Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 2

അനു : സ്ഥിരം ക്‌ളീഷേ ആണ് എന്റെയും കഥ. ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. അമ്മ ഉണ്ടായിരുന്നു. അമ്മ മരിക്കുന്നതിന് മുന്നേ എന്നെ കല്യാണം കഴിപ്പിക്കണം എന്നത് മാത്രമായിരുന്നു ചിന്ത. അറിയാമല്ലോ ….! ചെറിയ പ്രായത്തിൽ തന്നേ…….
ചെന്ന് കേറിയ വീടൊരു നരകം പോലെ ആയിരുന്നു. കുറച്ചൊക്കെ സഹിച്ചു അതിനിടക്ക് അമ്മയും പോയി. ഒട്ടും സഹിക്കാൻ കഴിഞ്ഞപ്പോൾ നീട്ടി ഒരു ഗുഡ്ബൈ പറഞ്ഞു പൊന്നു. മോളെ ഞാൻ എന്റെ കൂടെ കൊണ്ടുവന്നു. അമ്മ എന്ന പ്രിവിലേജിൽ കോടതി മോളെ എന്റെ കൂടെ വിട്ടു. പക്ഷെ ഇപ്പോൾ മോളെ നല്ലപോലെ നോക്കിയില്ലങ്കിൽ അവർ ചിലപ്പോൾ കൊണ്ടുപോകും. ഒരു ജോലി അത്യാവശ്യമായിരുന്നു. പല പല സ്ഥലങ്ങളിൽ ജോലി നോക്കി ഒന്നും ശരിയായില്ല. അങ്ങനെ ആണ് അവസാനം അവിടെ ഗസ്റ്റ്‌ ലക്ചർ പോസ്റ്റ്‌ ഉണ്ടെന്നറിഞ്ഞത്. അവിടുത്തെ പ്രിൻസിപ്പൽ എന്റെ അയൽവാസിയുടെ ഒരു അകന്ന ബന്ധുവാണ്. ആ പരിചയത്തിൽ അവിടെ കയറി… ഇവരാണ് ഇപ്പോൾ എനിക്കുള്ള ഏക ബന്ധുക്കൾ. അവിടെ എന്നും വന്നു പോകാൻ പറ്റാത്തത് കൊണ്ട് മോളെ അവിടെ നിറുത്തി. പക്ഷെ ഭർത്താവിന്റെ വീട്ടുകാർ അറിഞ്ഞാൽ അതും പ്രശ്നമാകും… അതുകൊണ്ടാണ് ആരോടും ഒന്നും പറയാതെയുള്ള ഈ ഒളിച്ചു കളി…

ഞാൻ ഒന്ന് നെടുവീർപ്പിട്ടു… കസേരയിൽ നിന്നും എണീറ്റു. പതിയെ നടന്നു മോള് കിടക്കുന്ന റൂമിന്റെ വാതിലിൽ തുറന്നു നോക്കി. നല്ല ഉറക്കമാണ്… പാവം കുട്ടി… എന്റെ ചുണ്ടുകളിൽ ഒരു ചെറിയ ചിരി അറിയാതെ തന്നെ വന്നു…

ഞാൻ : പേര്?

അനു : ആരാധന….

ഞാൻ : good നെയിം…

അനു : മം….

ഞാൻ അവിടെ നിന്നും വീണ്ടും പുറത്തേക്ക് വന്നു. അനു എന്നെ നോക്കി ഒരു വോൾടേജ് ഇല്ലാത്ത ചിരി ചിരിച്ചു…
അനു : എന്ത് പറ്റി. കാറ്റ് പോയ ബലൂൺ പോലെ ആയല്ലോ…. ഇനി എന്നെ പ്രെപോസ് ചെയ്യാൻ തോന്നുന്നുണ്ടോ… 6 ഓണം കൂടുതൽ ഉണ്ടത് മാത്രമല്ല പ്രശനം എന്ന് ഇപ്പോൾ മനസ്സിലായില്ലേ…

എനിക്കൊന്നും പറയാൻ ആവില്ലായിരുന്നു.

ഞാൻ: ആ വീട്ടുകാർ????

അനു : അവിടെ ഒരു ചേച്ചിയുണ്ട്. ശ്യാമള ഭർത്താവ് ഗൾഫിലാണ് രണ്ട് പെൺകുട്ടിയോൾ ആണ്. ആരാധന അവരുടെ കൂട്ടത്തിൽ ആയൊരിക്കും മിക്കപ്പോഴും.

ഞാൻ : ആ…

അനു : ഒരു മിനിറ്റ് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..

ഞാൻ : ഏയ്‌ വേണ്ട കൊഴപ്പമില്ല…

അനു : ഇതുവരെ വീട്ടിലേക്ക് വിളിക്കുന്നില്ല എന്നായിരുന്നു. വിളിച്ചപ്പോ ഇങ്ങനെ…

ഞാൻ : ഏയ്‌ അതൊന്നും അല്ല. നമ്മളിപ്പോ കഴിച്ചതല്ലേ ഒള്ളു…

അനു : അതിനു ഒരു ഗ്ലാസ്‌ വെള്ളമല്ലേ പറയുന്നുള്ളു…

ഞാൻ : ശരി നി എടുത്തിട്ട് വാ….

അനു അകത്തേക്ക് പോയി… ഞാൻ ആകെ തരിച്ചു നില്കുകയാണ്. പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട്. ഞാൻ അവിടേക്ക് നടന്നു. ചെറിയ അടുക്കളയിൽ അനു ഒരു നാരങ്ങ എടുത്തു പിഴിയുകയാണ്. ഞാൻ അങ്ങോട്ട് ചെന്ന്. അവിടെ ഉള്ള ചെറിയ ഒരു തിണ്ടിൽ ഇരുന്നു….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025