ഞാൻ ഒന്ന് വിളിയിലേക്ക് നോക്കി. സന്ധ്യ സൂര്യൻ ചുവപ്പനിഞ്ഞിരിക്കുന്നു. പൊടുന്നനെ വാട്സാപ്പ് നോട്ടിഫിക്കേഷൻ വന്നു…. എടുത്തു നോക്കിയതും
ദീപ്തിയുടെ ചാറ്റിൽ ഒരു മെസ്സേജ്…. തുറന്നു നോക്കിയ ഞാൻ ഒന്ന് ഞെട്ടി….
ഹിബയും ദീപ്തിയും കൂടി എടുത്ത ഒരു സെൽഫി. ഞങ്ങളുടെ ബെഡ്‌റൂമിൽ ആണ് ദീപ്തി ബെഡിൽ കിടക്കുന്നു. ഹിബ അവളുടെ മുലകളിൽ മുഖം ചേർത്തു കിടക്കുന്നു. സെൽഫി എടുത്തിരിക്കുന്നത് ദീപ്തിയാണ്. ഹിബയുടെ കവിളിന് കീഴിൽ ദീപ്തിയുടെ മുല…. അതിനേക്കാൾ ഏറെ എന്നെ ഞെട്ടിച്ചത് ഹിബയുടെ ഡ്രസ്സ് ആണ്. ടോപ് മാത്രമേ സെൽഫിയിൽ ഒള്ളു. ഞങ്ങളുടെ കളിക്ക് മുൻപ് സാധാരണ ഹിബ ധരിക്കാറുള്ള ഒരു ബേബിഡോൾ ടൈപ് ഡ്രെസ് ആണ്…
ചുവന്ന കളർ ഉള്ള ആ ഡ്രെസ്സിൽ ഹിബയുടെ മുലകളുടെ പകുതിയോളം പുറത്തു കാണാൻ സാധിക്കും. ആ ഡ്രസ്സ് മുകളിലേക്ക് വലിച്ചൂരി എറിഞ്ഞു കളഞ്ഞു കൊണ്ടാണ് ഞങ്ങളുടെ കളി ആരംഭിക്കാറ്…
മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത് ദീപ്തിയുടെ ചിരി ആയിരുന്നു. ദീപ്തിയെ ഞാൻ കണ്ടത് മുതൽ ഇത്രയും നല്ല ചിരി അവളുടെ മുഖത്ത് കണ്ടിട്ടില്ല. ഹിബ എപ്പോഴും ചിരിക്കുന്ന കുട്ടിയാണ്. ഹിബയുടെ കൂടെ കൂടിയത് കൊണ്ടാകാം, ദീപ്തിയുടെ ചിരിക്ക് വല്ലാത്തൊരു പ്രത്യേകത……
ഞാൻ ഫോട്ടോ നോക്കിയിരുന്നു…. വീണ്ടും എന്റെ മൊബൈൽ ശബ്ധിച്ചു…..
“എവിടെ എത്തി മക്കളേ….. സാധാരണ എത്തേണ്ട സമയം ആയല്ലോ… “
ശ്യാമള ചേച്ചിയുടെ മെസ്സേജ്…… ഞാൻ വാച്ചിൽ നോക്കി സമയം 9 : 30 ആയിരിക്കുന്നു…. ഇപ്പോഴും ബസ് സ്റ്റോപ്പിൽ അയാളും അനുവും മാത്രമേ ഒള്ളു….
“ ചേച്ചി,,, ഇത്തിരി ലേറ്റ് ആവാൻ ചാൻസ് ഉണ്ട്…. “
ഞാൻ റിപ്ലേ അയച്ചു…..
ചേച്ചി : അതെന്താടാ മോനെ, പുറം പണിക്ക് പ്ലാൻ ഉണ്ടോ?????
ഞാൻ : ഹഹ…. ചേച്ചി കാണിപ്പയ്യൂരിന്റെ റിലേറ്റീവ് ആണോ…. ഒരു പുറം പണി നടക്കാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട്….
ചേച്ചി : എടാ കള്ളാ….. നോക്കീം കണ്ടൊക്കെ വേണം കേട്ടോ…. അബദ്ധം ഒന്നും വരുത്തിയേക്കല്ല്…….
എനിക്ക് അറിയാതെ ചിരി വന്നു. ഞാൻ കണ്ണുകൾ മൊബൈലിൽ നിന്നു മാറ്റി. ഞാൻ സ്വയം ചിരിച്ചു. നല്ല നിറഞ്ഞ ചിരി. ഹിബയുടെ മുത്ത് പോലുള്ള പല്ലുകൾ കാണിച്ചു കൊണ്ട് ദീപ്തിയുടെ മുലകളിൽ…. ദീപ്തിയും അതാസ്വാധിച്ചു കൊണ്ട് കിടക്കുന്നു….. ഞാൻ ദീപ്തിക്ക് റിപ്ലേ അയച്ചു….
ഞാൻ : ഇത്രയും നല്ല ചിരി ഉണ്ടായിട്ടാണോ ദീപ്തി, ഇതുവരെ ഞങ്ങൾക്കൊന്നും കാണിക്കാതെ വെച്ചിരുന്നത്…..
തൊട്ടടുത്ത നിമിഷം ദീപ്തിയുടെ മെസ്സേജ് വന്നു….
ദീപ്തി: അങ്ങനെ എല്ലാവർക്കും കാണിക്കാൻ ഇപ്പോഴും താല്പര്യം ഇല്ല ട്ടോ… വേണ്ടപ്പെട്ടവർക്ക് മാത്രമേ കാണിക്കു….
വൗ…. ഇഷ്ടമുള്ളോർക്ക്!!!!! അപ്പോൾ ദീപ്തിയുടെ വേണ്ടപ്പെട്ടവരുടെ ലിസ്റ്റിൽ എനിക്കും ഇടമുണ്ട് എന്നല്ലേ അതിനർത്ഥം ഹിബയെ മാറിൽ കിടത്തിയ ദീപ്തിക്ക് ഞാനും ഹിബയും വേണ്ടപ്പെട്ടവർ ആണ് എന്നല്ലേ അതിനർത്ഥം… പക്ഷെ മറ്റൊരു കാര്യം എനിക്ക് ചോദിക്കാതിരിക്കാൻ ആയില്ല….
ഞാൻ : എന്താണ് പരിപാടി…..?
“ഓഹ്…. നമ്മൾക്കിപ്പോൾ പണിക്ക് ആരും ഇല്ല മോനെ…. ഉള്ളവരെ ഒക്കെ വേറെ പലരും കൊത്തിക്കൊണ്ട് പോയി ഇനി ഇപ്പോൾ ഒരു ഗ്രൂപ്പ് പണിക്കു വരാൻ അവർക്ക് താല്പര്യം ഉണ്ടോ ആവോ “
ചേച്ചിയുടെ റിപ്ലേ വീണ്ടും എനിക്ക് ചിരിപ്പൊട്ടി.പക്ഷെ ചേച്ചിയുടെ
