നു പോയി കാണണം അതിനുള്ള സമയം ഞാൻ പറയാം അപ്പോൾ പോയാൽ മതി :
ശേഖരേട്ടൻ കനിഞ്ഞാൽ ചിലപ്പോൾ കുറച്ചു ലക്ഷങ്ങൾ കൂടി കൂടുതൽ കിട്ടും
അതു കൊണ്ട് നിനക്ക് ഒരു ചെറിയ കാറിന് ബുക്ക് ചെയ്യാൻ പറ്റും തോന്നുന്നു പക്ഷെ ഇതൊക്കെ നമ്മൾ രണ്ടു പേർ മാത്രം അറിഞ്ഞാൽ മതിട്ടോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025