Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഭാര്യ നിന്റെയും 2

ഇപ്പോഴാണല്ലോ ഒന്ന് നല്ല വണ്ണം കാണുന്നത് തന്നെ. സാരമില്ല. ഒരുമിച്ച് ഷാർജയിൽ പോയിട്ട് നമക്ക് നിനക്ക് വേണ്ടതെല്ലാം വാങ്ങിക്കാം. ”

ഒന്നും മിണ്ടാതെ നിന്ന അവളുടെ മുഖത്ത് ഒരു ചെറിയ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു.

“എന്ത് പറ്റി ലക്ഷ്മി. കുട്ടിക്ക് എന്നെ ഇഷ്ട്ടപെട്ടില്ലേ? ”

“അയ്യോ ഏട്ടാ അങ്ങനെ ഒന്നും ഇല്ല. നമ്മൾ നമ്മുടെ ഭാവി ചിന്തിക്കുന്നതിന് മുന്നേ എന്നെ കുറിച് ഏട്ടൻ അറിയണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്. ഏട്ടനോട്‌ എന്റെ വീട്ടുകാർ എന്താ പറഞ്ഞെ എന്ന കാര്യം ഒന്നും എനിക്ക് അറിയില്ല. പക്ഷെ അത് ഒന്നും അറിയാതെ നമ്മൾക്ക് ഒരു കുടുംബജീവിതം കൊണ്ട് നടക്കാൻ കഴിയില്ല.

ഒരു ചെറിയ സംശയം എന്റെ മനസിൽ വന്നു. ഇവൾ ഇതെന്താ പറയുന്നേ. വീട്ടകാർ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ.

“നമുക്ക് ഒന്ന് നടക്കാം ” എന്നോട് പറഞ്ഞു കൊണ്ട് അവൾ മുന്നോട്ട് നടന്നു.

പിന്നാലെ ഒരു പട്ടിക്കുഞ് നടക്കുന്ന പോലെ ഞാൻ നടന്നു. ചെരുപ്പുകൾ ധരിക്കാതെ എന്റെ മുന്നിൽ അവൾ നടന്നു. നീങ്ങി വരുന്ന കടൽ തിരകൾ അവളുടെ കാലുകളിൽ വന്നു മുട്ടി. മുട്ട് വരെ ഉയർത്തിയ അവളുടെ കാലിൽ കുറ്റി രോമം പൊങ്ങി നിൽക്കുന്നത് ഞാൻ കണ്ടു. മണൽ തിരകൾ വന്നു കാലിൽ തട്ടിയ അവളുടെ കാൽപാധങ്ങളിലും രോമത്തിന്റെ ഇടയിലും ചെറിയ ചെറിയ തരി മണൽ ഉണ്ടായിരുന്നു. രാവിലത്തെ വെയിലിൽ അവളുടെ കാലിൽ പതിഞ്ഞ കിടന്ന കൊലുസും മണലും തിളങ്ങി നിന്നു. മനസ്സ് മയക്കുന്ന ഒരു ഓഴ്ച ആയിരുന്നു അത്.

കുറച്ച് കൂടെ മുകളിലേക്ക് നോക്കിയപ്പോൾ അവളുടെ തള്ളി നിൽക്കുന്ന ആ ചന്തികൾ ഞാൻ കണ്ടു . ഒരു കറുത്ത ചുരിദാർ ധരിച്ച അവളുടെ ചന്തിക്ക് അവളുടെ ഇടുപ്പിനെക്കാൾ വലിപ്പം ഉണ്ടായിരുന്നു. ആ ചുരിദാറിന്റെ അടിയിൽ പതുങ്ങി നിന്ന ഒരു അരയണം എനിക്ക് നിഴൽ പോലെ കാണാൻ ആയി. ഓരോ നടത്താതിലും ആടി ആടി ഉളയുന്ന അവളുടെ ചന്തികൾ ഞാൻ ഒരു ആവേശത്തോടെ നോക്കി ഇരുന്നു.

ഒരു പെണ്ണിന്റെ ഭംഗി അന്ന് ആദ്യമായി ആയിരുന്നു ഞാൻ ശ്രദ്ധിക്കുന്നത്. ആണിന്റെ മാത്രം അല്ല പെണ്ണിന്റെയും ഭംഗി ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ആണ് എനിക്ക് ആ കാര്യം മനസിലായത്. ഞാൻ ഒരു ബൈസെക്ഷുവൽ ആയിരുന്നു എന്ന്. ഇനിയും അധികം നോക്കി നിന്നാൽ അവൾ എന്ത് വിചാരിക്കും എന്ന് കരുതി ഞാൻ അവളോട് ചോദിച്ചു.

“എന്താ ഒന്നും മിണ്ടാതെ?”

“അത് ഏട്ടാ, ഇത് ഞാൻ എങ്ങനെയാ പറയാ. എന്നാൽ പറയാതെ ഇരിക്കാനും പറ്റുന്നില്ല. ഏട്ടാ എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു. ഒരു പയ്യനും ആയി ”

“ഉണ്ടായിരുന്നു എന്നാണോ അതോ ഉണ്ട് എന്നാണോ. ആയിരുന്നു എന്നാണെങ്കിൽ അതൊന്നും ഒരു പ്രശ്നം അല്ല. ഇക്കാലത്തു ഒരു മുൻ ബന്ധം എങ്കിലും ഇല്ലാത്ത ഒരാളെ കണ്ട് കിട്ടാൻ ബുദ്ധിമുട്ട് ആണ്. ”

“അങ്ങനെ അല്ല ഏട്ടാ. അവനെ എനിക്ക് നല്ല ഇഷ്ടമായിരുന്നു. അവന് എന്നെയും. ഞാൻ എല്ലാ അർത്ഥത്തിലും അവന്റെ മാത്രം ആയ ഒരു കാലം ഉണ്ടായിരുന്നു. ഞാൻ എന്താ പറയുന്നേ എന്ന് ഏട്ടന് മനസ്സിലാവുന്നുണ്ടല്ലോ അല്ലെ ? ”

ചെറിയ ഒരു വിഷമത്തോടെ കൂടെ ഞാൻ അവളോട് ചോദിച്ചു. “ഇപ്പോഴും നിങ്ങൾ തമ്മിൽ???”

“ഏയ് ഇല്ല ഏട്ടാ. അവൻ ഒരു ചതിയൻ ആയിരുന്നു. എന്നെ വേണ്ട രീതിയിൽ എല്ലാം അവന് ഉപയോഗിച്ച് . അവന് മടുത്തപ്പോൾ എന്നെ വെറും ഒരു കറിവേപ്പില പോലെ എന്നെ എടുത്ത് കളഞ്ഞു. ”

“അവൻ ആരാ ”

“എന്റെ കൂടെ കോളേജിൽ പഠിച്ചവൻ ആയിരുന്നു. അവനെ കുറിച് അധികം ഒന്നും എന്നോട് ചോദിക്കരുത് ഏട്ടാ. അവനെ പറ്റി ആലോചിക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ല. അവന്റെ ആവശ്യം കഴിഞ്ഞപ്പോൾ അവന് എന്നെ വേണ്ടാതായി ”

മൗനം മാത്രം മുഖത്ത് വെച്ച് ഞാൻ കടൽ നോക്കി നിന്ന്.

“അറിവില്ലാത്ത പ്രായത്തിൽ ചെയ്തു പോയ തെറ്റ് ആണ് ഏട്ടാ. അവന്റെ സ്നേഹം സത്യമാണെന്ന ഞാൻ വിചാരിച്ചേ.അത് കൊണ്ട് തന്നെ ആണ് ഞാൻ അവന് വേണ്ടതെല്ലാം ചെയ്ത് കൊടുത്തേ. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025