Kambikuttan Malayalam

Sex stories Kambikuttan kambikathakal

എറണാകുളം സൂപ്പര്‍ഫാസ്റ്റ്

മുടി മുന്‍പിലേക്ക് ഇട്ടതോടെ വിശാലമായി ഇറക്കിവെട്ടിയിരുന്ന ബ്ലൌസിന്റെ പിന്നില്‍ അവളുടെ നഗ്നമായ പുറം എന്റെ മുഖത്തിനു നേരെ മുന്‍പില്‍ ആയിരുന്നു. നനുനനുത്ത രോമങ്ങള്‍ ഉണ്ടായിരുന്ന ആ പുറത്തേക്ക് ആര്‍ത്തിയോടെ ഞാന്‍ നോക്കി. ഒരു നേരിയ കനംകുറഞ്ഞ സ്വര്‍ണ്ണമാല കഴുത്തിലുണ്ട്. കാതുകളില്‍ ഉള്ള കമ്മലുകള്‍ക്ക് വയലറ്റ് നിറമാണ്‌. കൈകളില്‍ ധരിച്ചിരുന്ന കുപ്പിവളകള്‍ക്കും വയലറ്റ് നിറം തന്നെ. ഞാനും ഒരു കൈ മുകളില്‍ പിടിച്ചിരുന്നു. അതിന്റെ തൊട്ടു മുന്‍പിലാണ് അവളുടെ തുടുത്ത കൈ ചുറ്റി പിടിച്ചിരിക്കുന്നത്. വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ ഞാന്‍ അതിലേക്ക് നോക്കി. നനുനുത്ത രോമങ്ങള്‍ വളര്‍ന്നിരിക്കുന്ന അതിമനോഹരമായ കൈത്തണ്ട. വയലറ്റ് നിറമുള്ള കൈവിരല്‍ നഖങ്ങള്‍. അവള്‍ പിന്നിലേക്ക് നോക്കാതെ ഭര്‍ത്താവിന്റെ പിന്നിലായി അങ്ങനെ നില്‍ക്കുകയാണ്. എനിക്ക് അവളുടെ വിരലുകളില്‍ ഒന്ന് തൊടണം എന്ന് തോന്നി. അതിലേറെ വെണ്ണമടക്കുകള്‍ വീണ അവളുടെ കൊഴുത്ത വയറിലും. പക്ഷെ അവിടെ തൊടാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.

ഞാന്‍ മുകളില്‍ പിടിച്ചിരുന്ന കൈ മെല്ലെ അവളുടെ കൈയുടെ അരികിലേക്ക് നീക്കി. എനിക്ക് ചെറുതായി ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. മെല്ലെമെല്ലെ കൈനിരക്കി ഞാന്‍ അവളുടെ കൈയില്‍ മുട്ടത്തക്കവിധം അടുപ്പിച്ചു വച്ചു. എന്നിട്ട് ഞാന്‍ അവളെയും ഭര്‍ത്താവിനെയും നോക്കി. ഭര്‍ത്താവ് തൂണില്‍ ചാരി നിന്നുകൊണ്ട് ഉറങ്ങുകയാണോ എന്നെനിക്ക് സംശയം തോന്നുന്നുണ്ടായിരുന്നു. അവളുടെ മുഖം എനിക്ക് കാണാനും പറ്റുമായിരുന്നില്ല. അപ്പോഴാണ് കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്ത് തീര്‍ന്നിട്ട് തിരികെ വന്നത്. അയാള്‍ക്ക് പോകാനായി അവള്‍ ലേശം ചെരിഞ്ഞപ്പോള്‍ അറിയാതെ മുകളില്‍ പിടിച്ചിരുന്ന കൈ എന്റെ കൈയുടെ മേല്‍ കയറി. എനിക്ക് ദേഹത്ത് കുളിര് കോരിയിടുന്നത് പോലെ തോന്നിപ്പോയി. കൈപ്പത്തി എന്റെ കൈപ്പത്തിയുടെ മേല്‍ കയറിയതിനൊപ്പം അവള്‍ തിരിഞ്ഞപ്പോള്‍ ആ കൊഴുത്ത കൈ എന്റെ മുഖത്ത് നന്നായി ഉരുമ്മുകയും ചെയ്തു. ഞാന്‍ മയങ്ങിയതുപോലെ നിന്നുപോയി.

“സോറി..”

അവള്‍ നാണത്തോടെ അങ്ങനെ പറഞ്ഞിട്ട് കൈ എന്റെ കൈയുടെ മീതെ നിന്നും മാറ്റി പഴയതുപോലെ തിരിഞ്ഞു നിന്നു. കണ്ടക്ടര്‍ പോയതോടെ ഞാന്‍ മെല്ലെ മുഖം കുനിച്ച് അവളുടെ കക്ഷം ഒന്ന് മണപ്പിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025