Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഭാര്യ നിന്റെയും 2

ഉണ്ടക്കണ്ണും മുഖത്തെ സീരിയസ് ഭാവവും ഞാൻ ശ്രദ്ധിച്ചു. അത്രയും നേരം മയത്തോടെ സംസാരിച്ച കുറ്റി ആയിരുന്നില്ല അവൾ. അവളുടെ ശബ്ദത്തിൽ ഒരു കല്പനയുടെ ചുവ ഉണ്ടായിരുന്നു.

പെട്ടന്ന് ഉള്ള അവളുടെ ഭാവമാറ്റത്തിൽ ഞാൻ ഒന്ന് അമ്പരന്ന് പോയെങ്കിലും അവളുടെ ആ കല്പന എനിക്ക് നന്നായ് ഇഷ്ടപ്പെട്ടു. എന്റെ ഉള്ളിന്റെ ഉള്ളിൽ അവളോട് ഉള്ള അനുസരണ നല്ല വണ്ണം ഉണ്ടായിരുന്നു .

ഒന്നും മിണ്ടാതെ ഒന്നും കാര്യം ആക്കാത്ത പോലെ ഞാൻ അവളുടെ വണ്ടിയിൽ കയറി ഇരുന്നു. മുന്നിൽ ഇരുന്ന അവളെ കണ്ണാടിയിൽ ഞാൻ കണ്ടു. അവളുടെ മുഖം എന്തോ നേടി എടുത്ത് വിജയിച്ച ഒരാളുടെ പോലെ ആയിരുന്നു .

അവൾ വണ്ടി മുന്നോട്ട് നീക്കി.

“അപ്പൊ പറയുന്നത് കേൾക്കാനും അറിയാം അല്ലെ വിച്ചൂന്. ”

“ആഹ് കുഴപ്പമില്ല ”

“ഏട്ടാ ഇങ്ങൾക്ക് അറിയാത്ത കുറച്ച് കാര്യങ്ങൾ ഉണ്ട് ”

“എനിക്ക് ഇഷ്ടം ഉള്ള കുറച്ച് കാര്യങ്ങൾ ഉണ്ട്. ഞാൻ എപ്പോളും നല്ല പോലെ ആയിരിക്കില്ല. എനിക്ക് ഇടക്ക് ഒകെ ചില ആഗ്രഹങ്ങൾ ഉണ്ട്. പണ്ടൊക്കെ ഒരുത്തനെ വിശ്വസിച്ചതിന് അവന് എനിക്ക് നല്ല രീതിയിൽ ഉള്ള പണിയ തന്നത്. അതിന് ശേഷം എനിക്ക് എന്നെ ഒരിക്കലും ഒരു ആണിന്റെ ചുവടിൽ ഒരു അടിമയെ പോലെ ജീവിക്കാൻ കഴിയില്ല. ഒന്നെങ്കിൽ നമ്മൾ ഒരേ പോലെ തുല്യർ ആയിരിക്കണം. അല്ലെങ്കിൽ താൻ എന്റെ ചുവടെ. അതിൽ രണ്ടാമത് പറഞ്ഞത് ആണ് എനിക്ക് കൂടുതൽ ഇഷ്ടം. ”

ഞാൻ ഒന്നും മിണ്ടാതെ കേട്ട് ഇരുന്നു. അവളുടെ സംസാരം എനിക്ക് ചെറിയ രീതിയിൽ ഇഷ്ടപ്പെട്ടു എങ്കിലും അവളുടെ സംസാരം എവിടെ വരെ പോകും എന്ന് എനിക്ക് അറിയണം ആയിരുന്നു.

എന്റെ ഭാഗത്തു നിന്നും ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ അവൾ എന്നോട് ഒന്ന് കൂടെ ചോദിച്ചു.

“എന്ത് പറയുന്നു. രണ്ടാമത്തേത് ഉറപ്പിക്കാം അല്ലെ ഏട്ടാ ”

“മം ” ഞാൻ ഒരു മൂളലിൽ എന്റെ ഉത്തരം ഒതുക്കി.

“നമുക്ക് നന്നായി ജീവിക്കാം. ഏട്ടന് നല്ല സന്തോഷവും സുഖവും ഞാൻ തരും. തിരിച്ചു എന്റെ സുഖങ്ങൾക്ക് അനുസരിച് ചേട്ടനും നിന്ന് തരണം. കേട്ടല്ലോ? ”

“അതെങ്ങനെ? ”

“അതൊക്കെ സമയം ആവട്ടെ ഏട്ടാ. ഞാൻ പറഞ്ഞു തരുന്നുണ്ട്. എന്തായാലും ഏട്ടന് കല്യാണം കഴിഞ്ഞാൽ എന്നെ ഷാർജയിൽ കൊണ്ട് പോവില്ലേ.?”

“ആ അതാ പറയാൻ വന്നേ . നിനക്കുള്ള വിസ ഒകെ ശരിക് ആക്കണം. അതിന് ഉള്ളത് ഒകെ റെഡി ആക്കണം നമുക്ക്. ”

“അതെല്ലാം ഞാൻ നോക്കിക്കോളാം. നീ എന്നെ കൊണ്ട് പോവുന്ന കാര്യം മാത്രം നോക്കിയ മതി. ബാക്കി ഒകെ ഞാൻ പറയും നീ കേൾക്കും , ഓക്കേ അല്ലെ? ”

അവളുടെ സംസാരം എത്ര പെട്ടന്ന് ആണ് ബഹുമാനത്തിൽ നിന്നും ധൈര്യത്തിലേക്ക് പോയത് എന്ന് എനിക്ക് മനസിലായി. ഞാൻ അവളുടെ അടിമ ആയിരുന്നു മാറുകയാണോ എന്ന് എനിക്ക് തോന്നി പോയി. എന്നാലും എന്റെ ഉള്ളിൽ എന്തോ ഒന്നിന് , അല്ലെങ്കിൽ ആരോ ഒന്നിന്. അവൾ പറഞ്ഞത് എല്ലാം ഇഷ്ടമായി. അവൾ പറഞ്ഞത് എല്ലാം കേൾക്കാൻ ഒരുങ്ങി അവന് നിന്ന്.

“അപ്പൊ നീ ഇന്ന് എന്താ വീട്ടിൽ പോയി പറയാൻ പോകുന്നെ. ” അവൾ എന്നോട് ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025