Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 6

ഞാൻ : നീ പറയുന്നത് എന്തും ഞാൻ ചെയ്യും പോരെ….

അനു : ദിവസം മുഴുവൻ ഞാൻ എന്റെ പൂർ നക്കിപ്പിക്കും…

ഞാൻ : നീ ചെയ്തു കാണിക്ക് എന്നിട്ടല്ലേ ബാക്കി…

അനു : അങ്ങനെ ആണെങ്കിൽ എവിടേലും നിർത്ത് ഞാൻ ഇപ്പോൾ തന്നെ ഒരാളെ വളച്ചു കാണിക്കാം…. അത് കഴിഞ്ഞ് ഞാൻ പറയുന്നത് ചെയ്യേണ്ടി വരും കേട്ടോ…..

ഞാൻ : നീ ചെയ്തു കാണിക്ക് എന്നിട്ടല്ലേ ബാക്കി….

ഞാൻ സിറ്റിക്ക് പുറത്തു ഹൈവേയിൽ ഒരിടത്ത് കാർ നിർത്തി. ഒരു ചെറിയ ടൌൺ എന്നു പറയാം. ഒരു ബസ് സ്റ്റോപ്പ്‌ ഉണ്ട്. ദീർഘദൂര ബസ്സുകൾ നിർത്തുന്നതാണ്. അതിനു ഒപോസിറ്റ് റോഡിന എതിർവശത്തു അത്യാവശ്യം വലിയ ഒരു റെസ്റ്റോറന്റ്. ഉണ്ട്.

ഞാൻ വുശേഷം സ്റ്റോപ്പിന് കുറച്ചു അകലെ ആയി കാർ നിർത്തി. അനു മുടി പോണി സ്റ്റൈലിൽ കെട്ടി. പെൺകുട്ടികൾ മുടി പോണിറ്റൈൽ ആക്കിയാൽ വല്ലാത്തൊരു സെക്സി ലൂക്ക് ആണ്. പത്യേകിച്ച് അവരുടെ സൈഡ്നെക്കിലേക്ക് നോക്കുമ്പോൾ അതിലും മുന്നിലെ ഒന്ന് രണ്ട് മുടിയിഴകൾ മുഖത്തേക്ക് ഉതിർത്തിയിട്ടാലോ…. എന്റയുമ്മ…. പിന്നെ ഒന്നും പറയണ്ട….

സദാ നനഞ്ഞ അനുവിന്റെ ചുണ്ടുകൾക്കിടയിലൂടെ നാവോടിച്ചു കൊണ്ട് അവൾ ഒന്ന് കൂടി നനച്ചു. ഞാൻ അറിയാതെ തന്നെ എന്റെ കുണ്ണ ഷഡിക്കുള്ളിൽ കൊടിമരം കെട്ടി. ഞാൻ പതിയെ ഒന്ന് തടവി. എന്റെ കാര്യം ഇങ്ങനെ അപ്പോൾ നാട്ടുകാരുടെ കാര്യമോ…????

അനു എന്നിലേക്ക് ചാരി ഇരുന്നു…. ഇടതു കൈ കൊണ്ട് എന്റെ പാന്റിന് മുകളിലൂടെ കുണ്ണയിൽ ഒന്ന് തടവി. എന്റെ ചുണ്ടിൽ ചുണ്ട് ചേർത്തു വെച്ച്ബ്…

അനു : ആർ യു ശുവർ???

ഞാൻ : നിനക്ക് ഓക്കേ ആണെങ്കിൽ……

അനു : എനിക്ക് നിന്നെ ആണിഷ്ടം… നിനക്ക് വേണ്ടി എന്തും ഞാൻ ചെയ്യും…

എനിക്കെന്തോ ഒരു രസം പിടിച്ചു വരുന്നത് പോലെ….

ഞാൻ : എന്നാൽ നമുക്ക് ഒന്ന് ട്രൈ ആക്കിയാലോ?….

നിങ്ങൾ ഓർക്കണം നേരത്തെ ശിവയുടെ കൂടെ ആയിരുന്നതിനു ദേഷ്യപ്പെട്ട ഞാൻ ആണ് വേറെ ആരെയെങ്കിലും വളക്കാൻ വേണ്ടി അനുവിനോദ് ഇപ്പോൾ പറയുന്നത്. എനിക്ക് തന്നെ അറിയില്ല ഇങ്ങനെ ഒരു ചിന്ത എന്റെ മനസ്സിൽ എങ്ങനെ വന്നു എന്നത്…. എന്തായാലും എന്റെ വാക്കുകൾ അനു കേട്ടു. അനു കാറിന്റെ ഡോർ തുറന്നു…..

അനു : അവസാനം നീ എന്നെ വെറുക്കോ????

ഞാൻ : ഫൈസിക്ക് വാപ്പ ഒന്നേ ഒള്ളു… അനു നീ എന്റെ പെണ്ണാണ്. ഫൈസി മരിക്കുന്നത് വരെ അങ്ങനെ തന്നെ ആയിരിക്കും….

അനു എന്നെ നോക്കിയൊന്ന് ചിരിച്ചു. ശേഷം അവളുടെ ഹാൻഡ് ബാഗ് എടുത്തു പുറത്തേക്കിറങ്ങി. പതിയെ നടന്നു ബസ് സ്റ്റോപ്പിൽ നിന്നു. ബസ് സ്റ്റോപ്പിൽ ആകെ കുറച്ചു പേര് മാത്രമേ ഒള്ളു…. അതികം പേരുംആണുങ്ങളാണ്. ഒരു ഭാര്യയും ഭർത്താവും ഉണ്ട്… തൊട്ടടുത്ത നിമിഷം കോഴിക്കോഡെക്കുള്ള KSRTC ബസ് വന്നു നിന്നു. എല്ലാവരും അതിൽ കയറി. അതോടെ സ്റ്റോപ്പിൽ അനുവും ഏകദേശം 38-40 വയസ്സ് തോന്നിക്കുന്ന ഒരാളും മാത്രമായി……

ഞാൻ അനുവിനെ ഒന്ന് കൂടി നോക്കി. അനു ചാടിക്കേറി വെല്ലുവിളിച്ചപ്പോ ഒരു ആവേശത്തിന് പറഞ്ഞതാണ്. പക്ഷെ അനുവിന്റെ കോലവും നിൽപ്പും കണ്ടാൽ അവൾ അത് ചെയ്തു കാണിക്കും എന്ന ഒരു തോന്നൽ… എന്നാലും ഉള്ളിന്റെ ഉള്ളിൽ എന്തോ ഒരു ഫീൽ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സുഖം അനുഭവപ്പെടുന്നത്. എന്റേ മനസ്സിന്റെ ആഴങ്ങളിൽ പതുങ്ങിയിരിക്കുന്ന കോകോൾഡ് മനസ്കത്തി തലപൊക്കി തുടങ്ങുകയായിരുന്നു….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025