അനു : വേണ്ട… ഞാൻ ഇത് ചെയ്യാം… അതാ നല്ലത്… ഉറപ്പാണ്, അവനു കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല മറുപടിയും ഇതായിരിക്കും.
അനു തിരിഞ്ഞു നിന്നു എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു… ശേഷം പതിയെ നടന്നു….
ഇനിയൊരു 10 വാര കൂടി… മഞ്ഞണിഞ്ഞ രാത്രിയുടെ യാമങ്ങളിൽ അവൾ ഇത്തിരിയെങ്കിലും വിയർക്കുന്നുണ്ട്. നഗ്ന പാതങ്ങൾ ഓരോ തവണ ഉയർന്നു വരുമ്പോഴും എനിക്കതു കാണാം, ചുണ്ടുകളിൽ ചെറിയ ഒരു വിറയൽ, ചെരിച്ചു വെട്ടിയ മുടിയിലെ മുല്ലപ്പൂക്കൾ അവിമാകെ സുഗന്ധം പരത്തി. പട്ട് പാവാടയിൽ പൊതിഞ്ഞ അവളുടെ ആകാരങ്ങൾ ആ ഇടനാഴിയെ മയക്കുന്ന പോലെ, അവളുടെ കണ്ണുകളിലെ കാമം ഞാൻ കാണുന്നു… അലങ്കാര വെളിച്ചത്തിൽ അവളൊരു ദേവതയെ പോലെ തോന്നിച്ചു… അവൾ ആ കതകിനു അരികിലോളം എത്തി.. ഇനി ഒരു കാൽപാതത്തിന് അപ്പുറം ഒരു കതകിനപ്പുറം….
എന്റെ അനു!!!!!
ഹിബ
ചടങ്ങുകൾ തീർന്നു. വന്നവരെല്ലാം പോയി. ഞാൻ ഹിബയെ അവിടെ എല്ലാം തിരഞ്ഞു. കുറച്ചു സമയത്തിന് ശേഷം. ഹിബയും ദീപ്തിയും കൂടി വരുന്നു. തമാശ പറഞ്ഞു ചിരിച്ചു കൊണ്ടാണ് വരുന്നത്. എന്റെ അടുത്ത് വന്നതും ദീപ്തിയോട് യാത്രയിൽ പറഞ്ഞു കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് നടന്നു.
വീട്ടിൽ എത്തിയ ഉടൻ ഞാൻ ഹിബയെ എന്നിലേക്ക് തിരിച്ചു നിർത്തി.
ഞാൻ : നി എന്താ ഉദ്ദേശിക്കുന്നത് മോളെ…
ഹിബ : ഫൈസിക്ക് ശരിക്കും അറിയില്ലേ?
ഞാൻ : ഹിബ????
ഹിബ പതിയെ തിരിഞ്ഞു ടേബിളിൽ വെച്ചുള്ള ഗിഫ്റ്റ് ബോക്സ് ചൂണ്ടി കാണിച്ചു.
ഹിബ : നമുക്കിത് തുറക്കാം…
ഞാൻ : ഹാ….
ഞങ്ങൾക്ക് രണ്ട് പേർക്കും നടുവിൽ ഗിഫ്റ്റ് ബോക്സ് വെച്ചു.. വർണക്കടലാസ്സിൽ പൊതിഞ്ഞ ആ പെട്ടി അഴിക്കാൻ ആരംഭിച്ചു. തുറന്നു നോക്കിയതും ഞാൻ തെല്ലൊന്നു ഞെട്ടി.
“അനു എഴുതിയ ഡയറികൾ….”
എന്റെ കാഴ്ച മങ്ങുന്നത് പോലെ തോന്നി. കല്യാണത്തിന് മുന്നേ ഞാൻ ഭദ്രമായി എന്റെ കബോഡിൽ വെച്ചു പൂട്ടിയതാണീ ഡയറികൾ. ഹിബ അതെങ്ങനെ കണ്ടു പിടിച്ചു. ഒരു പക്ഷെ ഹിബ അത് മുഴുവൻ വായിച്ചു കാണുമോ? അങ്ങനെ എങ്കിൽ ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം ഇനി മുന്നോട്ട് പോകുമോ? പോയാൽ തന്നെ ഹിബക്ക് പണ്ട് എന്നോടുണ്ടായിരുന്ന സ്നേഹം കാണുമോ? ആരോടും വെളിപ്പെടുത്തരുത് എന്ന് അനു പറഞ്ഞ രഹസ്സ്യങ്ങൾ മൂന്നാമതൊരാൾ കൂടെ അറിഞ്ഞിരിക്കുന്നു. അനുവിന് ഞാൻ കൊടുത്ത വാക്ക് ഞാൻ തെറ്റിച്ചിരിക്കുന്നു. ഒരേ സമയം രണ്ട് തരം പ്രശ്നങ്ങൾ… ഒരേസമയം രണ്ട് തരം സങ്കടങ്ങൾ….
ഹിബയോട് എന്ത് പറയണം എങ്ങനെ അവളെ മനസ്സിലാക്കും ഒന്നും മനസ്സിലാകുന്നില്ല. ശരീരം കുഴഞ്ഞു പോകുന്ന പോലെ…. ഞാൻ പതിയെ കസേരയിൽ ഇരുന്നു. വലതു കൈ തലയിൽ ചാരി വെച്ചു… ഞാൻ എന്തൊക്കെ പറഞ്ഞാലും, സത്യം മറച്ചു വെച്ചതിനു പകരമാവില്ല….
തലയിൽ കൈവെച്ചിരിക്കുന്ന എന്റെ നേരെ ഹിബ നടന്നു വന്നു. എനിക്ക് എതിർവശത്തായി ഹിബ ഇരുന്നു ഞാൻ വിയർത്തു തുടങ്ങിരുന്നു. അന്ന് വരെ എന്റെ മുഖത്ത് വരാത്ത കുറ്റബോധം, നിറഞ്ഞു…. ഹിബയെ നോക്കാനാവാത്ത വിധം എന്റെ തല കുനിഞ്ഞു പോയി. ഹിബ എന്നിലേക്ക് ഒന്ന് കൂടി ചേർന്നിരുന്നു…
ഹിബ : (എന്റെ തല പിടിച്ചു ഉയർത്തി) ഫൈസിക്ക് ഞാൻ അല്ലാതെ വേറെ പെണ്ണുങ്ങളെ കളിക്കണോ????
വളരെ പതിഞ്ഞ ശബ്ദത്തിൽ ആണ് ഹിബ ഇത് ചോദിക്കുന്നത്. ഹിബയുടെ വാക്കുകളിലെ ധ്വനി എനിക്കു ഒരു തരത്തിലും മനസ്സിലാകുന്നില്ല. അടച്ചു വച്ചിരിക്കുന്ന എന്റെ കൺ പോളകൾക്കും പുരികത്തിനും മുകളിലൂടെ ഹിബയുടെ കയ്യിന്റെ പെരുവിരലുകൾ മൃദുവായി ചലിച്ചു. അവളുടെ മുഖം ഒന്ന് കൂടി എന്നിലേക്ക് അടുപ്പിച്ചു. ചുണ്ടുകൾ എന്റെ ചുണ്ടിൽ മുട്ടിച്ചു.
ഹിബ : ദീപ്തിയെ???
