Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഭാര്യ നിന്റെയും 2

കല്യാണ ദിവസം വരെ ഞാൻ അവളും ആയി സംസാരിച്ചു. അവളുടെ വിസ ആവശ്യത്തിനായ് ഞങ്ങൾ ഒരുപാട് കറങ്ങി. പക്ഷെ അവളുടെ മേൽ ഒന്ന് തൊടാൻ പോലും അവൾ സമ്മതിച്ചില്ല. ഒരിക്കൽ അവളെ കെട്ടി പിടിക്കാൻ നോക്കിയപ്പോൾ അവൾ എന്നോട് പറഞ്ഞു

“എന്റെ മേൽ നീ എപ്പോ തൊടണം എന്ന് ഞാൻ പറയും കേട്ടല്ലോ ”

ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു.

കല്യാണ ദിവസം വന്നെത്തി. കല്യാണ പരിപാടികൾ എല്ലാം വളരെ നല്ല രീതിയിൽ നടന്നു. വീട്ടിൽ എത്തി ചടങ്ങുകൾ എല്ലാം കഴിഞ്ഞപോൽ ഒരു ആറു മണി ആയി.

ഞങ്ങൾ എയർപോട്ടിലെക്ക് തിരിച്ചു. ഞങ്ങൾ രണ്ട് പേരുടെയും കുടുംബം ഞങ്ങളെ യാത്ര അയക്കാൻ എത്തി. ഒരു വീട് വിട്ട് ഇറങ്ങുമ്പോൾ ഒരു പെണ്ണിന്, അല്ലെങ്കിൽ ഒരു മകൾക്ക് ഉണ്ടാവുന്ന വിഷമം ഒന്നും അവളുടെ മുഖത്ത് കണ്ടില്ല.അവൾ പൂർണ സന്തോഷത്തോടെ എന്റെ കൂടെ വന്നു.

എമിരേറ്റ്സ് ബിസിനസ്‌ ക്ലാസ്സിൽ ഞാൻ എന്റെ പുതു പെണ്ണുമായി സ്വർണം വിളയുന്ന നാട്ടിലേക്ക് ഉള്ള യാത്ര തുടങ്ങി.

ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ സന്തോഷം അവളുടെ മുഖത്തു ഉണ്ടായിരുന്നു. അപ്പോ ഞാൻ അവളോട് ചോദിച്ചു.

“കുട്ടു നീ ആദ്യം ആയിട്ടല്ലേ നാട്ടിൽ നിന്നും വിട്ടു നിക്കുന്നെ? ”

“അതെ.”

“എന്നിട്ട് നിനക്ക് എന്താ ഒരു വിഷമം ഇല്ലാതെ ഇരിക്കുന്നെ? ”

“എന്തിനാ വിഷമിക്കുന്നെ? ”

“അല്ല, നിന്റെ വീട്ടുകാരെ ഒകെ വിട്ട് നിന്നിട്ട്…..”

“ഹ്മ്മ്, ഒരു വീട്ടുകാർ. അവർക്കൊക്കെ ഞാൻ വെറും ശല്യം ആയി മാറി. ഒരുആളെ സ്നേഹിച്ചതിന്റെ പേരിൽ എന്നെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ ഉള്ള പുറപ്പാട് ആയിരുന്നു. അപ്പോൾ ആണ് നിന്റെ ആലോചന വന്നത് . അതെന്തായാലും നന്നായി. നിന്നെ പോലെ ഒരുത്തനെ ആണ് ഞാൻ നോക്കി ഇരുന്നത്. “എന്ന് പറഞ്ഞു അവൾ കൈകൾ എന്റെ നേരെ നീട്ടി. അവളുടെ കൈവിരൽ ഞാൻ പിടിക്കണം എന്നാണ് അവൾ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായി.

ഒരു കുട്ടി അമ്മയുടെ കൈ പിടിക്കുന്ന പോലെ ഞാൻ അവളുടെ കൈ പിടിച്ചു. എന്റെ കൈ പിടിച്ചതും അവൾ കൈ ഞെരിച്ചു. അസാമാന്യമായ ശക്തി ആയിരുന്നു അവൾക്ക്. എന്റെ കൈ വേദനിച്ചു. വിടാൻ വേണ്ടി ഞാൻ നോക്കിയപ്പോൾ അവൾ ഒന്നുകൂടെ എന്റെ കൈ പിടിച്ചു ഞെക്കി കൊണ്ട് പറഞ്ഞു.

“വേദനിക്കും. അത് സഹിക്കണം. ഇനിയും ഒരുപാട് വേദന സഹിക്കാൻ ഉള്ളതാണ് നിനക്ക് അല്ലേടാ. എടാ നീ അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടെ ഉണ്ട് . നിനക്ക് അതെല്ലാം ഞാൻ നമ്മുടെ വീട്ടിൽ എത്തിയിട്ട് പറഞ്ഞു തരുന്നുണ്ട്.

യാത്ര മുഴുവൻ അവൾ എന്റെ കൈകൾ ഞെരിച്ചു കൊണ്ട് ഇരുന്നു. സ്നേഹത്തോടെ ഒന്ന് നോക്കുക പോലും ചെയ്തില്ല.

ഷാർജയിൽ എത്തിയതും അവൾക്ക് റൂമിൽ എത്താൻ ദൃതി ആയിരുന്നു . ഞങ്ങൾ ഒരു ടാക്സി വിളിച്ചു റൂമിൽ എത്തി.

റൂം തുറക്കാൻ വേണ്ടി കീ എടുത്തതും എന്നെ അൽബുദ്ധപ്പെടുത്തി കൊണ്ട് റൂം തനിയെ തുറന്നു. അവിടെ ഞങ്ങളെ സ്വീകരിക്കാൻ അശ്വിൻ നിൽപുണ്ടായിരുന്നു.

അവനെ കണ്ട ഞാനും അവളും അമ്പരന്ന്. അവനോട് ഞാൻ മുന്പേ പറഞ്ഞിരുന്നു വേറെ റൂം നോക്കാൻ. പക്ഷെ ഇപ്പോ അവന് ഇവിടെ. എങ്ങനെ?

“ഹായ് വിച്ചു ഏട്ടാ, ലക്ഷ്മി ചേച്ചി. ചേച്ചിയെ പറ്റി ഒരുപാട് പറഞ്ഞട്ടുണ്ട് ഏട്ടന്. ചേട്ടൻ പറഞ്ഞതിനേക്കാൾ സുന്ദരി ആണല്ലോ. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025