Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 6

പകുതിയിൽ തുറിഞ്ഞു നോക്കി അനുവിനോട് വരാൻ ആംഗ്യം കാണിക്കുന്നുണ്ട്. അനു അയാളോട് നടക്കാൻ പറഞ്ഞു കൊണ്ട് നടന്നു തുടങ്ങി. അനു എന്നോടു സംസാരിച്ചു കൊണ്ട് നടന്നു. അയാളുടെ അടുത്തെത്തുയതും

അനു : ഓക്കേ അപ്പോൾ നീ വന്നാൽ വിളിക്ക് ഞാൻ വെക്കുവാണെ വൈകരുത് ട്ടോ…..

എന്റെ പൊന്നെ…. എന്തൊരഭിനയം!!!!! അനു ഫോൺ കട്ട്‌ ചെയ്തപ്പോഴാണ് എനിക്ക് മറ്റൊരു ഐഡിയ തലയിൽ ഉദിച്ചത്. ഒരുമാതിരി അറ്റകൈ പ്രയോഗം ആണ്. എന്നാലും കൊഴപ്പമില്ല എന്തായാലും നനഞ്ഞു. ഒന്ന് കുളിക്കാൻ പറ്റോ നോക്കാല്ലോ…..

ഞാൻ വേഗം കാർ എടുത്തു റെസ്റ്റോറന്റിന് കുറച്ചു മാറി വല്ലാതെ വെളിച്ചം ഇല്ലാത്ത ഒരു സ്ഥലത്തു ഇട്ടു. എന്നിട്ട് അനുവിനെ വിളിച്ചു.

അനു : ഹലോ….

ഞാൻ : എടി ഞാൻ കാർ റെസ്റ്റോറന്റിന്റെ സൈഡിൽ കാർ പാർക്ക്‌ ചെയ്തിട്ടുണ്ട്. നീ എന്തെങ്കിലും ഒരു കഥ ഉണ്ടാക്കി കാറിൽ വന്നു കേറ്. അപ്പോൾ പ്രൈവസിയുടെ പ്രശനം ഉണ്ടാവില്ലല്ലോ സീൻ കുറച്ചു കൂടി ഹോട്ട് ആക്കാല്ലോ..

അനു ഇപ്പോൾ അയാളുടെ കൂടെ ആണ്.

അനു : ടാ നീ പെട്ടന്ന് ഇങ്ങനെ പറഞ്ഞാലോ…. അതൊക്കെ ശാരോയാവോ????

ഞാൻ : അയാൾ കാണാതെ കീ ഞാൻ എങ്ങനെ എങ്കിലും തരം നീ നല്ലൊരു കഥ ഉണ്ടാക്കി പറ. കൂടുതൽ സമയം ഒന്നും വേണ്ട… ഒരു പത്തിരുപതു മിനുറ്റ്. ഞാൻ തൊട്ടടുത്തു തന്നെ ഉണ്ടാകും… ഓക്കേ….

അനു : ശരി ഞാൻ നോക്കട്ടെ……

ഞാൻ കാർ പാർക്ക്‌ ചെയ്തു അവർ കയറിയിട്ടേ ഒള്ളു. പെട്ടന്ന് എനിക്ക് മറ്റൊരു ഐഡിയ കൂടി തോന്നി. ഞാൻ അണുവിനേ സ്കൈപ്പിൽ വിളിച്ചു. കാൾ കട്ട്‌ എന്നിട്ട് കാൾ കട്ട്‌ ചെയ്യരുത് എന്ന് പറഞ്ഞു. ശേഷം കാറിന്റെ മൊബൈലിൽ ഹോൾഡറിൽ മൊബൈൽ വെച്ചു. ഏകദേശം അകം മുഴുവൻ കാണാവുന്ന രീതിയിൽ വെച്ചു. എന്നിട്ട് സ്ക്രീൻ ലോക്ക് ചെയ്തു.

മൊബൈൽ വീണ്ടും ശബ്ധിച്ചു. ദീപ്തിയുടെ മെസ്സേജ്….

“അതെന്തേ ഇതുവരെ ഒളിച്ചു കളിച്ചിട്ടില്ലേ????”

ഞാൻ : ഉണ്ടല്ലോ…. പക്ഷെ……

ദീപ്തി : ഓഹോ… എന്നാൽ ഫൈസിക്ക് ഇവിടെ നടക്കുന്ന ഒളിച്ചു കളി കാണാണോ????

ഞാൻ : കാണാൻ പറ്റോ????

അതിനൊരു ഫോട്ടോ ആയിരുന്നു ദീപ്തിയുടെ മറുപടി…. തുറന്നു നോക്കിയ എനിക്ക് ചങ്കിലെ വെള്ളം വറ്റിപ്പോകുന്നത് പോലെ തോന്നി.

ഹിബ!!!! വീടിന്റെ പുറകിലാണ് നില്കുന്നത്. അതേ നിറഞ്ഞ ചിരി. എന്നാൽ തലയിൽ തട്ടമില്ല. ദാവണി ആണ് വേഷം. ഹിബയുടെ വയർ നന്നായി കാണാം പൊക്കിളിന് താഴെ ആണ് പാവാട. ഒരു നാടൻ കുട്ടി എന്നാലോ സെക്സിയും…. ഹു….

ഹിബയെ അങ്ങനെ കണ്ടതും എനിക്ക് വല്ലാത്തൊരു ഫീൽ….

ഞാൻ : ഇതാണോ ഒളിച്ചു കളി….

ദീപ്തി : കളി തുടങ്ങിയിട്ടില്ല…..

ശ്യാമള ചേച്ചി : ഇനി എപ്പോ തുടങ്ങാൻ ആണെടാ….

ഞാൻ തിരിച്ചൊരു വോയിസ് അയച്ചു.

“ചേച്ചി, ഇത് കളി വേറെ ആണ്…. ഞാൻ ഒരു സാമ്പിൾ അയച്ചു തരാം. ഇങ്ങള് കൊറച്ചു വെയിറ്റ് ആക്കിന്…..”

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025