Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 6

അനു : ഡോണ്ട് ലീവ് മി….

ഞാൻ : ഇല്ല പെണ്ണെ… എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകിയ ദിവസമാണിത്…. നിന്നെ ഞാൻ ഒരിക്കലും കൈവിടൂല

അനു തന്റെ ബാഗിൽ നിന്നും oru ചെറിയ ഡബ്ബാ എനിക്ക് നേരെ നീട്ടി. തുറന്നു നോക്കിയ ഞാൻ കണ്ടത് സിന്ദൂരം….

അനു : ഇതിലൊന്നും കാര്യമില്ല എന്നെനിക്ക് അറിയാം. പക്ഷെ ഒരു സന്തോഷത്തിനു…….

എന്റെ കണ്ണുകൾ നിറഞ്ഞു. എന്നെ വിശ്വസിക്കുന്ന ഒരു പെണ്ണ്. പ്രണയം അതിന്റെ പടികൾ കയറുകയാണ്. അനു എന്നെ പൂർണമായും അവളിലേക്ക് ക്ഷണിക്കുകയാണ്. മറ്യൊന്നും എനിക്ക് ആലോചിക്കേണ്ടിയിരുന്നില്ല. അനു നീട്ടിയ ചെറോയാ ഡബ്ബയിലെ സിന്ദൂരം ഞാൻ അവളുടെ നെറുകിൽ ചാർത്തി. അനു എന്റെ നെഞ്ചിൽ അമർന്നു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടോ?????

അറിയില്ല… പക്ഷെ ഒന്നറിയാം….

“എനിക്ക് നിന്നെ പെരുത്തിഷ്ടാ പെണ്ണെ…. നമ്മളൊരുമിച്ചു സ്വപ്നം കാണും ആ സ്വപങ്ങൾക്ക് വേണ്ടി അലയും….. നീ എന്റെ ജീവനാണ് പെണ്ണെ….. “…..

+++++++++

വീണ്ടും കോളേജിലേക്ക്..

ദിവസം :ഉത്സവം കഴിഞ്ഞുള്ള പിറ്റേ ദിവസം.
സമയം : വൈകുന്നേരം

പുറത്തു പോയി വന്നു ഞാൻ റൂമിലേക്ക് കയറി. ടേബിളിൽ ലമ്പിന്റെ വെട്ടത്തിൽ ഇരുന്നു ഹിബ അനു എഴുതിയ ഡയറിയിലെ അവസാന ബുക്ക്‌ വായിക്കുകയാണ്. അവസാന താളുകളിൽ ആണ് ഹിബയിപ്പോൾ. ഞാൻ വന്നത് പോലും അവൾ അറിഞ്ഞിട്ടില്ല…. ഞാൻ ഹിബയെ ഡിസ്റ്റർബ് ചെയ്യാൻ പോയില്ല….

ഞാൻ ഹിബയ്ക്ക് പിന്നിൽ നിന്നു അവളുടെ ചുമലിലൂടെ കൈ വെച്ചു. ഹിബ ഇപ്പോഴും വായിക്കുകയാണ്. നജ്ൻ എന്റെ കവിൾ അവളുടെ കവിളുകളിൽ മുട്ടിച്ചു. പുസ്തകത്തിലെ അക്ഷരങ്ങൾ എനിക്ക് കാണാം….
+++

തുടർച്ചയായി അടിക്കുന്ന മൊബൈലിന്റെ ശബ്ദം കേട്ടാണ് എണീറ്റത്. നോക്കുമ്പോൾ സാറാ മാം . അറ്റന്റ് ചെയ്തു.

സാറാ മാം : എവിടെ ചത്തു കിടക്കുവാടാ… രണ്ടെണ്ണത്തിനും എത്ര തവണ ആയിരുന്നു വിളിക്കുന്നു എന്നറിയോ????

ഞാൻ : മാം രാവിലെ തന്നെ എണീറ്റു എന്ത് ചെയ്യാനാ ഉറങ്ങി പോയി….

മാം : രണ്ടെണ്ണം കൂടി പെട്ടന്ന് കോളേജിൽ വാ.. പിന്നേ വരുമ്പോൾ കാണാൻ കൊള്ളാവുന്ന രൂപത്തിൽ വന്നേക്കണം. രാത്രി അടിച്ചതിന്റെ സ്മെല്ലും കൊണ്ടൊന്നും വന്നേക്കരുത്.

ഞാൻ : ഇനി എന്താണ് മാം. പുതിയ പണി വല്ലതും തരാൻ ആണോ????

മാം : നിയെല്ലാം ചെയ്യുന്നതിന് എനിക്കാണല്ലോ പ്രശനം. പെട്ടന്നു വാ. ബാക്കി എല്ലാം ഞാൻ ഇവിടെ വന്നിട്ട് പറയാം….

“ദുരന്തം” ഞാൻ സോജോയെ തട്ടി വിളിച്ചു കാര്യം പറഞ്ഞു കുളിച്ചൊരുങ്ങി കണ്ടാൽ മാന്യൻഎന്ന് തോന്നുന്ന ഒരു കോലത്തിൽ കോളേജിൽ എത്തി… ഗേറ്റ് കഴിഞ്ഞു അകത്തു കയറിയതും മാം വീണ്ടും വിളിച്ചു.

മാം : എവിടെയാടാ……..

ഞാൻ : ഗേറ്റ് കടന്നു അകത്തു കയറി മാം…..

മാം : പ്രിൻസിപ്പൽ സാറിന്റെ ഓഫീസിനു പുറത്തു വാ.

ഞാൻ : ഓക്കേ മാം….

“ സോജോ എന്തോ ഒരു പണി കൂടി വരുന്നുണ്ട്. മിക്കവാറും നമ്മളെ പുറത്താക്കും. അനക്ക് ഗൾഫിൽ പോകുന്നോണ്ട് കൊഴപ്പം ഒന്നും ഇല്ലല്ലോ ല്ലേ…. “

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025